Widgets Magazine
29
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത

28 JUNE 2026 10:04 PM ISTമലയാളി വാര്‍ത്ത
സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്കുള്ള മുന്നറിയിപ്പായ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നത്. നേരത്തെ, ഇടുക...

എലിക്കുളത്ത് ജലാശയത്തിൽ റബർ പാൽ മിശ്രിതം കലർന്ന സംഭവം : കിണറിലെയും കുടിവെള്ള പദ്ധതി സ്രോതസുകളിലെയും ജലം പരിശോധിക്കും...

15 October 2023

എലിക്കുളം തമ്പലക്കാട് മഞ്ചക്കുഴിയിൽ അമോണിയ കലർന്ന റബർ പാൽ കയറ്റിയ ടാങ്കർ ലോറി മറിഞ്ഞ് മിശ്രിതം കലർന്ന ജലാശയത്തിന് സമീപമുള്ള കിണറുകളിലെയും കുടിവെള്ള പദ്ധതികളിലെയും ജലം പരിശോധിക്കും. സ്ഥിതിഗതികൾ വിലയിരു...

ഗാന്ധിനഗറിൽ പെട്രോൾ പമ്പിൽ മോഷണം; അന്വേഷണം ഊർജിതമാക്കി പൊലീസ്; പ്രതിയുടെ ചിത്രം ലഭിച്ചത് മികച്ച ജീവനക്കാരനായി തിരഞ്ഞെടുത്ത് ചിത്രം ഒട്ടിച്ച നോട്ടീസ് ബോർഡിൽ നിന്ന്...

15 October 2023

കോട്ടയം ഗാന്ധിനഗറിൽ പെട്രോൾ പമ്പിൽ മോഷണം. ഒന്നരലക്ഷം രൂപയുമായി ഇതര സംസ്ഥാന തൊഴിലാളിയായ ജീവനക്കാരൻ കടന്നു കളഞ്ഞു.ഗാന്ധിനഗർ മെഡിക്കൽ കോളേജ് റോഡിലുള്ള പി. എം ചെറിയാൻ കമ്പനിയുടെ ഐ ഒ സി പമ്പിലാണ് ഇന്ന് രാവ...

കോട്ടയം പനച്ചിക്കാട് ദക്ഷിണ മൂകാംബിയിൽ നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി കലോപാസനകൾക്ക് തുടക്കമായി....

15 October 2023

കോട്ടയം പനച്ചിക്കാട് ദക്ഷിണ മൂകാംബിയിൽ നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി കലോപാസനകൾക്ക് തുടക്കമായി. ഇന്നലെ രാവിലെ കലാമണ്ഠ പത്തിൽ ചലച്ചിത്ര നടൻ ബാബു നമ്പൂതിരി ഭദ്രദീപം തെളിച്ചതോടെയാണ് ചടങ്ങുകൾ തുടങ്ങിയത്. കല...

കോട്ടയം കുറവിലങ്ങാട്ടെ ബൈക്ക് മോഷണം: കന്യാകുമാരി സ്വദേശിയായ യുവാവ് പിടിയിൽ

15 October 2023

ബൈക്ക് മോഷണ കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കന്യാകുമാരി വളവൻകോട്, ചെറുവള്ളൂർ, പനച്ചക്കാലപുത്തൻവീട് വീട്ടിൽ ലിബിൻ ജോൺ (32) എന്നയാളെയാണ് കുറവിലങ്ങാട് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ ഈ മാസം പത്താം ...

എല്ലാം വെള്ളത്തിനടിയിൽ... ടെക്നോപാർക്ക്, ഹോസ്റ്റലിൽ കുടുങ്ങിയ പെൺകുട്ടികളെ രക്ഷപെടുത്തി:- 12ജില്ലകളിൽ യെല്ലോ അലേർട്ട്....

15 October 2023

ഇന്നലെ രാത്രി മുതൽ നിർത്താതെ പെയ്ത കനത്ത മഴയിൽ തിരുവനന്തപുരം വെള്ളത്തിനടിയിലായി. മണക്കാട്, തേക്കുംമൂട്, ചാക്ക, ഗൗരീശപട്ടം, ഉള്ളൂർ തുടങ്ങി നഗരത്തിലെ മിക്കയിടങ്ങളിലും വൻ വെള്ളക്കെട്ടാണ്. തേക്കുംമൂട് ഭാഗ...

