Widgets Magazine
29
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

പതിനാറാം നിയമസഭയുടെ ആദ്യ സമ്മേളനം ഇന്ന് പുനരാരംഭിക്കും.... ഇന്നും നാളെയും ധനാഭ്യർത്ഥനകൾ പരി​ഗണിക്കും.... വീര്യം കുറഞ്ഞ മദ്യത്തിന്‌ നികുതി നിശ്‌ചയിച്ചതടക്കമുള്ള ധനബില്ലുകൾ ബുധനാഴ്‌ചയാണ്‌ സഭയിലെത്തുക

29 JUNE 2026 06:22 AM ISTമലയാളി വാര്‍ത്ത
പതിനാറാം നിയമസഭയുടെ ആദ്യ സമ്മേളനം ഇന്ന് പുനരാരംഭിക്കും. മൂന്നുദിവസം സമ്മേളിച്ച്‌ ബുധനാഴ്‌ച പിരിയും. തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ ധനാഭ്യർഥനകൾ പരിഗണിക്കുന്നതാണ്. വീര്യം കുറഞ്ഞ മദ്യത്തിന്‌ നികുതി നിശ്‌ചയിച്ചതടക്കമുള്ള ധനബില്ലുകൾ ബുധനാഴ്‌ചയാണ്‌ സഭയിലെത്തുക. അന്നുതന്നെ ധനവിനിയോഗ ബില്ലും ‘കേരളം’ എന്ന്‌ പേരുമാ...

ജോണി എന്ന കുണ്ടറ ജോണി... മലയാള ചലച്ചിത്ര നടന്‍ കുണ്ടറ ജോണി അന്തരിച്ചു; മരണ കാരണം ഹൃദയാഘാതം; കിരീടത്തിലെ സേതുമാധവന്‍ തല്ലിത്തോല്‍പ്പിച്ചിട്ടും തോല്‍ക്കാത്ത പരമേശ്വരന്‍; ഓര്‍മ്മയില്‍ അനേകം കഥാപാത്രങ്ങള്‍

18 October 2023

മലയാളികള്‍ക്ക് അത്രപെട്ടന്ന് മറക്കാന്‍ കഴിയാത്ത ചലച്ചിത്ര നടന്‍ കുണ്ടറ ജോണി അന്തരിച്ചു. 71 വയസ്സ് ആയിരുന്നു. നെഞ്ചുവേദനയെ തുടര്‍ന്ന് കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന...

സുഹൃത്തിനോടൊപ്പം പോയ യുവാവ് തിരിച്ചെത്തിയില്ല... പത്തനംതിട്ട എടത്തറയില്‍ നിന്നും കാണാതായ യുവാവിന്റെ മൃതദേഹം ആറന്മുളയില്‍ കണ്ടെത്തി....

18 October 2023

പത്തനംതിട്ട എടത്തറയില്‍ നിന്നും കാണാതായ യുവാവിന്റെ മൃതദേഹം ആറന്മുളയില്‍ കണ്ടെത്തി. വടശ്ശേരിക്കര തലച്ചിറ സ്വദേശി സംഗീത് സജിയുടെ മൃതദേഹം ആറന്മുള സത്രക്കടവിലാണ് കണ്ടെത്തിയത്. ഈ മാസം ഒന്നിന് സുഹൃത്തിനൊപ...

യുഡിഎഫിന്റെ സെക്രട്ടേറിയറ്റ് ഉപരോധം തുടങ്ങി....റേഷന്‍ വിതരണ രംഗത്തെ പ്രതിസന്ധി പരിഹരിക്കണമെന്നും അഴിമതി ഭരണത്തിനു നേതൃത്വം നല്‍കുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവയ്ക്കണമെന്നും ആവശ്യപ്പെട്ടാണ് സമരം നടത്തുന്നത്, 'സര്‍ക്കാരല്ലിത് കൊള്ളക്കാര്‍ ' എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് പ്രതിഷേധം

18 October 2023

യുഡിഎഫിന്റെ സെക്രട്ടേറിയറ്റ് ഉപരോധം തുടങ്ങി. റേഷന്‍ വിതരണ രംഗത്തെ പ്രതിസന്ധി പരിഹരിക്കണമെന്നും അഴിമതി ഭരണത്തിനു നേതൃത്വം നല്‍കുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവയ്ക്കണമെന്നും ആവശ്യപ്പെട്ടാണ് സമരം....

ഭരണഘടനയുടെ വകുപ്പ് 167 അനുസരിച്ചു മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രവര്‍ത്തിക്കുന്നില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ വിലയിരുത്തല്‍....

