KERALA
പള്ളി സെമിത്തേരിയിലെ കല്ലറയില്‍ പായയില്‍ പൊതിഞ്ഞ നിലയില്‍ മൃതദേഹം
ജനവാസ മേഖലയിൽ നിന്ന് മാറാതെ അരിക്കാമ്പൻ; അരിക്കൊമ്പനെ മയക്ക് വെടി വച്ച് പിടിക്കൂടില്ല; ഉൾക്കാട്ടിലേക്ക് അയക്കാനുള്ള ശ്രമം തുടരുന്നു; ഊത്ത് എസ്റ്റേറ്റിലെ ചിത്രങ്ങൾ പുറത്ത് വിട്ട് വനം വകുപ്പ്
20 September 2023
ജനവാസ മേഖലയിൽ നിന്ന് മാറാതെ നിലയുറപ്പിച്ച് . തമിഴ്‌നാട് മാഞ്ചോലയിലെ ഊത്ത് എസ്റ്റേറ്റിൽ തുടരുകയാണ് അരിക്കൊമ്പൻ എന്നാണ് തമിഴ്‌നാട് പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഒഫ് ഫോറസ്റ്റ് അറിയിച്ചിരിക്കുന്നത് . ഊത്ത് ...
എടീ അവന്‍ എന്നെ കുത്തിയടീ... പിന്നാലെ കണ്ടത് പാടത്തിന്റെ നടുക്ക് വെള്ളത്തില്‍ കമഴ്ന്ന് കിടന്ന മൃതദേഹം:- ഭാര്യയുമായി സുഹൃത്തിന് ബന്ധമുണ്ടെന്ന സംശയം അവസാനിച്ചത് അരുംകൊലയിൽ
20 September 2023
പാടത്ത് യുവാവിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ നിർണായക വിവരങ്ങൾ പുറത്ത്. പുല്ലാട് ഐരേക്കാവ് പാറയ്ക്കല്‍ ലീലയുടെ മകന്‍ പ്രദീപി (41)ന്റെ മൃതദേഹമാണ് ചൊവ്വാഴ്ച രാവിലെ ഏഴുമണിയോടെ കണ്ടെത്തിയത്. പ...
കരുവന്നൂരിലെ ഇരകൾക്ക് വേണ്ടി സുരേഷ് ഗോപി....ഗാന്ധിജയന്തി ദിനത്തിൽ കരുവന്നൂർ ബാങ്കിന് മുന്നിൽനിന്ന് പദയാത്ര ആരംഭിക്കും.. തൃശൂരിൽ സമാപിക്കും.... ആത്മഹത്യ ചെയ്തവരുടെയും ദുരിതത്തിലായവരുടെയും കുടുംബാംഗങ്ങളും, പദയാത്രയിൽ അണിനിരക്കുമെന്ന് ബിജെപി..... സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ പദയാത്ര ഉദ്ഘാടനം ചെയ്യും...
20 September 2023
കരുവന്നൂരിലെ ഇരകൾക്ക് വേണ്ടി സുരേഷ് ഗോപി. ഗാന്ധിജയന്തി ദിനത്തിൽ കരുവന്നൂർ ബാങ്കിന് മുന്നിൽനിന്ന് സുരേഷ് ഗോപി പദയാത്ര ആരംഭിക്കും. തൃശൂരിൽ സമാപിക്കും. കരുവന്നൂർ സഹകരണ ബാങ്കിലെ പണം നഷ്ടമായ ഇരകൾക്ക് നീതി ...
മുഖ്യമന്ത്രി പിണറായി വിജയന്റെ യാത്രയ്ക്ക് സർക്കാർ, വാടകയ്ക്കെടുത്ത ഹെലികോപ്റ്റർ തലസ്ഥാനത്തെത്തി.... മാസം 20 മണിക്കൂർ പറക്കാനാണ് 80 ലക്ഷം രൂപ....തുടർന്നുള്ള ഓരോ മണിക്കൂറിനും 90,000 രൂപ നൽകണം.... പൈലറ്റ് ഉൾപ്പെടെ 11 പേർക്ക് യാത്ര ചെയ്യാം....
