Widgets Magazine
29
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

കേരളത്തിൽ ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് പ്രവചനം..... രണ്ട് ജില്ലകളിൽ ഓറ‍ഞ്ച് അലർട്ട്... 12 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു...

29 JUNE 2026 07:27 AM ISTമലയാളി വാര്‍ത്ത
സംസ്ഥാനത്ത് ഇന്ന് അതിശക്ത മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ പ്രവചനം. കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് ഇന്ന് അതിശക്ത മഴ മുന്നറിയിപ്പായ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. മറ്റ് 12 ജില്ലകളിലും യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന...

ഒരാഴ്ചത്തെ മഴയിൽ ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് എട്ട് അടി വർധിച്ചു...2350.02 അടിയാണ് ചൊവ്വാഴ്ച വൈകീട്ട് അഞ്ചിന് ജലനിരപ്പ്...2384.8 അടിയായിരുന്നു കഴിഞ്ഞവർഷം ഇതേദിവസം ജലനിരപ്പ്... 2395.94 അടിയെത്തുമ്പോൾ ചുവപ്പ് ജാഗ്രതയും പുറപ്പെടുവിക്കും.... നിലവിൽ ഭയപ്പെടേണ്ട സാഹചര്യമില്ല....

18 October 2023

ഒരാഴ്ചത്തെ മഴയിൽ ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് എട്ട് അടി വർധിച്ചു. 2350.02 അടിയാണ് ചൊവ്വാഴ്ച വൈകീട്ട് അഞ്ചിന് ജലനിരപ്പ്.കഴിഞ്ഞയാഴ്ച 2342 അടിയായിരുന്നു. ഒരാഴ്ചപെയ്ത മഴയിലാണ് എട്ടടി വെള്ളം ഉയർന്നത്. 23...

പിണറായിക്ക് ജ. ചന്ദ്രചൂഡിന്റെ പണി...കെ.കെ. രാജേഷിന്റെ ഭാര്യ പ്രിയാ വർഗീസിന് നിയമനം നൽകിയതിന്റെ, പേരിൽ പുനർ നിയമനം നൽകിയെന്ന ആരോപണം...വി.സി. ഡോ. ഗോപിനാഥ് രവീന്ദ്രന്റെ പണി തെറിക്കുമെന്ന് ഉറപ്പായി.. നിലനിർത്താൻ പിണറായിയുടെ ഓഫീസ് ആഞ്ഞ്, ശ്രമിക്കുന്നുണ്ടെങ്കിലും സ്ഥാനം തെറിക്കുമെന്നാണ് ഡൽഹിയിൽ നിന്നുള്ള വർത്തമാനം...

18 October 2023

കെ.കെ. രാജേഷിന്റെ ഭാര്യ പ്രിയാ വർഗീസിന് നിയമനം നൽകിയതിന്റെ പേരിൽ  പുനർ നിയമനം നൽകിയെന്ന ആരോപണം നേരിടുന്ന കണ്ണൂർ സർവകലാശാലാ വി.സി. ഡോ. ഗോപിനാഥ് രവീന്ദ്രന്റെ പണി തെറിക്കുമെന്ന്  ഉറപ്പായി . ഗോപിനാഥിനെ നി...

സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്‌ക്ക് സാദ്ധ്യത.... 12 ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് പുറപ്പെടുവിച്ചു....ചക്രവാതച്ചുഴി ന്യൂന മർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യത...മലയോര മേഖലയിൽ ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്...ഇടിയോടുകൂടിയ മഴ ഉണ്ടാകും...

18 October 2023

സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്‌ക്ക് സാദ്ധ്യത. ഇതേ തുടർന്ന് 12 ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് പുറപ്പെടുവിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം,...

തിരുവനന്തപുരത്ത് യുവതിയെ കുത്തിയതിനുശേഷം സ്വയം കഴുത്തറുത്ത് ആത്മഹത്യയ്ക്ക് ശ്രമിച്ച് യുവാവ്.... ഇരുവരും തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍

18 October 2023

തിരുവനന്തപുരത്ത് യുവതിയെ കുത്തിയതിനുശേഷം സ്വയം കഴുത്തറുത്ത് ആത്മഹത്യയ്ക്ക് ശ്രമിച്ച് യുവാവ്. തിരുവനന്തപുരം നേമത്താണ് സംഭവം നടന്നത്. നേമം സ്വദേശിനി രമ്യ രാജീവിനാണ് കുത്തേറ്റത്. ദീപക്ക് എന്ന യുവാവാണ് രമ...

