KERALA
കണ്ണൂരില്‍ അധ്യാപിക അത്മഹത്യ ചെയ്തു
ചാണ്ടി ഉമ്മന്റെ സത്യപ്രതിജ്ഞ ഇന്ന്.... പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പില്‍ വിജയിച്ച യു.ഡി.എഫ് പ്രതിനിധി ചാണ്ടി ഉമ്മന്‍ ഇന്ന് രാവിലെ നിയമസഭാംഗമായി സത്യപ്രതിജ്ഞ ചെയ്യും
11 September 2023
ചാണ്ടി ഉമ്മന്റെ സത്യപ്രതിജ്ഞ ഇന്ന്....പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പില്‍ വിജയിച്ച യു.ഡി.എഫ് പ്രതിനിധി ചാണ്ടി ഉമ്മന്‍ ഇന്ന് രാവിലെ നിയമസഭാംഗമായി സത്യപ്രതിജ്ഞ ചെയ്യും. നിയമസഭയില്‍ രാവിലെ 9 മുതല്‍ 10 വരെ ചോ...
നിയമസഭയുടെ ഒമ്പതാം സമ്മേളനം ഇന്ന് പുനരാരംഭിക്കും....14 വരെ തുടരും. ആഗസ്ത് ഏഴുമുതല്‍ 24 വരെ നിശ്ചയിച്ചിരുന്ന സഭാസമ്മേളനം പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിനെത്തുടര്‍ന്നാണ് പുനഃക്രമീകരിച്ചത്
11 September 2023
നിയമസഭയുടെ ഒമ്പതാം സമ്മേളനം ഇന്ന് പുനരാരംഭിക്കും. 14 വരെ തുടരും. ആഗസ്ത് ഏഴുമുതല്‍ 24 വരെ നിശ്ചയിച്ചിരുന്ന സഭാസമ്മേളനം പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിനെത്തുടര്‍ന്നാണ് പുനഃക്രമീകരിച്ചത്. ആഗസ്ത് 11 മുതല്‍ ...
കാര്‍ഡ് ഉടമകള്‍ക്ക് റേഷന്‍ നിഷേധിച്ചാല്‍ കര്‍ശന നടപടി എടുക്കുമെന്ന് മന്ത്രി ജിആര്‍ അനില്‍
11 September 2023
കാര്‍ഡ് ഉടമകള്‍ക്ക് റേഷന്‍ നിഷേധിച്ചാല്‍ കര്‍ശന നടപടി എടുക്കുമെന്ന് മന്ത്രി ജിആര്‍ അനില്‍. ഇന്ന് സംസ്ഥാനത്ത് ഒരു വിഭാഗം റേഷന്‍ വ്യാപാരികള്‍ പ്രഖ്യാപിച്ചിട്ടുളള സമരത്തിനെതിരെയാണ് മന്ത്രി രംഗത്തെത്തിയിര...
സന്ദീപ് വാചസ്തിക്കെതിരെ ആരോപണവുമായി നടി ലക്ഷ്മിപ്രിയ... ഇത്തരമൊരു ഉഡായിപ്പ് ഒരു സംഘപ്രവര്‍ത്തകന് ഒരിക്കലും ചേരുന്നതല്ലെന്ന് ലക്ഷ്മിപ്രിയ
11 September 2023
ബി.ജെ.പി നേതാവ് സന്ദീപ് വാചസ്തിക്കെതിരെ ആരോപണവുമായി നടി ലക്ഷ്മിപ്രിയ. സന്ദീപ് ആവശ്യപ്പെട്ട പ്രകാരം പങ്കെടുത്ത പരിപാടിയില്‍ മാന്യമായ പ്രതിഫലം നല്‍കാതെ കബളിപ്പിച്ചെന്ന് നടി ആരോപിച്ചു. സന്ദീപ് വാചസ്ഡപതി ...
ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസില്‍ ഒരാള്‍ അറസ്റ്റില്‍
10 September 2023
നഗരസഭയില്‍ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസില്‍ ഒരാള്‍ അറസ്റ്റില്‍. ഫോര്‍ട്ട് കൊച്ചി കല്‍വത്തി അനീഷി(38)നെയാണ് ഞാറയ്ക്കല്‍ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ജൂലൈയിലായിരുന്നു സംഭവം. കൊച്ചി ഡെപ്യൂട്ടി ...
സോളാര്‍ കേസ്... ഉമ്മന്‍ ചാണ്ടിക്കെതിരെ ഗൂഢാലോചന നടത്തിയവരും വേട്ടയാടിയവരും കണക്ക് പറയേണ്ടി വരുമെന്ന് വിഡി സതീശന്‍
10 September 2023
സോളാര്‍ കേസില്‍ ഉമ്മന്‍ ചാണ്ടിക്കെതിരെ ഗൂഢാലോചന നടത്തിയവരും വേട്ടയാടിയവരും കണക്ക് പറയേണ്ടി വരുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. സര്‍ക്കാരിനെ അട്ടിമറിക്കുന്നതിന് വേണ്ടി സിപിഎമ്മിന്റെ ആശിര്‍വാദത്തോട...
കേരളത്തിലെ ഏറ്റവും വലിയ ജില്ല ഇടുക്കി... പുതിയതായി രൂപീകരിച്ച ഇടമലക്കുടി വില്ലേജിലേക്ക് ഇപ്പോഴത്തെ കുട്ടന്‍പുഴ വില്ലേജിന്റെ ഭാഗമായതോടെയാണ് ഇടുക്കി ഒന്നാം സ്ഥാനത്തെത്തിയത്
10 September 2023
കേരളത്തിലെ ഏറ്റവും വലിയ ജില്ല ഇടുക്കി. 1997 നു മുന്‍പ് കേരളത്തിലെ ഏറ്റവും വലിയ ജില്ലയെന്ന പെരുമ ഇടുക്കി ജില്ലക്കുണ്ടായിരുന്നു. എന്നാല്‍ പിന്നീട് ദേവികുളം താലുക്കിന്റെ ഭാഗമായിരുന്ന കുട്ടന്‍പുഴ വില്ലേജ്...
ശ്രീലങ്കൻ തീരം അതിനോട് ചേർന്ന തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത; മത്സ്യത്തൊഴിലാളി ജാഗ്രത നിര്‍ദേശം ഇങ്ങനെ
10 September 2023
മത്സ്യത്തൊഴിലാളി ജാഗ്രത നിര്‍ദേശം വിശദമായി നോക്കാം 11 -09-2023: ശ്രീലങ്കൻ തീരം അതിനോട് ചേർന്ന തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്...
മുഖ്യമന്ത്രിക്ക് ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞുമാറാനാകില്ല; സോളാര്‍ കേസില്‍ ഉമ്മന്‍ ചാണ്ടിയെ കുടുക്കാന്‍ ഗൂഡാലോചന നടന്നെന്ന സിബിഐ റിപ്പോര്‍ട്ടില്‍ പിണറായി വിജയന് നേരെ വിരല്‍ ചൂണ്ടി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍
10 September 2023
ഇത് ചതിച്ചവര്‍ക്കുള്ള മറുപടി, മുഖ്യമന്ത്രിക്ക് ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞുമാറാനാകില്ല. സോളാര്‍ കേസില്‍ ഉമ്മന്‍ ചാണ്ടിയെ കുടുക്കാന്‍ ഗൂഡാലോചന നടന്നെന്ന സിബിഐ റിപ്പോര്‍ട്ടില്‍ പിണറായി വിജയന് നേരെ...
