KERALA
സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത
കേരളത്തിന്റെ വികസന സ്വപ്‌നങ്ങള്‍ക്ക് കുതിപ്പു പകരുന്ന വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തില്‍ ആദ്യമായി എത്തുന്ന ചരക്കു കപ്പലിനെ വരവേല്‍ക്കാനൊരുങ്ങി കേരളം..... തീരമണയുന്ന ആദ്യ കപ്പലിനെ ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പതാക വീശി വരവേല്‍ക്കും, വൈകുന്നേരം നാല് മണിക്ക് നടക്കുന്ന ചടങ്ങില്‍ കേന്ദ്ര ഷിപ്പിംഗ്, വാട്ടര്‍വേയ്‌സ്-ആയുഷ് വകുപ്പ് മന്ത്രി സര്‍ബാനന്ദ സോനോവാള്‍ മുഖ്യ അതിഥി ആയിരിക്കും., തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ അധ്യക്ഷത വഹിക്കും
15 October 2023
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് തീരമണയുന്ന ആദ്യ കപ്പലിനെ ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പതാക വീശി വരവേല്‍ക്കും. വൈകിട്ട് നാല് മണിക്ക് നടക്കുന്ന ചടങ്ങില്‍ കേന്ദ്ര ഷിപ്പിംഗ്, വാട്ടര്‍വേയ്‌സ്-ആയുഷ് ...
സംസ്ഥാനത്ത് തുലാവര്‍ഷം ശക്തമാകുന്നു.... രാത്രിയില്‍ മഴ തോരാതെ.... ഇന്ന് ഒമ്പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് , കേരളത്തില്‍ അടുത്ത 5 ദിവസം ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്
15 October 2023
സംസ്ഥാനത്ത് മഴ കൂടുതല്‍ ശക്തമാകുന്നു. രാത്രിയില്‍ പല സ്ഥലങ്ങളിലും മഴ തോരാതെ പെയ്തു. ഇന്ന് ഒമ്പത് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്...
ഭാര്യയ്ക്ക് മറ്റൊരാളുമായി അവിഹിതബന്ധമുണ്ടെന്ന് സംശയം... ഭാര്യയെ ചിരവകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസില്‍ തിങ്കളാഴ്ച വിധി പറയും
14 October 2023
ഭാര്യയ്ക്ക് മറ്റൊരാളുമായി അവിഹിതബന്ധമുണ്ടെന്ന് സംശയിച്ച് ഭാര്യയെ ചിരവകൊണ്ട് തലയ്ക്കടിച്ച ശേഷം കഴുത്തുഞെരിച്ച് കൊന്ന കേസിലെ പ്രതി കുറ്റക്കാരനാണെന്ന് കോടതി വിധിച്ചു. ശാസ്താംകോട്ട രാജഗിരി അനിതാഭവനില്‍ ആഷ...
സംസ്ഥാനത്ത് ശക്തമായ മഴക്ക് സാദ്ധ്യതയെന്ന് കേന്ദ്രകാലവസ്ഥാ വകുപ്പ്... കേരളത്തില്‍ അടുത്ത അഞ്ച് ദിവസം ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത
14 October 2023
സംസ്ഥാനത്ത് ശക്തമായ മഴക്ക് സാദ്ധ്യതയെന്ന് കേന്ദ്രകാലവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഒടുവില്‍ പുറത്തിറക്കിയ അറിയിപ്പ് പ്രകാരം കേരളത്തില്‍ അടുത്ത അഞ്ച് ദിവസം ഇടിമിന്നലോട് കൂടിയ മഴയ്ക്കും ഇന്ന് മുതല്‍ ഒ...
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് ആദ്യ കപ്പല്‍ എത്തുന്ന ചടങ്ങിലേക്ക് പൊതുജനങ്ങള്‍ക്കും പ്രവേശനം
14 October 2023
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് ആദ്യ കപ്പല്‍ എത്തുന്ന ചടങ്ങിലേക്ക് പൊതുജനങ്ങള്‍ക്കും പ്രവേശനം. എല്ലാവര്‍ക്കും നിയന്ത്രണങ്ങള്‍ക്ക് വിധേയമായി പരിപാടിയില്‍ പങ്കെടുക്കാന്‍ കഴിയും. പ്രവേശനത്തിന് പ്രത്യേക ...