നൂറാം ജന്‍മദിനത്തിലേക്ക് അടുക്കുന്ന വി.എസ് അച്യുതാനന്ദന്‍റെ ആരോഗ്യസ്ഥിതിയെ കുറിച്ച് ചോദ്യങ്ങൾ.. അദ്ദേഹം എവിടെ നടക്കുന്നത് അറിയുന്നുണ്ടോ എന്നും ജനം..ഉത്തരം പറഞ്ഞ് മകൻ അരുൺകുമാർ

18 October 2023

പ്രായാധിക്യം മൂലം ഔദ്യോഗിക പരിപാടികളെല്ലാം ഒഴിവാക്കി വിശ്രമത്തില്‍ കഴിയുന്ന വിഎസിനെ കുറിച്ചുള്ള വിവരങ്ങള്‍ മകന്‍ അരുണ്‍കുമാര്‍ സമൂഹമാധ്യമങ്ങളിലൂടെ മുന്‍പും പങ്കുവെച്ചിട്ടുണ്ട്. മകനോടൊപ്പം തിരുവനന്തപുര...

നിനക്കൊക്കേ തെണ്ടാന്‍ പോയ്‌ക്കൂടെ….!മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവിനും ധാര്‍ഷ്ട്യം; പോലീസ് തടഞ്ഞ കലിപ്പ് എം.സി ദത്തന്‍ തീര്‍ത്തത് മാദ്ധ്യമങ്ങളോട്

18 October 2023

ആളറിയാതെ പൊലീസ് തടഞ്ഞ മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവിനെ സെക്രട്ടേറിയേറ്റിലേക്ക് കടത്തിവിടാൻ ഇടപെട്ട് മാധ്യമപ്രവർത്തകർ. മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവ് എംസി ദത്തനെയാണ് പൊലീസുകാർ സെക്രട്ടേറിയേറ്റിന് മുന...

 സങ്കടം അടക്കാനാവാതെ... യാത്ര ജന്മനാടിനോടടുക്കുമ്പോള്‍ അച്ഛന്റെ അന്ത്യയാത്രയാവുമെന്ന് കരുതിയില്ല... പെന്‍ഷന്‍ ഉറപ്പാക്കി കുടുംബാംഗങ്ങളോടൊപ്പം ട്രെയിനില്‍ യാത്ര ചെയ്യവേ അറുപത്തിയേഴുകാരന് ഹൃദയാഘാതം...സഹയാത്രികര്‍ ചങ്ങല വലിച്ച് ട്രെയിന്‍ നിര്‍ത്തി ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല

18 October 2023

സങ്കടം അടക്കാനാവാതെ...ആ യാത്ര ജന്മനാടിനോടടുക്കുമ്പോള്‍ അച്ഛന്റെ അന്ത്യയാത്രയാവുമെന്ന് കരുതിയില്ല... പെന്‍ഷന്‍ ഉറപ്പാക്കി കുടുംബാംഗങ്ങളോടൊപ്പം ട്രെയിനില്‍ യാത്ര ചെയ്യവേ അറുപത്തിയേഴുകാരന് ഹൃദയാഘാതം...സഹ...

ബൈഡന്‍ ഇസ്രയേലിലേക്ക്... ഗാസയിലെ ആശുപത്രിയിലേത് ഹമാസിന്റെ പാളിപ്പോയ മിസൈല്‍ ആക്രമണമെന്ന് ഇസ്രയേല്‍; ഗാസയിലെ ആശുപത്രി ആക്രമണത്തില്‍ അപലപിച്ച് ഗള്‍ഫ് രാജ്യങ്ങള്‍; 100 മില്യണ്‍ അടിയന്തര സഹായം പ്രഖ്യാപിച്ച് ജിസിസി

18 October 2023

ഗാസയില്‍ നിന്നും ദയനീയ വാര്‍ത്ത. മധ്യ ഗാസയിലെ അല്‍ അഹ്ലി അറബ് ആശുപത്രിയില്‍ ബോംബിട്ടെന്ന് ഗാസ ആരോഗ്യമന്ത്രാലയം. അര്‍ധരാത്രിയോടെ ആക്രമണം നടന്നത്. സംഭവത്തില്‍ 500-ലധികം പേര്‍ കൊല്ലപ്പെട്ടതായും നിരവധിപേര...

