Widgets Magazine
19
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

കണ്ണൂരില്‍ അധ്യാപിക അത്മഹത്യ ചെയ്തു

19 JUNE 2026 12:39 AM ISTമലയാളി വാര്‍ത്ത
കണ്ണൂര്‍ സര്‍വകലാശാലയിലെ ഗസ്റ്റ് അധ്യാപിക അത്മഹത്യ ചെയ്തു. അധ്യാപികയായ ആദിത്യ അനില്‍കുമാര്‍ (28) വീട്ടില്‍ ആത്മഹത്യയ്ക്കു ശ്രമിച്ചതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്നു ആദിത്യ. കഴിഞ്ഞ ഞായറാഴ്ചയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്ന് വൈകിട്ട് നാലോടെയാണ് മരിച്ചത്. പന്ന്യന്നൂര്‍ മനേക്കരയിലെ ആണ്‍സുഹൃത്ത...

മനസ് കീഴടക്കി സ്റ്റാലിന്‍... തമിഴ്നാട്ടില്‍ വീട്ടമ്മമാര്‍ക്ക് പ്രതിമാസം 1,000 രൂപ വീതം നല്‍കുന്ന പദ്ധതിക്ക് 15-ന് തുടക്കമാകും; അണ്ണാദുരൈയുടെ ജന്മസ്ഥലമായ കാഞ്ചീപുരത്ത് നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ ഉദ്ഘാടനം നിര്‍വഹിക്കും

10 September 2023

തമിഴ്‌നാട്ടിലെ സ്ത്രീകള്‍ ആകെ ഹാപ്പിയാണ്. അവിടത്തെ ലോക്കല്‍ ബസുകളില്‍ കയറിയാല്‍ സ്ത്രീകള്‍ക്ക് ടിക്കറ്റ് നല്‍കും. എന്നാല്‍ പൈസ നല്‍കേണ്ട. അത് കേരളത്തില്‍ നിന്നുള്ളവര്‍ ആയാലും പൈസ നല്‍കേണ്ട. ഇതിന് പുറമ...

ഇന്ത്യ കുതിയ്ക്കുന്നു... ചൈനയുടെ കടന്നുകയറ്റത്തെ ചെറുക്കാന്‍ യുഎസ് സഹകരണത്തോടെ ഇന്ത്യയുടെ നിര്‍ണായക നീക്കം; ഇന്ത്യ പശ്ചിമേഷ്യ യൂറോപ്പ് സാമ്പത്തിക ഇടനാഴിക്ക് നിര്‍ണായക കരാര്‍ ജി 20 ഉച്ചകോടിയില്‍: സംയുക്ത പ്രസ്താവനയില്‍ സമവായം; ശുഭവാര്‍ത്തയെന്ന് പ്രധാനമന്ത്രി

10 September 2023

ജി 20 ഉച്ചകോടി ഇന്ത്യയെ സംബന്ധിച്ച് വളരെ പ്രധാന്യമുള്ളതായി. ചൈനയെ സംബന്ധിച്ച് വന്‍ തിരിച്ചടിയും. ചൈനയുടെ കടന്നുകയറ്റത്തെ ചെറുക്കാന്‍ യുഎസ് സഹകരണത്തോടെ ഇന്ത്യപശ്ചിമേഷ്യയൂറോപ്പ് സംയുക്തവ്യാപാര സാമ്പത്തി...

എന്തൊരു ക്രൂരത... കാട്ടാക്കടയില്‍ വിദ്യാര്‍ത്ഥി കാറിടിച്ച് മരിച്ച സംഭവത്തില്‍ വഴിത്തിരിവ്; പൂവച്ചല്‍ സ്വദേശിയായ പത്താം ക്ലാസുകാരന്‍ ആദി ശേഖറിന്റെ മരണം ബോധപൂര്‍വമുള്ള ഇടിമൂലം; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്; നരഹത്യ വകുപ്പ് ചുമത്തി പൊലീസ് അകന്ന ബന്ധുവിനെതിരെ കേസെടുത്തു

10 September 2023

അപകടമരണമെന്ന് വിധിയെഴുതിയ പിഞ്ചുബാലന്റെ മരണത്തില്‍ വഴിത്തിരിവ്. കാട്ടാക്കടയിലാണ് വിദ്യാര്‍ത്ഥി കാറിടിച്ച് മരിച്ചത്. പൂവച്ചല്‍ സ്വദേശിയായ 15 വയസ്സുകാരന്‍ ആദി ശേഖറിന്റെ മരണത്തിലാണ് വഴിതിരിവുണ്ടായിരിക്കു...

ഗൃഹപ്രവേശത്തിനു നാട്ടിലെത്താനിരുന്ന ഡിഗ്രി വിദ്യാര്‍ഥി കര്‍ണാടകയിലെ ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍...