20 September 2023
മുഖ്യമന്ത്രി പിണറായി വിജയന്റെ യാത്രയ്ക്കും പൊലീസിൻറെ ആവശ്യങ്ങൾക്കുമായി സംസ്ഥാന സർക്കാർ വാടകയ്ക്കെടുത്ത ഹെലികോപ്റ്റർ തലസ്ഥാനത്തെത്തി. സുരക്ഷാ പരിശോധനയ്ക്കായി ചൊവ്വാഴ്ച വൈകിട്ടോടെയാണു തിരുവനന്തപുരം എസ്എ...
ഭർത്താവ് ശാരീരികവും മാനസികവുമായി ഉപദ്രവിക്കുന്നത് പതിവ്:- അയൽവാസിയുടെയും കൂട്ടാളികളുടെയും സഹായത്തോടെ ഭർത്താവിനെ പഞ്ഞിക്കിട്ടു:- ഭാര്യയും മകനും പിടിയിൽ
20 September 2023
ഭർത്താവിനെ വീട് കയറി ആക്രമിച്ച സംഭവത്തിൽ ഭാര്യയും മകനും പിടിയിൽ. വള്ളക്കടവ് കരിക്കന്നം വീട്ടിൽ അബ്ബാസിന് നേരെയാണ് ആക്രമണമുണ്ടായത്. വ്യക്തി വൈരാഗ്യത്തിന്റെ പേരിലാണ് ആക്രമിച്ചതെന്ന് പിടിയിലായ അബ്ബാസിന്റ...
വയനാട് ഡിസിസി മുന്‍ പ്രസിഡന്റും നിലവില്‍ സിപിഎം സഹയാത്രികനുമായ പി.വി. ബാലചന്ദ്രന്‍ അന്തരിച്ചു... സംസ്‌കാരം പിന്നീട്
20 September 2023
വയനാട് ഡിസിസി മുന്‍ പ്രസിഡന്റും നിലവില്‍ സിപിഎം സഹയാത്രികനുമായ അമ്പലവയല്‍ നരിക്കുണ്ട് ചന്ദ്ര എസ്റ്റേറ്റില്‍ പി.വി. ബാലചന്ദ്രന്‍ (77) അന്തരിച്ചു. സംസ്‌കാരം പിന്നീട്. ഭാര്യ: മീനകുമാരി. മക്കള്‍: മിഥുന്‍ ...
കോഴിക്കോട് ജെസിബിയും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം
20 September 2023
കോഴിക്കോട് ജെസിബിയും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം. കോഴിക്കോട് തോട്ടുമുക്കത്ത് മാടാമ്പി സ്വദേശി കൂറപൊയില്‍ സുധീഷ് കെ പി (30) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകുന്നേരം തോട്ടുമുക്കം പുതിയനിടത്തു...
മഞ്ഞുമലയുടെ ഒരറ്റം മാത്രമാണ് ഇപ്പോൾ ഉരുകുന്നത്....മുഖ്യപ്രതി പി.സതീഷ്കുമാറിന്റെ 25 ബെനാമി സ്വത്തുവകകളുടെ രേഖകൾ ഇ.ഡി പിടിച്ചെടുത്തു....100 പവൻ സ്വർണവും 5.5 ലക്ഷം രൂപയും പിടികൂടി....മറ്റൊരാളുടെ വീട്ടിൽ നിന്ന് 15 കോടി രൂപയുടെ മൂല്യമുള്ള വസ്തുക്കളുടെ രേഖകളും കണ്ടെത്തി....
20 September 2023
കരുവനൂരിൽ മഞ്ഞുമലയുടെ ഒരറ്റം മാത്രമാണ് ഇപ്പോൾ ഉരുകുന്നത്. ഇനി ഉരുകി കൊണ്ട് ഇരിക്കാൻ പോകുന്നത് ചെറിയ ചെറിയ നേതാക്കളുടെ കഥകളാണ്. ഇപ്പോഴിതാ സഹകരണ ബാങ്കുകളിലെ വായ്പത്തട്ടിപ്പു കേസിലെ മുഖ്യപ്രതി പി.സതീഷ്കു...