രണ്ടാം പിണറായി സർക്കാരിനെതിരെ യുഡിഎഫിന്റെ രണ്ടാം സെക്രട്ടറിയേറ്റ് ഉപരോധം...രാവിലെ ആറുമുതൽ പ്രവർത്തകർ സെക്രട്ടറിയേറ്റ് വളയാനെത്തി...കടുത്ത ജാഗ്രതയിലാണ് പൊലീസ്...ആയിരത്തി അഞ്ഞൂറോളം പൊലീസുകാരെയാണ് സുരക്ഷയ്ക്കായി ക്രമീകരിക്കുന്നത്....പതിനാല് ഡിവൈഎസ്‌പിമാർക്കാണ് ചുമതല...

18 October 2023

രണ്ടാം പിണറായി സർക്കാരിനെതിരെ യുഡിഎഫിന്റെ രണ്ടാം സെക്രട്ടറിയേറ്റ് ഉപരോധം തുടങ്ങി. രാവിലെ ആറുമുതൽ പ്രവർത്തകർ സെക്രട്ടറിയേറ്റ് വളയാനെത്തി. കൊള്ളക്കാരുടെ ഭരണമാണ് കേരളത്തിലേതെന്നാണ് പ്രതിപക്ഷ ആരോപണം. പ്രമ...

ഉശിരുള്ള നിലപാട്....വെട്ടി നിരത്തിയാലും മൂർച്ചയുള്ള വാക്കുകളുമായി കെ കെ ശൈലജ ടീച്ചർ വീണ്ടും രംഗത്ത്...'ഇസ്രായേൽ ക്രൂരത ചെയ്തല്ലോ, അതുകൊണ്ട് ഹമാസ് ചെയ്താലും കുഴപ്പമില്ല എന്ന് പറയുന്നത് അംഗീകരിക്കാൻ കഴിയില്ല....' സഖാക്കൾ വീണ്ടും കലിപ്പിൽ...

18 October 2023

വെട്ടി നിരത്തിയാലും മൂർച്ചയുള്ള വാക്കുകളുമായി നട്ടെല്ല് പണയം വയ്ക്കാത്ത പെണ്ണൊരുത്തി ആവുകയാണ് കെ കെ ശൈലജ ടീച്ചർ. പലപ്പോഴും രണ്ടും കല്പിച്ച് കെ കെ ശൈലജ പ്രതികരിക്കാറുണ്ട്. പ്രസ്ഥാനം എന്ത് കരുതുമോ , പിണ...

സോളാര്‍ കേസിലെ പ്രതി ബിജു രാധാകൃഷ്ണന്റെ മകന്‍ വീടിനുള്ളില്‍ മരിച്ച നിലയില്‍...

18 October 2023

സോളാര്‍ കേസിലെ പ്രതി ബിജു രാധാകൃഷ്ണന്റെ മകന്‍ വീടിനുള്ളില്‍ മരിച്ച നിലയില്‍. ബിജുവിന്റെ ഇളയമകന്‍ യദു പരമേശ്വരന്‍ ( അച്ചു 19) ആണ് മരിച്ചത്. കരുനാഗപ്പള്ളി അമൃത സര്‍വകലാശാലയില്‍ ബിസിഎ രണ്ടാം വര്‍ഷ വിദ്യാ...

