KERALA
കണ്ണൂരില്‍ അധ്യാപിക അത്മഹത്യ ചെയ്തു
സര്‍ക്കാര്‍ സേവനങ്ങള്‍ വാതില്‍പ്പടിയില്‍ എന്നതും കടന്ന് ജനങ്ങളുടെ വിരല്‍ത്തുമ്പിലേക്ക് ... സംസ്ഥാനത്തിന്റെ അഭിമാന പദ്ധതി കെ-സ്മാര്‍ട്ട് കേരളപ്പിറവി ദിനമായ നവംബര്‍ ഒന്നിന് നിലവില്‍ വരും...
11 September 2023
സര്‍ക്കാര്‍ സേവനങ്ങള്‍ വാതില്‍പ്പടിയില്‍ എന്നതും കടന്ന് ജനങ്ങളുടെ വിരല്‍ത്തുമ്പിലേക്ക് ... സംസ്ഥാനത്തിന്റെ അഭിമാന പദ്ധതി കെ-സ്മാര്‍ട്ട് കേരളപ്പിറവി ദിനമായ നവംബര്‍ ഒന്നിന് നിലവില്‍ വരും... കൊച്ചിയില്‍ ...
രണ്ടു തവണ നോട്ടീസ് നൽകിയപ്പോഴും പല തടസ്സങ്ങൾ പറഞ്ഞ് ഒഴിഞ്ഞ് മാറി ഒടുവിൽ സഭ തുടങ്ങുന്ന ദിവസം ഇ ഡിക്ക് മുന്നിൽ മൊയ്തീൻ..! നിയമസഭ നടക്കുന്നതിനാൽ ഇന്ന് മൊയ്തീനെ അറസ്റ്റു ചെയ്യാൻ സാധ്യതയില്ലായെന്ന കണ്ടെത്തലിനൊടുവിൽ
11 September 2023
കരുവന്നൂർ തട്ടിപ്പുകേസുമായി ബന്ധപ്പെട്ട് എ.സി. മൊയ്തീൻ എംഎൽഎ. ഇ.ഡിക്ക് മുന്നിൽ ഹാജരായി. പുലർച്ചെ തൃശൂരിൽ നിന്നും അദ്ദേഹം കൊച്ചിയിൽ എത്തുകയായിരുന്നു. രണ്ടു തവണ നോട്ടീസ് നൽകിയപ്പോഴും പല തടസ്സങ്ങൾ പറഞ്ഞ...
വീടിന് സമീപം രാത്രി സംഘം ചേര്‍ന്നത് ചോദ്യം ചെയ്ത ഗൃഹനാഥനെ കമ്പിപ്പാരകൊണ്ട് തലയ്ക്കടിച്ച് പരിക്കേല്പിച്ച കേസ്... കോവളം പോലീസ് റിപ്പോര്‍ട്ട് ഹാജരാക്കാനും പ്രോസിക്യൂഷന്‍ നിലപാടറിയിക്കാനും ജില്ലാ കോടതി ഉത്തരവ്
11 September 2023
വീടിന് സമീപം രാത്രി സംഘം ചേര്‍ന്നത് ചോദ്യം ചെയ്ത ഗൃഹനാഥനെ യുവാക്കള്‍ കമ്പിപ്പാരകൊണ്ട് തലയ്ക്കടിച്ച് പരിക്കേല്പിച്ച കേസില്‍ കോവളം പോലീസ് റിപ്പോര്‍ട്ട് ഹാജരാക്കാനും പ്രോസിക്യൂഷന്‍ നിലപാടറിയിക്കാനും ജില...
ടിപ്പര്‍ ലോറിക്കു പിന്നില്‍ ബൈക്കിടിച്ച് യുവാവിന് ദാരുണാന്ത്യം... രണ്ടു പേര്‍ പരുക്കേറ്റ് ആശുപത്രിയില്‍ ചികിത്സയില്‍
11 September 2023
ടിപ്പര്‍ ലോറിക്കു പിന്നില്‍ ബൈക്കിടിച്ച് യുവാവിന് ദാരുണാന്ത്യം. കല്ലിയൂര്‍ കാക്കാമൂല റ്റി.എം. സദനത്തില്‍ അര്‍ജുന്‍ (ശംഭു -21) ആണ് മരിച്ചത്. തിരുവല്ലം - പാച്ചല്ലൂര്‍ റോഡില്‍ കുളത്തിന്‍കര ശ്രീഭദ്രകാളി ക...