സര്‍ക്കാരിനെതിരെയും ഭരണവിരുദ്ധ വികാരം എന്നതിനപ്പുറം പിണറായി വിജയനെതിരെയുള്ള പ്രതിഷേധ വോട്ടുകളാണ് യുഡിഎഫിലേയ്ക്ക് പോയതെന്ന് നല്ലൊരു വിഭാഗം പ്രവര്‍ത്തകര്‍ ചൂണ്ടികാണിക്കുന്നുണ്ട്. മുച്ചൂടും മുടിച്ച ഒരു ഭരണത്തിന് ജനകീയ പിന്‍തുണ ആര്‍ജ്ജിച്ചെടുക്കാന്‍ വലിയ ബുദ്ധിമുട്ടാണെന്നും സിപിഎം തന്നെ വിലയിരുത്തുന്നുണ്ട്. സ്പീക്കര്‍ സ്ഥാനത്ത് നിന്നുള്ള ഷംസീറിന്റെ രാജിയോടെ മന്ത്രി സഭ പുനസംഘടനയുമുണ്ടാകുമെന്ന് കരുതുന്നുണ്ട്.
10 September 2023
എ.എന്‍. ഷംസീര്‍ സ്പീക്കര്‍ സ്ഥാനം ഒഴിയാന്‍ ഒരുങ്ങുന്നുവെന്ന വിവരമാണ് പുറത്തു വരുന്നത്. സിപിഎം നേതൃത്വത്തുവുമായി അദ്ദേഹം ഇതുസംബന്ധിച്ച ആശയവിനിമയം നടന്നുകഴിഞ്ഞുവെന്നാണ് അറിയുന്നത്. രാജി അഭ്യൂഹം നിയമസഭ ഉ...
വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു; കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം ഇങ്ങനെ
10 September 2023
കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം പുറത്ത് വന്നിരിക്കുകയാണ്. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ഇന്ന് പത്തനംതിട്ട, ആലപ...
ദേശീയതയോടു ചേർന്നു നിൽക്കാത്ത നേതാവ് എന്ന ആക്ഷേപം ബിജെപി ഉന്നയിക്കുമെന്ന ഭയം? 20 ഉച്ചകോടിയോട് അനുബന്ധിച്ചുള്ള അത്താഴ വിരുന്നിൽ പങ്കെടുത്ത് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ
10 September 2023
ജി20 ഉച്ചകോടിയോട് അനുബന്ധിച്ചുള്ള അത്താഴ വിരുന്നിൽ പങ്കെടുക്കാൻ സംസ്ഥാങ്ങളിലെ എല്ലാ മുഖ്യമന്ത്രിമാരെയും ക്ഷണിച്ചിരുന്നു. ഇപ്പോൾ ഇതാ വിരുന്നിൽ തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനെത്തിയിരുന്നു. ആ സാന...
കാലഹരണപ്പെട്ടു പോയ വിവാദം വീണ്ടും തുറക്കണമെന്നില്ല; ഉമ്മന്‍ചാണ്ടി മോശമായി പെരുമാറിയെന്ന് പരാതിക്കാരി പറഞ്ഞു; അപ്പോൾ ആദ്യം താന്‍ സംശയിച്ചു; പക്ഷേ അവര്‍ പറഞ്ഞ സാഹചര്യം വെച്ച് തെറ്റിദ്ധരിച്ചു; തുറന്നടിച്ച് പി.സി. ജോര്‍ജ്
10 September 2023
സോളാര്‍ ബലാത്സംഗക്കേസുമായി ബന്ധപ്പെട്ടു നിർണായക വെളിപ്പെടുത്തലുമായി പി.സി. ജോര്‍ജ് രംഗത്ത് വന്നിരിക്കുകയാണ്. ഉമ്മന്‍ചാണ്ടിക്കെതിരെ നല്‍കാനുള്ള മൊഴി പരാതിക്കാരി എഴുതിനല്‍കിയെന്നാണ് അദ്ദേഹത്തിന്റെ പുതിയ...