10 September 2023

ഗൃഹപ്രവേശത്തിനു നാട്ടിലെത്താനിരുന്ന ഡിഗ്രി വിദ്യാര്‍ഥി കര്‍ണാടകയിലെ ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍. കര്‍ണാടക കോലാര്‍ ശ്രീദേവരാജ് യുആര്‍എസ് മെഡിക്കല്‍ കോളജിലെ ബിപിടി 2ാം വര്‍ഷ വിദ്യാര്‍ഥിയാ...

കാട്ടാനയുടെ ആക്രമണത്തില്‍ വനം വാച്ചര്‍ കൊല്ലപ്പെട്ടു...ഒപ്പമുണ്ടായിരുന്ന മൂന്നുപേര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

10 September 2023

കാട്ടാനയുടെ ആക്രമണത്തില്‍ വനം വാച്ചര്‍ കൊല്ലപ്പെട്ടു...ഒപ്പമുണ്ടായിരുന്ന മൂന്നുപേര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. പെരിങ്ങല്‍കുത്ത് ആദിവാസി ഊരിലെ ഇരുമ്പന്‍ കുമാരനാണു ( 58) മരിച്ചത്. ഇന്നലെ വൈകുന്നേരം ...

പതിനഞ്ചാം കേരള നിയമസഭയുടെ ഒന്‍പതാം സമ്മേളനം നാളെ പുനരാരംഭിക്കും... നാളെ ചോദ്യോത്തര വേളയ്ക്ക് ശേഷം പത്തുമണിക്ക് ചാണ്ടി ഉമ്മന്‍ നിയമസഭ അംഗമായി സത്യപ്രതിഞ്ജ ചെയ്യും

10 September 2023

പതിനഞ്ചാം കേരള നിയമസഭയുടെ ഒന്‍പതാം സമ്മേളനം നാളെ പുനരാരംഭിക്കും. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ സഭാ സമ്മേളനം താത്കാലികമായി നിര്‍ത്തി വച്ചിരിക്കുകയായിരുന്നു. വമ്പന്‍ ഭൂരിപക്ഷത്തിന്റെ ആത...

കേരളത്തില്‍ ഇന്നും പരക്കെ മഴക്ക് സാധ്യത.... മലയോരമേഖലകളില്‍ ജാഗ്രത, ഏഴ് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു, മധ്യപ്രദേശിന് മുകളിലായി ചക്രവാതച്ചുഴി സ്ഥിതി ചെയ്യുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് അടുത്ത 5 ദിവസം മഴയ്ക്ക് സാധ്യത

10 September 2023

കേരളത്തില്‍ ഇന്നും പരക്കെ മഴക്ക് സാധ്യത.... മലയോരമേഖലകളില്‍ ജാഗ്രത, ഏഴ് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു, മധ്യപ്രദേശിന് മുകളിലായി ചക്രവാതച്ചുഴി സ്ഥിതി ചെയ്യുന്ന സാഹചര്യത്തില്‍ സംസ്ഥാനത...

കാട്ടാക്കടയില്‍ വിദ്യാര്‍ത്ഥി കാറിടിച്ച് മരിച്ച സംഭവം കൊലപാതകം... ബന്ധുവിനെതിരെ പോലീസ് നരഹത്യയ്ക്ക് കേസെടുത്തു

10 September 2023

കാട്ടാക്കടയില്‍ വിദ്യാര്‍ത്ഥി കാറിടിച്ച് മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്. പൂവച്ചല്‍ സ്വദേശി ആദിശേഖറിന്റെ (15) മരണത്തിലാണ് വഴിത്തിരിവുണ്ടായിരിക്കുന്നത്. സംഭവത്തില്‍ ആദിശേഖറിന്റെ അകന്ന ബന്ധുവും പൂവച്ച...

പുതുപ്പള്ളിയില്‍ ചാണ്ടി ഉമ്മന്‍ എംഎല്‍എ ഓഫീസ് ആരംഭിക്കുമോ?

10 September 2023

റെക്കാഡ് ഭൂരിപക്ഷത്തോടെ പുതുപ്പള്ളി പിടിച്ചതോടെ ജനപ്രതിനിധി എന്ന നിലയിലായിരിക്കും ചാണ്ടി ഉമ്മന്റെ ഓരോ പ്രവൃത്തിയും ഇനി വിലയിരുത്തപ്പെടുക. മണ്ഡലത്തിന്റെ വികസനത്തിന് സര്‍ക്കാരിന്റെ ശ്രദ്ധ ക്ഷണിച്ചുകൊണ്ട...

പാസ്‌പോര്‍ട്ടിലെ പേര് തിരുത്താനായി ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ അപേക്ഷ നല്‍കി... അക്കൗണ്ടില്‍ നിന്ന് നഷ്ടമായത് 90,700രൂപ

09 September 2023

പാസ്‌പോര്‍ട്ടിലെ പേര് തിരുത്താനായി ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ അപേക്ഷ നല്‍കിയതിന് പിന്നാലെ ഒരു ലക്ഷത്തോളം രൂപ തട്ടിയെടുത്തതായി പരാതി. എറണാകുളം അമൃത നഴ്‌സിംഗ് കോളേജിലെ അസി.പ്രൊഫസറായ ആലപ്പുഴ പഴവീട് പേരൂര്‍...