നാല് പതിറ്റാണ്ടോളം മാപ്പിളപ്പാട്ട് രംഗത്ത് സജീവമായിരുന്ന ഗായിക അസ്മ കൂട്ടായി അന്തരിച്ചു...
11 September 2023
നാല് പതിറ്റാണ്ടോളം മാപ്പിളപ്പാട്ട് രംഗത്ത് സജീവമായിരുന്ന ഗായിക അസ്മ കൂട്ടായി (51) അന്തരിച്ചു. രോഗബാധിതയായി തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു. കലാ കുടുംബത്തില്‍ നിന്ന് ഗായ...
ചാണ്ടി ഉമ്മന്‍ എംഎല്‍എയായി സത്യ പ്രതിജ്ഞ ചെയ്തു.... ദൈവനാമത്തിലായിരുന്നു സത്യപ്രതിജ്ഞ, ഇന്ന് രാവിലെ പത്തോടെ ചോദ്യോത്തര വേളയ്ക്ക് ശേഷമായിരുന്നു ചാണ്ടി ഉമ്മന്‍ സത്യപ്രതിജ്ഞ ചെയ്തത്
11 September 2023
ചാണ്ടി ഉമ്മന്‍ പുതുപ്പള്ളി എം.എല്‍.എയായി സത്യപ്രതിജ്ഞ ചെയ്തു. ഇന്ന് രാവിലെ പത്തോടെ ചോദ്യോത്തര വേളയ്ക്ക് ശേഷമായിരുന്നു ചാണ്ടി ഉമ്മന്‍ സത്യപ്രതിജ്ഞ. പി.സി. വിഷ്ണുനാഥ് എം.എല്‍.എയ്ക്കൊപ്പമാണ് ചാണ്ടി ഉമ്മ...
ഉമ്മന്‍ചാണ്ടിയുടെ മരണശേഷമെങ്കിലും സിബി ഐ ആ സത്യം കണ്ടെത്തിയതിനെ പ്രശംസിക്കാതിരിക്കാനാവില്ല. സോളാര്‍ കേസിലെ പ്രതി ഉമ്മന്‍ചാണ്ടിയ്‌ക്കെതിരെ ലൈംഗീകാരോപണം ഉന്നയിച്ചതോടെ കേരളം സോളാര്‍ തട്ടി്പ്പ് കേസും അവഗണിച്ചതായിരുന്നു. എന്നാല്‍ സോളാര്‍ കേസ് കൊണ്ടു മാത്രം അധികാരത്തിലേറിയ സിപിഎമ്മിന് കോണ്‍ഗ്രസിനെയും ഒപ്പം ഉമ്മന്‍ചാണ്ടിയുടെ ജനപ്രീതിയെ തകര്‍ക്കാനും സോളാര്‍ കേസ് നിലനിറുത്തേണ്ട ആവശ്യകതയുണ്ടായിരുന്നു
11 September 2023
സോളാര്‍ കേസിലെ പരാതിക്കാരിയെ കൊണ്ട് ഒന്നിലധികം കത്തുകള്‍ എഴുതി വാങ്ങിയ്ക്കുകയും അത് ഉമ്മന്‍ചാണ്ടിയെ വേട്ടയാടാനായി ഉപയോഗിക്കുകയും ചെയ്തിരുന്നു എന്ന വസ്തുത സിബി ഐ അന്വേഷണത്തില്‍ തെളിയുന്നതിന് മുന്നേ തന്...
വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് റേഷന്‍ വ്യാപാരികള്‍ ഇന്ന് കടകളടച്ച് പ്രതിഷേധിക്കും....
11 September 2023
സര്‍ക്കാരിന്റെ അവഗണനയില്‍ പ്രതിഷേധിച്ച് റേഷന്‍ വ്യാപാരികള്‍ ഇന്ന് കടകളടച്ച് പ്രതിഷേധിക്കും. സംസ്ഥാന വ്യാപകമായി റേഷന്‍ കടകള്‍ അടച്ചിടാനാണ് തീരുമാനം. ചില സംഘടനകള്‍ സമരത്തില്‍ പങ്കെടുക്കില്ലെന്ന് അറിയിച്...