18 October 2023

ഭരണഘടനയുടെ വകുപ്പ് 167 അനുസരിച്ചു മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രവര്‍ത്തിക്കുന്നില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ വിലയിരുത്തല്‍. ഗവര്‍ണര്‍ക്കു വിവരം നല്‍കുന്നതു സംബന്ധിച്ച മുഖ്യമന്ത്രിയുടെ ...

സംസ്ഥാനത്ത് അറബിക്കടലില്‍ ഇന്നു രാത്രിയോടെയോ നാളെ പുലര്‍ച്ചയോടെയോ ന്യൂനമര്‍ദം രൂപപ്പെടാന്‍ സാധ്യതയെന്നു കാലാവസ്ഥ വകുപ്പ്...

18 October 2023

സംസ്ഥാനത്ത് അറബിക്കടലില്‍ ഇന്നു രാത്രിയോടെയോ നാളെ പുലര്‍ച്ചയോടെയോ ന്യൂനമര്‍ദം രൂപപ്പെടാന്‍ സാധ്യതയെന്നു കാലാവസ്ഥ വകുപ്പ്. ഇത് അടുത്ത ചൊവ്വാഴ്ചയോടെ ശക്തി പ്രാപിച്ച് തീവ്ര ന്യൂനമര്‍ദമാകുമെന്നാണു പ്രവചനം...

സംശയം കൊലപാതകത്തിലേക്ക് നയിച്ചു.... ശാസ്താംകോട്ടയില്‍ ഭാര്യയെ തലക്കടിച്ച് കൊന്ന കേസിലെ പ്രതിക്ക് ജീവപര്യന്തം കഠിന തടവ്.....

18 October 2023

ശാസ്താംകോട്ടയില്‍ ഭാര്യയെ തലക്കടിച്ച് കൊന്ന കേസിലെ പ്രതിക്ക് ജീവപര്യന്തം കഠിന തടവ്. ആരോഗ്യ വകുപ്പിലെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറായ ആഷ്‌ളി സോളമനാണ് ഭാര്യ അനിതയെ കൊലപ്പെടുത്തിയത് അനിതയ്ക്ക് മറ്റൊരാുളുമായി ബ...

 തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു.... ഇന്നലെ വൈകിട്ട് 5ന് തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ സാന്നിദ്ധ്യത്തില്‍ മേല്‍ശാന്തി കെ.ജയരാമന്‍ നമ്പൂതിരി നടതുറന്ന് ശ്രീലകത്ത് ദീപം തെളിച്ചു, വൃശ്ചികം ഒന്നുമുതല്‍ അടുത്ത ഒരു വര്‍ഷത്തേക്കുള്ള സന്നിധാനം, മാളികപ്പുറം മേല്‍ശാന്തിമാരുടെ നറുക്കെടുപ്പ് ഇന്ന് നടക്കും

18 October 2023

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു. ഇന്നലെ വൈകിട്ട് 5ന് തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ സാന്നിദ്ധ്യത്തില്‍ മേല്‍ശാന്തി കെ.ജയരാമന്‍ നമ്പൂതിരി നടതുറന്ന് ശ്രീലകത്ത് ദീപം തെളിച്ചു. തുടര്‍ന്ന് മേല്‍ശാ...

കേരളത്തില്‍ മഴ കനക്കുന്നു... വിതുരയില്‍ വാമനപുരം നദി കരകവിഞ്ഞു; പൊഴിയൂരിലെ തീരദേശ മേഖലകളില്‍ കടലാക്രമണം രൂക്ഷമായിരിക്കുകയാണ്

17 October 2023

തലസ്ഥാന ജില്ലയെ വീണ്ടും ആശങ്കയിലാക്കി നഗരത്തിലും ഗ്രാമ - മലയോര മേഖലകളിലും കനത്ത മഴ തുടരുന്നു. ശനിയാഴ്ചയും ഞായറാഴ്ചയും മഴയെത്തുടര്‍ന്ന് ഉണ്ടായ വെള്ളക്കെട്ട് മാറിവരുന്നതിന് ഇടയ്ക്കാണ് വീണ്ടും തിരുവനന്തപ...

പെരുമ്പാവൂരില്‍ രണ്ടര വയസ്സുകാരിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം

17 October 2023

എറണാകുളം പെരുമ്പാവൂരില്‍ അതിഥി തൊഴിലാളിയുടെ മകളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം. രണ്ടര വയസ്സുകാരിയെയാണ് തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചത്. പ്രതിയായ ഒഡീഷ സ്വദേശിയെ നാട്ടുകാര്‍ പിടികൂടി പെരുമ്പാവൂര്‍ പൊലീസിലേ...