കൂടെ നിന്നിട്ട് ഒടുവില്‍ ചതിക്കുന്ന ഒറ്റുകാരന്റെ വേഷം ഗണേഷ്‌കുമാര്‍ സിനിമയില്‍ ഒന്നിലേറെ തവണ അവതരിപ്പിച്ചിട്ടുണ്ട്; ആ റോള്‍ അതിലുപരി അയാള്‍ ജീവിതത്തില്‍ പകര്‍ന്നാടിയിട്ടുണ്ട്; അത് അച്ഛനോടായാലും, അച്ഛന്റെ സ്ഥാനത്ത് കണ്ട ഉമ്മന്‍ ചാണ്ടി സാറിനോടായാലും; തുറന്നടിച്ച് രാഹുല്‍ മാങ്കൂട്ടത്തിൽ
10 September 2023
ഗണേഷേ....ഉമ്മന്‍ ചാണ്ടി സാറിന്റെ ഔദാര്യമാണ് തന്റെ പൊതുജീവിതം. പത്തനാപുരം എംഎല്‍എ ഗണേഷ് കുമാറിനെ കുടഞ്ഞ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി രാഹുല്‍ മാങ്കൂട്ടത്തില്‍. സോളര്‍ കേസില്‍ മുന്‍ മുഖ്യ...
രാഷ്ട്രീയത്തില്‍ നിന്നേ വിട്ടുനിന്നിരുന്ന അച്ചു കളംനിറഞ്ഞാടിയ കാഴ്ചയാണ് കേരള രാഷ്ട്രീയം പുതുപ്പള്ളിയില്‍ കണ്ടത്; സിപിഎം സൈബര്‍ കൂട്ടത്തിന്റെ ചിറകരിഞ്ഞ് വീഴ്ത്തിയത് അച്ചു ഉമ്മന്‍; സൈബറിടത്തില്‍ താരമായി അച്ചു ഉമ്മൻ
10 September 2023
പുതുപ്പള്ളിയില്‍ സിപിഎം സൈബര്‍ കൂട്ടത്തിന്റെ ചിറകരിഞ്ഞ് വീഴ്ത്തിയത് അച്ചു ഉമ്മന്‍. രാഷ്ട്രീയത്തില്‍ നിന്നേ വിട്ടുനിന്നിരുന്ന അച്ചു കളംനിറഞ്ഞാടിയ കാഴ്ചയാണ് കേരള രാഷ്ട്രീയം പുതുപ്പള്ളിയില്‍ കണ്ടത്. മാറി...
എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്കാന് കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..
ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്കി ശരീരം മറച്ച് ഷാജി ചേട്ടൻ..!
''പ്ലീസ് ചേട്ടാ ഒന്ന് കയറ്റുമോ"കെഞ്ചിപ്പറഞ്ഞിട്ടും കുട്ടികളെ ബസില്‍ കയറ്റിയില്ല..കണ്ടക്ടറുടെ ജോലി തെറിപ്പിച്ചു .ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..
യുദ്ധം അവസാനിച്ചു..സമാധാനത്തിന്റെ വെള്ളക്കൊടി പറന്നു..14 പ്രധാന നിര്‍ദ്ദേശങ്ങളടങ്ങിയ ഈ കരാര്‍ പൂര്‍ണ്ണമായും 'പ്രകടനക്ഷമത' അടിസ്ഥാനമാക്കിയുള്ളത്..
'മാസപ്പടി കേസ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണയിൽ മാത്രം ഒതുങ്ങുന്ന വിഷയം അല്ല..പിണറായി വിജയൻ ശിക്ഷിക്കപ്പെടുന്നതുവരെ കേസിൽ നിന്നും ഒരടിപോലും പിന്നിലേക്ക് ഇല്ലെന്ന്' ഷോൺ ജോർജ്..
പിണറായി വിജയനും കർത്തയും കൂടി കേരളത്തിന്റെ പൊതുസ്വത്തായ കരിമണൽ തൂക്കി വിറ്റു..അതിന്റെ ഷെയർ ആണ് മകളുടെ അക്കൗണ്ടിലേക്ക് വന്നിരിക്കുന്നത്...പത്ത് മണിക്കൂറോളം വീണയെ ക്ഷ വരപ്പിച്ചു..




