മലപ്പുറം എടവണ്ണയ്ക്ക് സമീപം വടശേരിയില്‍ വെള്ളക്കെട്ടില്‍ ഓട്ടോ റിക്ഷ മറിഞ്ഞുണ്ടായ അപകടത്തില്‍ ഡ്രൈവര്‍ക്ക് ദാരുണാന്ത്യം
11 September 2023
മലപ്പുറം എടവണ്ണയ്ക്ക് സമീപം വടശേരിയില്‍ വെള്ളക്കെട്ടില്‍ ഓട്ടോ റിക്ഷ മറിഞ്ഞുണ്ടായ അപകടത്തില്‍ ഡ്രൈവര്‍ക്ക് ദാരുണാന്ത്യം. മണിമൂളി സ്വദേശി യൂനൂസ്(50) ആണ് മരിച്ചത്. കൊയിലാണ്ടി - നിലമ്പൂര്‍ സംസ്ഥാന പാതയി...
ഹൈഡ്രോളിക് സംവിധാനം തകരാറിലായതിനാല്‍ നെടുമ്പാശേരിയില്‍ വിമാനം തിരിച്ചിറക്കി...
11 September 2023
ഹൈഡ്രോളിക് സംവിധാനം തകരാറിലായതിനാല്‍ നെടുമ്പാശേരിയില്‍ വിമാനം തിരിച്ചിറക്കി. രാത്രി 11:10ന് ബംഗളൂരുവിലേക്ക് പറന്നുയര്‍ന്ന എയര്‍ ഏഷ്യയുടെ വിമാനമാണ് തിരിച്ചിറക്കിയത്. തകരാര്‍ പരിഹരിച്ചതിന് ശേഷമേ വിമാ...
പൂന്തുറ ബാല ഭിക്ഷാടന കേസ്... പോക്സോ കോടതിയില്‍ വിചാരണ, കര്‍ണ്ണാടക സ്വദേശികളെ വിചാരണക്കായി പോക്സോ കോടതിയിലേക്ക് കമ്മിറ്റ് ചെയ്തയച്ചു, പിടികിട്ടാപ്പുള്ളികളായി പ്രഖ്യാപിച്ച് അറസ്റ്റുവാറണ്ടും ജപ്തി വാറണ്ടും പുറപ്പെടുവിച്ചപ്പോള്‍ കോടതിയില്‍ കീഴടങ്ങുകയായിരുന്നു, തിരുവനന്തപുരം അഞ്ചാം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് കോടതിയുടേതാണുത്തരവ്
11 September 2023
കുട്ടികളെ ഉപയോഗിച്ച് ഭിക്ഷാടനം നടത്തിയ പൂന്തുറ ബാല ഭിക്ഷാടന കേസ് പ്രതികളെ തലസ്ഥാന പോക്സോ കോടതി വിചാരണ ചെയ്യും. തിരുവനന്തപുരം അഞ്ചാം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് കോടതിയില്‍ കീഴടങ്ങിയ പ്രതികളായ 5 കര്ണ്...
തിരുവനന്തപുരം നന്തന്‍കോട് കൂട്ടക്കൊല: വിചാരണ നേരിടാന്‍ മാനസിക, ശാരീരിക ആരോഗ്യ വാനല്ലാത്തതിനാല്‍ തന്നെ കുറ്റവിമുക്തനാക്കണമെന്നാവശ്യപ്പെട്ട് കേഡല്‍ സമര്‍പ്പിച്ച വിടുതല്‍ ഹര്‍ജി തലസ്ഥാന ജില്ലാ വിചാരണ കോടതി തള്ളി,കേഡലിന്റെ ജാമ്യ അപേക്ഷയും കോടതി തള്ളി , കേസില്‍ തുടരന്വേഷണം നടത്താന്‍ കോടതി ഉത്തരവ്
11 September 2023
പഠനം പൂര്‍ത്തിയാക്കാത്തതിന് വീട്ടുകാര്‍ അവഗണിച്ചതില്‍ വച്ചുള്ള വിരോധത്താലും ആത്മാവ് ശരീരത്തില്‍ നിന്ന് വേര്‍പെടുന്നത് കാണാനായി ചെകുത്താന്‍ സേവയിലൂടെ ആഭിചാര ക്രിയ ചെയ്തും ക്ലിഫ് ഹൗസിന് സമീപം നന്തന്‍കോട...
കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പിലെ കള്ളപ്പണ ഇടപാടു കേസില്‍ ചോദ്യം ചെയ്യലിനായി മുന്‍മന്ത്രിയും സിപിഎം നേതാവുമായ എ സി മൊയ്തീന്‍ ഇന്ന് ഇ ഡി ഓഫീസില്‍ ഹാജരാകും....
11 September 2023
കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പിലെ കള്ളപ്പണ ഇടപാടു കേസില്‍ ചോദ്യം ചെയ്യലിനായി മുന്‍മന്ത്രിയും സിപിഎം നേതാവുമായ എ സി മൊയ്തീന്‍ ഇന്ന് ഇ ഡി ഓഫീസില്‍ ഹാജരാകും. രാവിലെ 11ന് ഇ ഡി ഓഫീസില്‍ ഹാജരാകാനാണ് മൊയ്...
തന്റെ കൂടെ നിയമസഭയില്‍ വന്ന ഉമ്മന്‍ചാണ്ടി ഇന്നില്ല, പുതുപ്പള്ളിയില്‍ എല്ലാ വിഭാഗം ജനങ്ങളും ഉമ്മന്‍ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മന് വോട്ട് ചെയ്തു, ഉമ്മന്‍ചാണ്ടിയുടെ പിന്‍ഗാമി ചാണ്ടി ഉമ്മനാണെന്ന് കോണ്‍ഗ്രസ് നേതാവ് എ.കെ. ആന്റണി
11 September 2023
തന്റെ കൂടെ നിയമസഭയില്‍ വന്ന ഉമ്മന്‍ചാണ്ടി ഇന്നില്ല, പുതുപ്പള്ളിയില്‍ എല്ലാ വിഭാഗം ജനങ്ങളും ഉമ്മന്‍ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മന് വോട്ട് ചെയ്തു, ഉമ്മന്‍ചാണ്ടിയുടെ പിന്‍ഗാമി ചാണ്ടി ഉമ്മനാണെന്ന് കോണ്‍ഗ്ര...
കേരളത്തില്‍ ഇന്നും ശക്തമായ മഴ തുടരും.... രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്... കേരളാ, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധത്തിന് വിലക്ക് തുടരുന്നു
11 September 2023
സംസ്ഥാനത്ത് ഇന്നും പരക്കെ മഴ തുടരും. ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴ ലഭിക്കുമെന്നും റിപ്പോര്‍ട്ട്. ഇടുക്കി, മലപ്പുറം ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്. കേരളാ, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്...
എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്കാന് കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..
ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്കി ശരീരം മറച്ച് ഷാജി ചേട്ടൻ..!
''പ്ലീസ് ചേട്ടാ ഒന്ന് കയറ്റുമോ"കെഞ്ചിപ്പറഞ്ഞിട്ടും കുട്ടികളെ ബസില്‍ കയറ്റിയില്ല..കണ്ടക്ടറുടെ ജോലി തെറിപ്പിച്ചു .ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..
യുദ്ധം അവസാനിച്ചു..സമാധാനത്തിന്റെ വെള്ളക്കൊടി പറന്നു..14 പ്രധാന നിര്‍ദ്ദേശങ്ങളടങ്ങിയ ഈ കരാര്‍ പൂര്‍ണ്ണമായും 'പ്രകടനക്ഷമത' അടിസ്ഥാനമാക്കിയുള്ളത്..
'മാസപ്പടി കേസ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണയിൽ മാത്രം ഒതുങ്ങുന്ന വിഷയം അല്ല..പിണറായി വിജയൻ ശിക്ഷിക്കപ്പെടുന്നതുവരെ കേസിൽ നിന്നും ഒരടിപോലും പിന്നിലേക്ക് ഇല്ലെന്ന്' ഷോൺ ജോർജ്..
പിണറായി വിജയനും കർത്തയും കൂടി കേരളത്തിന്റെ പൊതുസ്വത്തായ കരിമണൽ തൂക്കി വിറ്റു..അതിന്റെ ഷെയർ ആണ് മകളുടെ അക്കൗണ്ടിലേക്ക് വന്നിരിക്കുന്നത്...പത്ത് മണിക്കൂറോളം വീണയെ ക്ഷ വരപ്പിച്ചു..




