ഒട്ടും പ്രതീക്ഷിക്കാത്ത തോല്‍വി... ഇംഗ്ലണ്ടിനെ അഫ്ഗാനിസ്ഥാന്‍ തോല്‍പ്പിച്ചതിന് പിന്നാലെ വമ്പന്‍മാരെ വീഴ്ത്തി നെതര്‍ലന്‍ഡ്‌സ്; 38 റണ്‍സിന് ദക്ഷിണാഫ്രിക്കയെ തോല്‍പ്പിച്ചു; കിരീടത്തില്‍ കണ്ണുവച്ചെത്തിയ ദക്ഷിണാഫ്രിക്കയെ ഓറഞ്ച് പടയെ എറിഞ്ഞു വീഴ്ത്തി

18 October 2023

ഏത് വമ്പന്‍ ടീമിന് വേണമോ അടിപതറാം എന്ന അവസ്ഥയാണ് ലോക കപ്പില്‍. ഇംഗ്ലണ്ടിനെ അഫ്ഗാനിസ്ഥാന്‍ തോല്‍പ്പിച്ചതിന് പിന്നാലെ ദക്ഷിണാഫ്രിയ്ക്കയ്ക്കും ആ ഗതി. ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയ്ക്ക് വീണ്ടും ഷോക്ക്. ട്വന...

മുഖ്യമന്ത്രിക്കെതിരെ ഫേസ്ബുക്കില്‍ വീഡിയോ ചെയ്ത കേസ് ... പ്രതി ഷാജിയെ ഒന്നര ദിവസം സൈബര്‍ പോലീസിന്റെ കസ്റ്റഡിയില്‍ വിട്ടു,  പ്രതിയെ മാനസികമായോ ശരീരികമായോ പീഡിപ്പിക്കരുതെന്നും മൂന്നാം മുറ പ്രയോഗിക്കരുതെന്നും കസ്റ്റഡി ഉത്തരവില്‍ സൈബര്‍ പോലീസിന് കോടതി കര്‍ശന നിര്‍ദേശം നല്‍കി, സിറ്റി സൈബര്‍ പോലീസിന്റെ കസ്റ്റഡി അപേക്ഷയിലാണ് കോടതി ഉത്തരവ്

18 October 2023

മുഖ്യമന്ത്രിയേയും സംസ്ഥാന സര്‍ക്കാരിനേയും അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ വീഡിയോ നിര്‍മിച്ച് സാമൂഹിക മാധ്യമത്തിലൂടെ പ്രചരിപ്പിച്ച കേസില്‍ പ്രതിയെ ഒന്നര ദിവസം സൈബര്‍ പോലീസിന്റെ കസ്റ്റഡിയില്‍ വിട്ടു....

ശബരിമല മേല്‍ശാന്തിയായി എറണാകുളം മൂവാറ്റുപുഴ പുത്തില്ലത്ത് മനയിലെ മഹേഷ് പി എന്നിനെ തെരഞ്ഞെടുത്തു... മാളികപ്പുറം മേല്‍ശാന്തിയായി പി ജി മുരളിയെ തിരഞ്ഞെടുത്തു

18 October 2023

എറണാകുളം മൂവാറ്റുപുഴ പുത്തില്ലത്ത് മനയിലെ മഹേഷ് പി എന്നിനെ ശബരിമല മേല്‍ശാന്തിയായി തെരഞ്ഞെടുത്തു. മൂവാറ്റുപുഴ ഏനാനല്ലൂര്‍ സ്വദേശിയാണ് പി എന്‍ മഹേഷ്. പാറമേക്കാവ് ക്ഷേത്രം ശാന്തിയാണ്. സന്നിധാനത്ത് നടന്ന ...

ശബരിമലയിലേക്ക് പോയ അയ്യപ്പ ഭക്തര്‍ സഞ്ചരിച്ചിരുന്ന ബസ് എരുമേലിക്ക് സമീപം കണമലയില്‍ അപകടത്തില്‍പ്പെട്ടു....രക്ഷാപ്രവര്‍ത്തനം തുടരുന്നു

18 October 2023

ശബരിമലയിലേക്ക് പോയ അയ്യപ്പ ഭക്തര്‍ സഞ്ചരിച്ചിരുന്ന ബസ് എരുമേലിക്ക് സമീപം കണമലയില്‍ അപകടത്തില്‍പ്പെട്ടു. ഇന്നു രാവിലെ 6.15ഓടെയാണ് അപകടം. നാട്ടുകാര്‍ രക്ഷാപ്രവര്‍ത്തനം നടത്തുകയാണ്. ആന്ധ്രയില്‍ നിന്നുള്ള...

Malayali Vartha Recommends