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. അതിശക്തമായ മഴ തുടരുന്ന നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു... തിരുവനന്തപുരം മുതൽ ആലപ്പുഴ വരെയുള്ള ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. ആശങ്ക കൂട്ടുന്നതാണ് കാലാവസ്ഥാ മുന്നറിയിപ്പ്...

15 October 2023

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. അതിശക്തമായ മഴ തുടരുന്ന നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം മുതൽ ആലപ്പുഴ വരെയുള്ള ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. ആശങ്ക കൂട്ടുന്നതാണ് കാലാവസ്ഥാ...

മണിക്കൂറുകൾ നിറുത്താതെ പെയ്ത കനത്ത മഴയിൽ തിരുവനന്തപുരം അക്ഷരാർത്ഥത്തിൽ വെള്ളത്തിനടിയിലാകുമ്പോൾ ഏറെ ചർച്ചയാകുന്നത് ടെക്‌നോ പാർക്കിലെ വെള്ളക്കെട്ട്. തെറ്റിയാറിലെ ഒഴുക്കിനെ തടസ്സപ്പെടുത്തുന്ന നിർമ്മാണ പ്രവർത്തനമാണ് പ്രതിസന്ധിയായത്

15 October 2023

തെറ്റിയാർ കരകവിഞ്ഞതോടെ ചരിത്രത്തിലാദ്യമായി ടെക്‌നോപാർക്ക് മുങ്ങി. ഗായത്രി ബിൽഡിംഗിലേക്ക് വെള്ളം കയറി. ഇവിടെ നിരവധി വാഹനങ്ങളും വെള്ളത്തിനടിയി. പ്രധാന ഗേറ്റുവഴിയുള്ള ഗതാഗതവും നിരോധിക്കേണ്ടി വന്നു. ഞായറാ...

കോട്ടയത്ത് ബൈക്ക് മോഷണം, കന്യാകുമാരി സ്വദേശി പിടിയിൽ, യുവാവ് കുടുങ്ങിയത് ശാസ്ത്രീയ പരിശോധനയിൽ

15 October 2023

കോട്ടയം കുറവിലങ്ങാട് ബൈക്ക് മോഷണ കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കന്യാകുമാരി വളവൻകോട്, ചെറുവള്ളൂർ, പനച്ചക്കാലപുത്തൻവീട് വീട്ടിൽ ലിബിൻ ജോൺ (32) എന്നയാളെയാണ് കുറവിലങ്ങാട് പോലീസ് അറസ്റ്റ് ചെയ്തത്....

വീട്ടിൽ വെച്ചുണ്ടായ വാക്ക് തർക്കം കയ്യാങ്കളിയായി, കോട്ടയത്ത് യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ സഹോദരൻ അറസ്റ്റിൽ

15 October 2023

കോട്ടയം കറുകച്ചാലിൽ യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ സഹോദരനെ പോലീസ് അറസ്റ്റ് ചെയ്തു. കറുകച്ചാൽ ചമ്പക്കര ചിറക്കൽ ഭാഗത്ത് ഉഴത്തിൽ വീട്ടിൽ മയിൽ എന്ന് വിളിക്കുന്ന സുധീഷ് കുമാർ (36) എന്നയാളെയാണ് കറുക...

യുവാവിനെ തട്ടിക്കൊണ്ടു പോയി സ്വര്‍ണ്ണവും പണവും കവര്‍ച്ചയും നഗ്‌നചിത്രം പകര്‍ത്തലും... യുവതിയും സുഹൃത്തുമടക്കം 4 പ്രതികളെ ഹാജരാകാന്‍ കോടതി ഉത്തരവ്

15 October 2023

യുവാവിനെ തട്ടിക്കൊണ്ടു പോയി മര്‍ദ്ദിച്ച് സ്വര്‍ണവും പണവും കവരുകയും നഗ്‌നചിത്രം പകര്‍ത്തി ഭീഷണിപ്പെടുത്തുകയും ചെയ്ത കേസില്‍ യുവതിയും സുഹൃത്തുമടക്കം നാല് പ്രതികള്‍ ഹാജരാകാന്‍ കോടതി ഉത്തരവിട്ടു. നവംബര്‍...