കേരള തീരത്ത് ഇന്ന് രാത്രി 11.30 വരെ 0.5 മുതൽ 1.8 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത; ഉയർന്ന തിരമാല ജാഗ്രത നിർദ്ദേശം ഇങ്ങനെ

17 October 2023

ഉയർന്ന തിരമാല ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ചിരിക്കുകയാണ്. കേരള തീരത്ത് ഇന്ന് രാത്രി 11.30 വരെ 0.5 മുതൽ 1.8 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷ...

ബംഗാൾ ഉൾക്കടലിലും ന്യൂനമർദ്ദം രൂപപ്പെടുന്നു; മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വെള്ളിയാഴ്ചയോടെ മധ്യ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യത

17 October 2023

മഴ മുന്നറിയിപ്പിൽ മാറ്റം വന്നിരിക്കുകയാണ് , അറബിക്കടലിലെ ചക്രവാതച്ചുഴി 36 മണിക്കൂറിനുള്ളിൽ ന്യൂനമർദമായി മാറുമെന്ന അറിയിപ്പ് ഉണ്ടായിരുന്നു. ബംഗാൾ ഉൾക്കടലിലും ന്യൂനമർദ്ദം രൂപപ്പെടുന്നുവെന്ന് കാലാവസ്ഥാ ന...

നവരാത്രി ആഘോഷങ്ങള്‍ക്കിടെ ഗുജറാത്തി പെണ്‍കുട്ടികൾക്ക് കേരള മാതൃക പരിചയപ്പെടുത്തിക്കൊണ്ടുള്ള നൃത്ത വീഡിയോ പങ്കുവെച്ച് കോണ്‍ഗ്രസ് എം.പി....

17 October 2023

നവരാത്രി ആഘോഷങ്ങള്‍ക്കിടെ ഗുജറാത്തി പെണ്‍കുട്ടികൾക്ക് കേരള മാതൃക പരിചയപ്പെടുത്തിക്കൊണ്ടുള്ള നൃത്ത വീഡിയോ പങ്കുവെച്ച് കോണ്‍ഗ്രസ് എം.പി. ശശി തരൂര്‍. 'ഗുജറാത്തി സഹോദരിമാര്‍ ശ്രദ്ധിക്കുക, ഈ നവരാത്രിയ...

കാലാവസ്ഥ അറിയിപ്പുകളിലെ പിഴവുകൾ ചർച്ചയാകുന്നതിനിടെ മുന്നറിയിപ്പ്.... രീതികളിൽ ദുരന്തനിവാരണ അതോറിറ്റി മാറ്റം വരുത്തുന്നു....ഇനി മുതൽ മഴ സാധ്യതക്കൊപ്പം ആഘാത സാധ്യത മുന്നറിയിപ്പ് കൂടി...വെള്ളക്കെട്ട്, മണ്ണിടിച്ചിൽ തുടങ്ങിയ അപകടങ്ങൾക്കുള്ള സാധ്യതയും മുന്നറിയിപ്പിൽ നൽകും....

17 October 2023

കാലാവസ്ഥ അറിയിപ്പുകളിലെ പിഴവുകൾ ചർച്ചയാകുന്നതിനിടെ മുന്നറിയിപ്പ് രീതികളിൽ ദുരന്തനിവാരണ അതോറിറ്റി മാറ്റം വരുത്തുന്നു. ഇനി മുതൽ മഴ സാധ്യതക്കൊപ്പം ആഘാത സാധ്യത മുന്നറിയിപ്പ് കൂടി കെഎസ്ഡിഎംഎ കൈമാറും. തിരുവ...

എല്‍.ഡി.എഫ് സര്‍ക്കാരിന്റെ അഴിമതിക്കും കെടുകാര്യസ്ഥതയ്ക്കും എതിരെ യു.ഡി.എഫ്....നാളെ പതിനായിരക്കണക്കിന് പ്രവര്‍ത്തകര്‍ സെക്രട്ടേറിയറ്റ് ഉപരോധിക്കും...റേഷന്‍കട മുതല്‍ സെക്രട്ടേറിയറ്റ് വരെ എന്ന സമരത്തിന്റെ ഭാഗമായാണ് ഉപരോധം....

17 October 2023

എല്‍.ഡി.എഫ് സര്‍ക്കാരിന്റെ അഴിമതിക്കും കെടുകാര്യസ്ഥതയ്ക്കും എതിരെ യു.ഡി.എഫ് ആരംഭിച്ച സമരത്തിന്റെ ഭാഗമായി ഈ മാസം 18-ന് പതിനായിരക്കണക്കിന് പ്രവര്‍ത്തകര്‍ സെക്രട്ടേറിയറ്റ് ഉപരോധിക്കും. റേഷന്‍കട മുതല്‍ സെ...

Malayali Vartha Recommends