ഇന്ത്യ കാനഡ ബന്ധം കൂടുതൽ വഷളായി... ആദ്യമാണു ശത്രുരാജ്യങ്ങൾ തമ്മിലെന്നപോലെ നയതന്ത്രജ്ഞരെ പുറത്താക്കുന്ന തലം വരെയെത്തുന്നത്.... മൂന്നു രാജ്യങ്ങളിലും സിഖ് വംശജർ ഏറെയുണ്ടെങ്കിലും, അവർക്കു കാനഡയിലെ സിഖുകാരുടെയത്ര രാഷ്ട്രീയശക്തിയില്ല....
20 September 2023
ഇന്ത്യ കാനഡ ബന്ധം കൂടുതൽ വഷളായി കൊണ്ട് ഇരിക്കുകയാണ്. ഇതാദ്യമായല്ല ഖലിസ്ഥാൻ തീവ്രവാദവുമായി ബന്ധപ്പെട്ട് കാനഡയുമായി മുൻപും ഇടയേണ്ടിവന്നിട്ടുണ്ടെങ്കിലും ആദ്യമാണു ശത്രുരാജ്യങ്ങൾ തമ്മിലെന്നപോലെ നയതന്ത്രജ്ഞ...
വിഴിഞ്ഞം കേരളത്തിന്റെ സ്വപ്ന പദ്ധതി.... വിഴിഞ്ഞം തുറമുഖത്തിന്റെ ലോഗോയും പേരും മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രകാശനം ചെയ്തു...
20 September 2023
വിഴിഞ്ഞം തുറമുഖത്തിന്റെ ലോഗോയും പേരും മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രകാശനം ചെയ്തു. വിഴിഞ്ഞം ഇന്റര്‍നാഷണല്‍ സീപോര്‍ട്ട് തിരുവനന്തപുരം എന്നാണ് തുറമുഖത്തിന് പേരിട്ടത്. വിഴിഞ്ഞം കേരളത്തിന്റെ സ്വപ്ന പദ്ധ...
പി എസ് സി ജോലി വാഗ്ദാനം ചെയ്ത് 35 ലക്ഷത്തില്‍പരം രൂപയുടെ തട്ടിപ്പ് ...ഒന്നാം പ്രതിക്കും രണ്ടാം പ്രതിക്കും പ്രൊഡക്ഷന്‍ വാറണ്ട്, റിമാന്റില്‍ പാര്‍പ്പിച്ചിട്ടുള്ള പ്രതികളെ കോടതി ഹാജരാക്കാന്‍ അടക്കുളങ്ങര വനിതാ ജയില്‍ സൂപ്രണ്ടിനോട് കോടതി ഉത്തരവിട്ടു
20 September 2023
പി എസ് സി ജോലി വാഗ്ദാനം ചെയ്ത് 35 ലക്ഷത്തില്‍പരം രൂപയുടെ ജോലി തട്ടിപ്പ് നടത്തിയ കേസില്‍ ജയിലില്‍ കഴിയുന്ന ഒന്നും രണ്ടും പ്രതികളായ രാജലക്ഷ്മിക്കും രശ്മിക്കും പ്രൊഡക്ഷന്‍ വാറണ്ട്. തിരുവനന്തപുരം അഡീ.ചീഫ...
369നായി മമ്മൂട്ടി ആഞ്ഞുവിളിച്ചു...മമ്മൂട്ടിയുടെ വാഹനപ്രേമത്തെ കുറിച്ച് അറിയാത്ത മലയാളികള്‍ വളരെ ചുരുക്കമാണ്..... പ്രത്യേകിച്ച് കാറുകള്‍.... പുതിയ മോഡലുകളിലുള്ള ആഢംബര കാറുകള്‍ വാങ്ങുന്നത് അദ്ദേഹത്തിന് ഹരമാണ്.... മിക്ക ആഡംബരക്കാറുകളും ഇന്ത്യന്‍ വിപണിയിലെത്തുമ്പോള്‍ തന്നെ മമ്മൂട്ടി സ്വന്തമാക്കിയിരിക്കും...
20 September 2023
മമ്മൂട്ടിയുടെ വാഹനപ്രേമത്തെ കുറിച്ച് അറിയാത്ത മലയാളികള്‍ വളരെ ചുരുക്കമാണ്. പ്രത്യേകിച്ച് കാറുകള്‍. പുതിയ മോഡലുകളിലുള്ള ആഢംബര കാറുകള്‍ വാങ്ങുന്നത് അദ്ദേഹത്തിന് ഹരമാണ്. ഏത് കമ്പനിയും അവരുടെ വാഹനങ്ങള്‍ വ...
