KERALA
മൈക്രോഫിനാന്‍സ് തട്ടിപ്പ് കേസില്‍ കടുത്ത വിമര്‍ശനവുമായി ഹൈക്കോടതി
സഹകരണ ബാങ്കുകളില്‍ നടന്ന പകല്‍ക്കൊള്ളകള്‍ ഇഡി ഓരോന്നായി വെളിച്ചത്തു കൊണ്ടു വരുന്നു. എന്നിട്ടും പറയുകയാണ് സഹകരണ മേഖലയെ കേന്ദ്രം തകര്‍ക്കാന്‍ ശ്രമിക്കുന്നെന്ന്. പകലിനെ രാത്രിയാണെന്ന് പറഞ്ഞാല്‍ പോലും പച്ചതൊടാതെ വിഴുങ്ങുന്ന സ്വന്തം അണികള്‍ക്ക് പോലും മുഖ്യന്റെ വാക്കുകള്‍ വിശ്വാസമായില്ലെന്ന് വ്യക്തമാണ്.
21 September 2023
ഏഴുമാസങ്ങള്‍ക്ക് ശേഷം കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ മാധ്യമങ്ങളെ കണ്ടു. മാധ്യമങ്ങളെ കാണുന്നതു പോലും വലിയ വാര്‍ത്തയാക്കാന്‍ പി.ആര്‍ ഏജന്‍സികളും, സൈബര്‍ കൂട്ടങ്ങളും ശ്രമിച്ചു കൊണ്ടിരുന്നു. മാധ്യങ്ങളെ...
സര്‍ക്കാര്‍ വാഹനങ്ങള്‍ക്ക് 'കെ.എല്‍.-90' ല്‍ തുടങ്ങുന്ന രജിസ്‌ട്രേഷന്‍ സീരീസ് വരുന്നു...സംസ്ഥാന സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള വാഹനങ്ങളെല്ലാം എ സീരിസിലാകും ഇറങ്ങുക
21 September 2023
സര്‍ക്കാര്‍ വാഹനങ്ങള്‍ക്ക് 'കെ.എല്‍.-90' ല്‍ തുടങ്ങുന്ന രജിസ്‌ട്രേഷന്‍ സീരീസ് വരുന്നു. മന്ത്രിവാഹനങ്ങളടക്കം സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള പഴയവാഹനങ്ങളെല്ലാം ഇതിലേക്ക് മാറും. കെ.എസ്.ആര്‍.ടി.സി....
സംസ്ഥാനത്ത് ഇന്നും ശക്തമായ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത... കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്....ഇടുക്കി, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിലാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്....ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്....
21 September 2023
സംസ്ഥാനത്ത് ഇന്നും ശക്തമായ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്. വടക്ക് - പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ പശ്ചിമ ബംഗാൾ - ഒഡിഷ തീരത്തിനു സമീപം ന്യൂനമർദ്ദം സ്ഥിതി...
പുതിയ വന്ദേഭാരത് ട്രെയിൻ റേക്ക് എത്തി.... ട്രയൽ റൺ നടത്തിയ ശേഷമായിരിക്കും സർവീസ് തുടങ്ങുക.... ഇതോടെ, ദക്ഷിണറെയിൽവേയ്ക്കു കീഴിലുള്ള വന്ദേഭാരത് എക്സ്പ്രസുകളുടെ, എണ്ണം ആറാകും....തിരുവനന്തപുരം കാസർകോട് റൂട്ടിൽ 8.05 മണിക്കൂർ കൊണ്ടും തിരികെ 7.55 മണിക്കൂർ കൊണ്ടും ട്രെയിൻ എത്തും....
21 September 2023
കാസർകോട്– തിരുവനന്തപുരം റൂട്ടിൽ 24 ന് സർവീസ് ആരംഭിക്കുന്ന വന്ദേഭാരത് ട്രെയിനിന്റെ റേക്ക് കേരളത്തിലെത്തിച്ചു. ട്രെയിൻ ഇന്നു കൊച്ചുവേളി റെയിൽവേ സ്റ്റേഷനിൽ എത്തും. പരിശോധനകൾ പൂർത്തിയാക്കി തിരുവനന്തപുരം –...
ലോക് സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി താഴേത്തട്ടിലിറങ്ങി ജനങ്ങളോട് സംവദിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും....
21 September 2023
ലോക് സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി താഴേത്തട്ടിലിറങ്ങി ജനങ്ങളോട് സംവദിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും. നവംബര്‍ 18 മുതല്‍ ഡിസംബര്‍ 24 വരെയായി 140 നിയമസഭാ നിയോജകമണ്ഡലങ്ങളിലും പര്യടനത...