വിഎസ്എസ്സി ഹൈടെക്ക് പരീക്ഷാ തട്ടിപ്പ്... നാലാം പ്രതി ലഖ്വീന്ദര്‍ സിംഗിന് ജില്ലാ കോടതിയും ജാമ്യം നിരസിച്ചു, മജിസ്‌ട്രേട്ട് കോടതി ജാമ്യഹര്‍ജി തള്ളിയ ഉത്തരവില്‍ ഇടപെടാന്‍ കാരണമില്ലെന്നും മജിസ്‌ട്രേട്ട് കോടതി ജാമ്യം നിരസിച്ചപ്പോള്‍ വിലയിരുത്തിയ സാഹചര്യങ്ങളില്‍ മാറ്റമുണ്ടായിട്ടില്ലെന്നും ജില്ലാ കോടതി

15 October 2023

രാജ്യത്തിന്റെ പ്രതിരോധ തന്ത്ര പ്രധാന സ്ഥാപനമായ വി എസ് എസ് സി ( വിക്രം സാരാഭായ് സ്‌പേസ് സെന്റര്‍) യിലേക്കുള്ള ടെക്‌നിക്കല്‍ ഉദ്യോഗ റിക്രൂട്ട്‌മെന്റ് പരീക്ഷയില്‍ നടന്ന ഹൈടെക്ക് ആള്‍മാറാട്ട കോപ്പിയടി കേ...

കനത്തമഴയില്‍ കൊച്ചുവേളിയിലെ പിറ്റ് ലൈനില്‍ വെള്ളം കയറി... ട്രെയിന്‍ സമയത്തില്‍ മാറ്റം വരുത്തി റെയില്‍വെ...

15 October 2023

കനത്തമഴയില്‍ കൊച്ചുവേളിയിലെ പിറ്റ് ലൈനില്‍ വെള്ളം കയറി... ട്രെയിന്‍ സമയത്തില്‍ മാറ്റം വരുത്തി റെയില്‍വെ... കനത്തമഴയില്‍ കൊച്ചുവേളിയിലെ പിറ്റ് ലൈനില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് ട്രെയിന്‍ നമ്പര്‍ 1262...

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ച് വശത്താക്കി പീഡിപ്പിച്ചു, പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ

15 October 2023

കോട്ടയം ചങ്ങനാശ്ശേരിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ചെത്തിപ്പുഴ  പതിച്ചിറ ഭാഗത്ത് കന്നിടംകുളം വീട്ടിൽ ജിത്തു ബേബി (21)  എന്നയാളെയാണ് ചങ്ങനാശ്ശേരി...

കോട്ടയത്ത് വാക്ക് തർക്കത്തിനിടെ ചിരവ എടുത്ത് ആക്രമിച്ചു, അമ്മയെ ആക്രമിച്ച കേസിൽ മകൻ അറസ്റ്റിൽ

15 October 2023

കോട്ടയം ചിങ്ങവനത്ത് മധ്യവയസ്കയായ അമ്മയെ ആക്രമിച്ച കേസിൽ മകനെ പോലീസ് അറസ്റ്റ് ചെയ്തു. കുറിച്ചി ഔട്ട് പോസ്റ്റ് ഭാഗത്ത് പാറശ്ശേരി വീട്ടിൽ രാജേഷ് പി.ആർ(34) എന്നയാളെയാണ് ചിങ്ങവനം പോലീസ് അറസ്റ്റ് ചെയ്തത്. ഇ...

കനത്ത മഴയെത്തുടര്‍ന്ന് സംസ്ഥാനത്തെ വിവിധ അണക്കെട്ടുകള്‍ നിറഞ്ഞു... ജലനിരപ്പ് ഉയര്‍ന്നതിനെത്തുടര്‍ന്ന് നെയ്യാര്‍ ഡാമിന്റെ ഷട്ടറുകള്‍ തുറന്നു, സമീപവാസികള്‍ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ ഭരണകൂടം

15 October 2023

കഴിഞ്ഞ ദിവസം മുതല്‍ തുടരുന്ന കനത്ത മഴയെത്തുടര്‍ന്ന് സംസ്ഥാനത്തെ വിവിധ അണക്കെട്ടുകള്‍ നിറഞ്ഞു. ജലനിരപ്പ് ഉയര്‍ന്നതിനെത്തുടര്‍ന്ന് നെയ്യാര്‍ ഡാമിന്റെ ഷട്ടറുകള്‍ തുറന്നു. ഡാമിന്റെ നാലു ഷട്ടറുകള്‍ 30 സെ...

Malayali Vartha Recommends