പിണറായിയുടെ ലക്ഷ്യം വിശ്വാസം തകർക്കലോ?ക്ഷേത്രങ്ങൾക്ക് നൽകുന്ന പണം മന്ത്രിയുടെ, കുടുംബസ്വത്തായി വ്യാഖ്യാനിക്കുന്നത് എങ്ങനെയാണെന്നാണ് ചോദ്യം.... സംസ്ഥാനത്ത് അയിത്താചരണം നടക്കുന്നുവെന്ന വ്യാജ പ്രചാരണമാണ് മന്ത്രി നടത്തിയത്...അങ്ങനെയാണെങ്കിൽ അത് കുറ്റകരമാണ്.... കാരണം ഇടതുമുന്നണിയാണ് കേരളം ഭരിക്കുന്നത്.....
20 September 2023
ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണന് സംഭവിച്ചതായി പറയപ്പെടുന്ന ജാതിവിവേചനം പരക്കെ വിമർശിക്കപ്പെടുമ്പോഴും ഞാൻ കൊള്ളില്ലെങ്കിൽ ഞാൻ തരുന്ന പണം എങ്ങനെ കൊള്ളാം എന്ന മന്ത്രി കെ.രാധാകൃഷ്ണൻ്റെ പ്രസ്താവന പരക്കെ വിമർ...
ഇന്ത്യ വിക്ഷേപിച്ച ആദിത്യ എൽ-1 പേടകം യാത്രയുടെ രണ്ടാം ഘട്ടത്തിൽ.... ലെഗ്രാഞ്ച് പോയിന്റിലേക്കുള്ള പഥത്തിൽ....ഇവിടെ നിന്ന് ദിശതെറ്റാതെ നോക്കുക വെല്ലുവിളിയാണ്....ഭൂമിയിൽ നിന്ന് 15ലക്ഷം കിലോമീറ്റർ ഉയരത്തിലാണ് ലെഗ്രാഞ്ച് പോയിന്റ്....
20 September 2023
സൂര്യനെ നിരീക്ഷിക്കാൻ ഇന്ത്യ വിക്ഷേപിച്ച ആദിത്യ എൽ-1 പേടകം യാത്രയുടെ രണ്ടാം ഘട്ടത്തിൽ ലെഗ്രാഞ്ച് പോയിന്റിലേക്കുള്ള പഥത്തിൽ.ഭൂമിക്ക് ചുറ്റുമായുള്ള സഞ്ചാരപഥം ഇന്നലെ പുലർച്ചെ രണ്ടരയോടെയാണ് മാറ്റിയത്. ട്ര...
7 മാസത്തെ ഇടവേളയ്ക്കൊടുവിൽ വാർത്താസമ്മേളനത്തി പിണറായി വിജയൻ...തനിക്കും മകൾക്കും എതിരെ ഉയർന്ന മാസപ്പടി ആരോപണങ്ങളെല്ലാം നിഷേധിച്ച് സംസാരവും....തന്നെ ഇടിച്ചു താഴ്ത്താൻ കുടുംബാഗങ്ങളെ പോലും വലിച്ചിഴയ്ക്കുന്നു...
20 September 2023
7 മാസത്തെ ഇടവേളയ്ക്കൊടുവിൽ വാർത്താസമ്മേളനത്തിനെത്തിയ മുഖ്യമന്ത്രി, തനിക്കും മകൾക്കും എതിരെ ഉയർന്ന മാസപ്പടി ആരോപണങ്ങളെല്ലാം നിഷേധിക്കുകയും ഇതു സംബന്ധിച്ച ഇന്ററിം സെറ്റിൽമെന്റ് ബോർഡിന്റെ റിപ്പോർട്ട് രാഷ...
'ജെൻസി' (Gen Z) യുവാക്കൾക്കായി ബജറ്റിൽ പ്രത്യേക സ്റ്റാർട്ടപ്പ് പദ്ധതിയാണ് സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്.. 50 കോടി രൂപയാണ് ആദ്യഘട്ടത്തിൽ വകയിരുത്തിയത്..
വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..
എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്കാന് കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..
ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്കി ശരീരം മറച്ച് ഷാജി ചേട്ടൻ..!






