സഹകരണ അപഹരണം എന്നതാണ് പുതിയ പ്രത്യയ ശാസ്ത്രം; കേരളത്തിലെ മിക്ക സഹകരണ ബാങ്കുകളും സി പി എം വക സ്വർണ്ണഖനികളാണെന്ന് രാഷ്ട്രീയ നിരീക്ഷകൻ ചെറിയാൻ ഫിലിപ്പ്
21 September 2023
കേരളത്തിലെ മിക്ക സഹകരണ ബാങ്കുകളും സി പി എം വക സ്വർണ്ണഖനികളാണെന്ന് രാഷ്ട്രീയ നിരീക്ഷകൻ ചെറിയാൻ ഫിലിപ്പ്. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ രൂപം ഇങ്ങനെ; സഹകരണ അപഹരണം എന്നതാണ് പുതിയ പ്രത്യയ ശാ...
കുച്ചുപ്പുടി നൃത്തകലാ. മോഷണക്കേസ് വാദി നൃത്താദ്ധ്യാപിക സ്വീറ്റി പ്രിയങ്ക കേസ് പിന്‍വലിച്ചു, പകര്‍പ്പവകാശ ലംഘനക്കേസ് കോടതി തള്ളി, നൃത്തമോഷണം തടഞ്ഞു കൊണ്ട് ഫേസ് ബുക്കിന് ജില്ലാ കോടതി ഇന്‍ജംഗ്ഷന്‍ ഉത്തരവ് നല്‍കിയിരുന്നു
21 September 2023
ഫെയ്‌സ് ബുക്ക് ഇന്ത്യ ഓണ്‍ലൈന്‍ സര്‍വീസ് പ്രൈവറ്റ് ലിമിറ്റഡിനെ പ്രതി ചേര്‍ത്ത് കുച്ചുപ്പുടി നൃത്തകല അദ്ധ്യാപിക സ്വീറ്റി പ്രിയങ്ക സമര്‍പ്പിച്ച പകര്‍പ്പവകാശ ലംഘന മോഷണക്കേസ് തലസ്ഥാന ജില്ലാ കോടതി തള്ളി. ത...
വര്‍ക്കല റിസോര്‍ട്ട് മയക്കുമരുന്ന് കേസ്... തുടരന്വേഷണ റിപ്പോര്‍ട്ട് ഒക്ടോബര്‍ 28 ന് ഹാജരാക്കാന്‍ ജില്ലാ കോടതി ഉത്തരവ്
21 September 2023
വര്‍ക്കല റിസോര്‍ട്ട് മയക്കുമരുന്ന് കേസ്... തുടരന്വേഷണ റിപ്പോര്‍ട്ട് ഒക്ടോബര്‍ 28 ന് ഹാജരാക്കാന്‍ ജില്ലാ കോടതി ഉത്തരവ്വര്‍ക്കല ന്യൂ ജംഗിള്‍ ക്ലിഫ് റിസോര്‍ട്ടില്‍ 7.320 കിലോ കഞ്ചാവും 90 മി.ഗ്രാം മാരക എം...
ഐഎസ്എല്‍ ഉദ്ഘാടന മത്സരത്തോടനുബന്ധിച്ച് ഇന്ന് കൊച്ചിയില്‍ ഗതാഗത നിയന്ത്രണം... കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ രാത്രി എട്ട് മണിക്കാണ് മത്സരം
21 September 2023
ഐഎസ്എല്‍ ഉദ്ഘാടന മത്സരത്തോടനുബന്ധിച്ച് ഇന്ന് കൊച്ചിയില്‍ ഗതാഗത നിയന്ത്രണം. കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ രാത്രി എട്ട് മണിക്കാണ് മത്സരം നടക്കുക. മത്സരം കാണാന്‍ എത്തുന്നവര്‍ക്കായി കൊച്ചി...
മൂന്നാറില്‍ ഭാര്യയുടെ സ്വര്‍ണവുമായി മുങ്ങിയ യുവാവ് മൂന്ന് വര്‍ഷത്തിനു ശേഷം പിടിയില്‍
21 September 2023
മൂന്നാറില്‍ ഭാര്യയുടെ സ്വര്‍ണവുമായി മുങ്ങിയ യുവാവ് മൂന്ന് വര്‍ഷത്തിനു ശേഷം പിടിയിലായി. പത്തനംതിട്ട കവിയൂര്‍ ശോഭാലയത്തില്‍ പ്രശോഭ് പ്രസന്നന്‍ ആണ് (34) പിടിയിലായത്. ഭാര്യയുടെ 30 പവന്‍ സ്വര്‍ണം കൊണ്ടാണ് ...
മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും സിപിഐ നേതാവുമായ യു വിക്രമന്‍ അന്തരിച്ചു.. ഹൃദയാഘാതത്തെത്തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം
21 September 2023
മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും സിപിഐ നേതാവുമായ യു വിക്രമന്‍ അന്തരിച്ചു. ഹൃദയാഘാതത്തെത്തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം സംഭവിച്ചത്. മുതിര്‍ന്ന സിപിഐ നേതാവ് ...
അന്ത:സംസ്ഥാന തൊഴിലാളികളായ മൂന്ന് ബംഗാളികള്‍ മൂന്നുകിലോ കഞ്ചാവ് കടത്തിയ കേസ്, മൂന്നു ബംഗാളി യുവാക്കള്‍ക്കെതിരെ എക്‌സൈസ് റെയ്ഞ്ച് കുറ്റപത്രം
21 September 2023
അന്ത: സംസ്ഥാന തൊഴിലാളികളായ മൂന്ന് ബംഗാളികള്‍ മൂന്നുകിലോ കഞ്ചാവ് കടത്തിയ കേസില്‍ മൂന്നു ബംഗാളികള്‍ക്കെതിരെ എക്‌സൈസ് റെയ്ഞ്ച് കുറ്റപത്രം സമര്‍പ്പിച്ചു. തിരുവനന്തപുരം രണ്ടാം അഡീ. ജില്ലാ സെഷന്‍സ് കോടതിയില...
ന്യൂനമര്‍ദത്തിന്റെ സ്വാധീനത്തില്‍ സംസ്ഥാനത്ത് ശനിയാഴ്ച്ച വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കാലാവസ്ഥാ വകുപ്പ് , ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
21 September 2023
വടക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ പശ്ചിമ ബംഗാള്‍ - ഒഡിഷ തീരത്തിനു സമീപം സ്ഥിതിചെയ്യുന്ന ന്യൂനമര്‍ദത്തിന്റെ സ്വാധീനത്തില്‍ സംസ്ഥാനത്ത് ശനിയാഴ്ച്ച വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് ...
വാക്കുതര്‍ക്കത്തിനൊടുവില്‍.... കൈയ്യില്‍ സൂക്ഷിക്കാനായി കൊടുത്ത ലോട്ടറി ടിക്കറ്റ് തിരികെ ചോദിച്ചു....വാക്കുതര്‍ക്കത്തിനൊടുവില്‍ സുഹൃത്തിന്റെ വെട്ടേറ്റ് യുവാവ് മരിച്ചു
21 September 2023
വാക്കുതര്‍ക്കത്തിനൊടുവില്‍.... കൈയ്യില്‍ സൂക്ഷിക്കാനായി കൊടുത്ത ലോട്ടറി ടിക്കറ്റ് തിരികെ ചോദിച്ചു....വാക്കുതര്‍ക്കത്തിനൊടുവില്‍ സുഹൃത്തിന്റെ വെട്ടേറ്റ് യുവാവ് മരിച്ചു. തേവലക്കര അരിനല്ലൂര്‍ കളങ്ങര കിഴക...
കേന്ദ്ര അവഗണനയ്‌ക്കെതിരെ ഇടതുമുന്നണിയുടെ സത്യഗ്രഹ സമരം ഇന്ന്....രാജ്ഭവനു മുന്നില്‍ രാവിലെ പത്തുമുതല്‍, എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍ ഉദ്ഘാടനം ചെയ്യും
21 September 2023
കേന്ദ്ര അവഗണനയ്‌ക്കെതിരെ ഇടതുമുന്നണിയുടെ സത്യഗ്രഹ സമരം ഇന്ന്. രാജ്ഭവനു മുന്നില്‍ രാവിലെ പത്തുമുതല്‍ ഉച്ചയ്ക്ക് ഒരുമണി വരെയാണ് സമരം. എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍ ഉദ്ഘാടനം ചെയ്യും. കേരളത്തിന്റെ ...
'ജെൻസി' (Gen Z) യുവാക്കൾക്കായി ബജറ്റിൽ പ്രത്യേക സ്റ്റാർട്ടപ്പ് പദ്ധതിയാണ് സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്.. 50 കോടി രൂപയാണ് ആദ്യഘട്ടത്തിൽ വകയിരുത്തിയത്..
വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..
എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്കാന് കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..
ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്കി ശരീരം മറച്ച് ഷാജി ചേട്ടൻ..!






