സ്വര്‍ണം കടത്തുന്ന വിവരം കസ്റ്റംസിന് ഒറ്റിയെന്നാരോപിച്ച് യുവാവിനെ തട്ടിക്കൊണ്ടുപോയ സംഘത്തിലെ മൂന്നുപേരെ പിടികൂടി
14 October 2023
കസ്റ്റംസിന് സ്വര്‍ണക്കടത്ത് ഒറ്റിയെന്നാരോപിച്ച് യുവാവിനെ തട്ടിക്കൊണ്ടുപോയ സംഘത്തിലെ മൂന്നുപേരെ കൊടുവള്ളി പൊലീസ് അറസ്റ്റ് ചെയ്തു. മുക്കം സ്വദേശി ഷബീര്‍, കുന്ദമംഗലം സ്വദേശി അരുണ്‍, കൊടുവള്ളി സ്വദേശി അബ്...
മൂന്നാറിലെ കയ്യേറ്റ വിഷയങ്ങളില്‍ ശാശ്വത പരിഹാരം വേണമെന്ന് മുഖ്യമന്ത്രി
14 October 2023
മൂന്നാറിലെ കയ്യേറ്റ വിഷയങ്ങളില്‍ ശാശ്വത പരിഹാരം വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതിന്റെ ഭാഗമാണ് മൂന്നാര്‍ ഹില്‍ അതോറിറ്റി. വികസനം ലക്ഷ്യമാക്കിയുള്ള പദ്ധതികള്‍ നടപ്പിലാക്കുന്നതിന് ഒപ്പം അനധികൃത...
അപൂര്‍വ രോഗമായ സ്പൈനല്‍ മസ്‌കുലര്‍ അട്രോഫി ബാധിച്ച കുട്ടികളുടെ എല്ലാ മാതാപിതാക്കള്‍ക്കും 3 മാസത്തിനുള്ളില്‍ ചെസ്റ്റ് ഫിസിയോതെറാപ്പി പരിശീലനം നല്‍കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്; പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്ത കുട്ടികളുടെ മാതാപിതാക്കള്‍ക്കാണ് പരിശീലനം നല്‍കുന്നത്
14 October 2023
അപൂര്‍വ രോഗമായ സ്പൈനല്‍ മസ്‌കുലര്‍ അട്രോഫി (എസ്.എം.എ) ബാധിച്ച കുട്ടികളുടെ എല്ലാ മാതാപിതാക്കള്‍ക്കും 3 മാസത്തിനുള്ളില്‍ ചെസ്റ്റ് ഫിസിയോതെറാപ്പി പരിശീലനം നല്‍കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ...
ഏഷ്യന്‍ ഗെയിംസില്‍ മെഡല്‍ നേടിയ താരങ്ങൾ പോലും പരാതി പറയുന്ന അവസരം ഉണ്ടായി; അഭിമാനമായ കായിക താരങ്ങൾ അവഗണനയെ തുടർന്ന് സംസ്ഥാനം വിട്ട് പോകുന്ന സാഹചര്യം ഉണ്ടാകരുതെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ
14 October 2023
അഭിമാനമായ കായിക താരങ്ങൾ അവഗണനയെ തുടർന്ന് സംസ്ഥാനം വിട്ട് പോകുന്ന സാഹചര്യം ഉണ്ടാകരുതെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ. ഏഷ്യന്‍ ഗെയിംസില്‍ മെഡല്‍ നേടിയ താരങ്ങൾ പോലും പരാതി പറയുന്ന അവസരം ഉണ്ടായി. അംഗീകാര...
'തലകറക്കവും അമിത വിയര്‍പ്പും'; വിമാനത്തില്‍ നിന്ന് 56-കാരിയായ പ്രമേഹരോഗമുള്ള യാത്രക്കാരിയെ പുറത്താക്കി; പിന്നാലെ സംഭവിച്ചത്!!!!
14 October 2023
വിമാനത്തില്‍ നിന്ന് 56-കാരിയായ പ്രമേഹരോഗമുള്ള യാത്രക്കാരിയെ പുറത്താക്കിയതായി പരാതി. ജെറ്റ് 2 വിമാനക്കമ്പനി വിമാനത്തില്‍ നിന്ന് പുറത്താക്കിയതായിട്ടാണ് പരാതി ഉയർന്നിരിക്കുന്നത് . മാത്രമല്ല യാത്ര ചെയ്യാന...
വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ നേട്ടവും കോട്ടവും കാലമാണ് തെളിയിക്കേണ്ടത്; തുറന്നടിച്ച് ചെറിയാൻ ഫിലിപ്പ്
14 October 2023
വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ നേട്ടവും കോട്ടവും കാലമാണ് തെളിയിക്കേണ്ടത് എന്ന പ്രതികരണവുമായി ചെറിയാൻ ഫിലിപ്പ്. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ; വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ നേട്...
കാട്ടുകൊമ്പൻമാരെ വിരട്ടാൻ കൊണ്ടുവന്ന കുങ്കിയാന, കാട്ടാനകൾക്കൊപ്പം പോയി; ഒടുവിൽ സംഭവിച്ചത് !!!