റോഡ് സുരക്ഷാ സന്ദേശം വിദ്യാര്‍ത്ഥികളിലേക്ക് എത്തിക്കാന്‍... ഗതാഗത നിയമങ്ങള്‍ പാഠ്യ പദ്ധതിയുടെ ഭാഗമാക്കുന്നത് സര്‍ക്കാരിന്റെ പരിഗണനയിലാണെന്ന് മന്ത്രി പി രാജീവ്

09 September 2023

റോഡ് സുരക്ഷാ സന്ദേശം വിദ്യാര്‍ത്ഥികളിലേക്ക് എത്തിക്കുന്നതിന് ഗതാഗത നിയമങ്ങള്‍ പാഠ്യ പദ്ധതിയുടെ ഭാഗമാക്കുന്നത് സര്‍ക്കാരിന്റെ പരിഗണനയിലാണെന്ന് മന്ത്രി പി രാജീവ്. റോഡ് സുരക്ഷാ വര്‍ഷാചരണത്തിന്റെയും ബോധവല...

അതിരപ്പിള്ളിയില്‍ കാട്ടാനയുടെ ആക്രമണം... കാടിനുള്ളില്‍ പരിശോധനയ്ക്ക് പോയ ഫോറസ്റ്റ് വാച്ചര്‍ കൊല്ലപ്പെട്ടുകഴിഞ്ഞ ദിവസം തോട്ടംതൊഴിലാളിയുടെ വീടിന് നേരെയും കാട്ടാന ആക്രമണമുണ്ടായിരുന്നു

09 September 2023

അതിരപ്പിള്ളി പൊകലപ്പാറയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ ഫോറസ്റ്റ് വാച്ചര്‍ കൊല്ലപ്പെട്ടു. കൊല്ലതിരുമേട് ഫോറസ്റ്റ് സ്‌റ്റേഷനിലെ വാച്ചര്‍ ഇരുമ്പന്‍ കുമാരനാണ് കൊല്ലപ്പെട്ടത്. ഇന്ന് വൈകിട്ട് മൂന്നുമണിയോടെ പ...

തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ ആദ്യമായി നെഞ്ച് തുറക്കാതെ ഹൃദയവാല്‍വ് മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തി; ശസ്ത്രക്രിയയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച മുഴുവന്‍ ടീം അംഗങ്ങളേയും അഭിനന്ദിച്ച് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്

09 September 2023

തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ ആദ്യമായി നെഞ്ച് തുറക്കാതെ ഹൃദയവാല്‍വ് മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തി. അയോര്‍ട്ടിക് സ്റ്റിനോസിസ് രോഗം മൂലം തീവ്ര ബുദ്ധിമുട്ടനുഭവിക്കുന്ന 67 വയസ് പ്രായ...

മധ്യപ്രദേശിന് മുകളിലായി ചക്രവാതച്ചുഴി സ്ഥിതി ചെയ്യുന്നു; കേരളത്തിൽ അടുത്ത 5 ദിവസം മിതമായ/ ഇടത്തരം രീതിയിലുള്ള മഴ തുടരാൻ സാധ്യത; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

09 September 2023

കാലാവസ്ഥയുമായി ബന്ധപ്പെട്ടുള്ള മുന്നറിയിപ്പാണ് അറിയിക്കാൻ ഉള്ളത്. മധ്യപ്രദേശിന് മുകളിലായി ചക്രവാതച്ചുഴി സ്ഥിതി ചെയ്യുകയാണ് . കേരളത്തിൽ അടുത്ത 5 ദിവസം മിതമായ/ ഇടത്തരം രീതിയിലുള്ള മഴ തുടരാൻ സാധ്യത എന്ന്...

കേരളത്തിൽ നടക്കാൻ ഇനി ഒരു തിരഞ്ഞെടുപ്പുമില്ല, ഇതോടു കൂടി തിരഞ്ഞെടുപ്പ് കഴിഞ്ഞു എന്നു തോന്നിപ്പിക്കുന്ന നിലയിൽ ലോകം കീഴടക്കിയ സംഭവം പോലെ വാർത്തയാക്കാനുള്ള ശ്രമമാണ് നടക്കുന്നത്; തുറന്നടിച്ച് മന്ത്രി മുഹമ്മദ് റിയാസ്

09 September 2023

പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രതികരണവുമായി മന്ത്രി മുഹമ്മദ് റിയാസ്. ഇനി ഒരു തിരഞ്ഞെടുപ്പും നടക്കാനില്ല എന്ന തരത്തിലുള്ള പ്രചരണമാണ് ഇപ്പോൾ നടക്കുന്നത് എന്നാണ് അദ്ദേഹം പറഞ്ഞിരിക്കുന്നത്...

Malayali Vartha Recommends