14 October 2023
‘കട്ടക്കൊമ്പൻ’, ‘ബുള്ളറ്റ്’ എന്നീ കാട്ടാനകൾ പന്തല്ലൂർ, ഇരുമ്പുപാലം എന്നിവിടങ്ങളിലെ ജനവാസകേന്ദ്രങ്ങളിൽ എത്തി ജനങ്ങൾ ആശങ്കയിലായിരുന്നു. ഇപ്പോളിതാ നിർണായകമായ ഒരു വിവരം പുറത്ത് വരികയാണ്. പന്തല്ലൂരിനെ വ...
കരുവന്നൂർ ബാങ്കിലെ വായ്പ നിയന്ത്രിച്ചത് സിപിഎം ആണെന്ന കണ്ടെത്തലുമായി ഇ ഡി; 35 പേരുടെ സ്വത്തുക്കൾ കണ്ടുകെട്ടി ഇഡി
14 October 2023
കരുവന്നൂർ ബാങ്കിലെ വായ്പ നിയന്ത്രിച്ചത് സിപിഎം ആണെന്ന കണ്ടെത്തലുമായി ഇ ഡി. വായ്പ അനുവദിച്ചത്, സിപിഎം പാര്‍ലമെന്‍ററി സമിതിയാണ്. അനധികൃത ലോണുകള്‍ക്ക് പാര്‍ട്ടി പ്രത്യേകം മിനിറ്റ്സ് സൂക്ഷിച്ചിരുന്നു എന്ന...
നിയമസഭ പാസാക്കിയ ബില്ലുകൾ ഒപ്പിടാതെ ഗവർണർ... ! ഗവർണർക്കെതിരെ സുപ്രീം കോടതിയിലേക്ക് കുതിക്കാൻ സർക്കാർ ...! രണ്ടു ബില്ലുകൾ കൂടെ രാജ്ഭവനിൽ
14 October 2023
നിയമസഭ പാസാക്കിയ ബില്ലുകൾ ഒപ്പിടാതെ ഗവർണർ... ! ഗവർണർക്കെതിരെ സുപ്രീം കോടതിയിലേക്ക് കുതിക്കാൻ സർക്കാർ ...! വീണ്ടും ഗവർണർ സർക്കാർ പോര് മുറുകുമ്പോൾ എന്തും നേരിടാൻ കച്ച കെട്ടി തന്നെ അതായത് രണ്ടും കൽപ്പിച്...
ഗാസയില്‍ നവജാതരുടെ കൂട്ടമരണം: വരുന്നത് മഹാദുരന്തവാര്‍ത്തകള്‍
14 October 2023
ഇനി ഗാസയില്‍ നവജാതരുടേതുള്‍പ്പെടെ കൂട്ടമരണത്തിന്റെ മണിക്കൂറുകളാണ് വരാനിരിക്കുന്നത്. ദുരന്തങ്ങളുടെയും ഭയപ്പാടുകളുടെയും വാര്‍ത്തകളായിരിക്കും ഇനിയുള്ള മണിക്കൂറുകളില്‍ ഗാസ മുനമ്പില്‍ നിന്ന് കേള്‍ക്കാനാകുക...
ഡല്‍ഹി, ജമ്മു കശ്മീര്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം..റിക്ടര്‍ സ്കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം..
അച്ഛനും അന്ധയായ അമ്മയും രണ്ട് മക്കളും ആത്മഹത്യ ചെയ്തു..ജീവിക്കാൻ ഒരു വകയില്ലാതെ ഒരു കുടുംബം മുഴുവനായും ആത്മഹത്യ ചെയ്തു..നടുക്കത്തോടെ കേരളം..
"ഭാര്യയുടെ ആഗ്രഹം ഇഷ്ടപ്പെട്ടില്ല" ആറുമാസം ഗർഭിണിയായ യുവതിയെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തി ഭർത്താവ്
ചിലർ വരുമ്പോൾ ചരിത്രം വഴിമാറും; വർഷങ്ങൾ നീണ്ട ഇരുണ്ട കാലത്തിന് വിരാമമിട്ട് തമിഴ്നാട്ടിലെ കരൂർ ജില്ലയിൽ ദളിത് വിഭാഗങ്ങൾക്ക് ചരിത്രപരമായ ക്ഷേത്രപ്രവേശനം സാധ്യമാക്കി മുഖ്യമന്ത്രി വിജയ്
കേതന് മുടിയില്ല; വിഗ് വച്ചാ നടപ്പ്; വിക്കി വിക്കി സംസാരം Engagementന് ശേഷം മറ്റൊരാളെ തിരഞ്ഞെടുക്കാൻ കാരണമിത്




















