Widgets Magazine
18
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്ത് നിന്ന് ഡോ. റീനയെ മാറ്റിയ നടപടിയിൽ സർക്കാരിന് തിരിച്ചടി.

18 JUNE 2026 06:35 PM ISTമലയാളി വാര്‍ത്ത
ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്ത് നിന്ന് ഡോ. റീനയെ മാറ്റിയ നടപടിയിൽ സർക്കാരിന് തിരിച്ചടി. ആരോഗ്യവകുപ്പിന്റെ ഉത്തരവ് അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ രണ്ടാഴ്ചത്തേക്ക് സ്റ്റേ ചെയ്തു. ഉത്തരവിലെ വൈരുദ്ധ്യവും സ്പെഷ്യൽ റൂളും ചൂണ്ടിക്കാട്ടി ഡോ. റീന നൽകിയ ഹർജിയിലാണ് നടപടി. സർക്കാർ വിരുദ്ധ പ്രവർത്തനങ്ങളുടെ പേരില...

വാര്‍ഷിക മസ്റ്ററിങ് ചെയ്യാത്തതിന്റെ പേരില്‍ ആര്‍ക്കും സാമൂഹ്യസുരക്ഷ, ക്ഷേമ പെന്‍ഷനുകള്‍ നഷ്ടപ്പെടില്ലെന്ന് ധനവകുപ്പ്....

06 September 2023

വാര്‍ഷിക മസ്റ്ററിങ് ചെയ്യാത്തതിന്റെ പേരില്‍ ആര്‍ക്കും സാമൂഹ്യസുരക്ഷ, ക്ഷേമ പെന്‍ഷനുകള്‍ നഷ്ടപ്പെടില്ലെന്ന് ധനവകുപ്പ്. ഓണത്തിന്റെ ഭാഗമായി കഴിഞ്ഞമാസം 57.42 ലക്ഷം പേര്‍ക്ക് രണ്ടുമാസത്തെ പെന്‍ഷന്‍ വിതരണം ...

പാര്‍ലമെന്റിലും നിയമസഭകളിലും സ്ത്രീകള്‍ക്കു മതിയായ പ്രാതിനിധ്യം ഉറപ്പാക്കുമെന്ന് ഉപരാഷ്ട്രപതി ജഗദീപ് ധന്‍കര്‍

06 September 2023

പാര്‍ലമെന്റിലും നിയമസഭകളിലും സ്ത്രീകള്‍ക്കു മതിയായ പ്രാതിനിധ്യം ഉറപ്പാക്കുമെന്ന് ഉപരാഷ്ട്രപതി ജഗദീപ് ധന്‍കര്‍. ഇതിനായി ഭരണഘടനയില്‍ ഭേദഗതി വരുത്തുമെന്നും ഉപരാഷ്ട്രപതി ജയ്പുരില്‍ പറഞ്ഞു. 18 മുതല്‍ 22 വ...

മലപ്പുറം പെരിന്തല്‍മണ്ണയില്‍ നിയന്ത്രണം വിട്ട ടാങ്കര്‍ ലോറി മറിഞ്ഞു... രണ്ടു പേര്‍ക്ക് പരുക്ക്, കൊച്ചിയില്‍ നിന്നും പെട്രോളുമായി വന്ന ടാങ്കറാണ് മറിഞ്ഞത്

06 September 2023

മലപ്പുറം പെരിന്തല്‍മണ്ണയില്‍ നിയന്ത്രണം വിട്ട ടാങ്കര്‍ ലോറി മറിഞ്ഞു. വാഹനത്തിന്റെ ഡ്രൈവറായ കൃഷണന്‍കുട്ടി, കൂടെ ഉണ്ടായിരുന്ന ജിനു എന്നിവര്‍ക്ക് നിസാര പരിക്കേറ്റു. രാത്രി 12 മണിയോടെയായിരുന്നു അപകടം നടന്...

ചാണ്ടി ഉമ്മൻ ചരിത്രവിജയം നേടും, ജനകീയ പ്രശ്നങ്ങളിൽ നിന്നും ഒളിച്ചോടുന്ന.... അഴിമതിയും കൊള്ളയും നടത്തുന്ന സർക്കാരിനെതിരായിട്ട് പുതുപ്പള്ളിയിലെ ജനങ്ങൾ വോട്ടുചെയ്യുമെന്ന് രമേശ് ചെന്നിത്തല

06 September 2023

പുതുപ്പള്ളിയിൽ ചാണ്ടി ഉമ്മന് ഒരു ചരിത്രവിജയമുണ്ടാകുമെന്ന കാര്യത്തിൽ സംശയമില്ലെന്ന് രമേശ് ചെന്നിത്തല.ഇടതുമുന്നണി ഗവൺമെന്റിനെതിരെയുള്ള ജനങ്ങളുടെ വിലയിരുത്തലാണ് പുതുപ്പള്ളി ഫലത്തിലുണ്ടാകുക. ഇന്ന് സംസ്ഥാന...

ചരിത്രപ്രസിദ്ധമായ ആറന്മുള അഷ്ടമിരോഹിണി വള്ളസദ്യ ഇന്ന് നടക്കും.... രാവിലെ 11 ന് തുടങ്ങുന്ന സദ്യയില്‍ പള്ളിയോട കരക്കാരും ഭക്തരും ഉള്‍പ്പെടെ നിരവധിപേര്‍ പങ്കെടുക്കും, ക്ഷേത്രമുറ്റത്തും ഊട്ടുപുരകളിലുമായാണ് സദ്യ വിളമ്പുന്നത്

06 September 2023

ചരിത്രപ്രസിദ്ധമായ ആറന്മുള അഷ്ടമിരോഹിണി വള്ളസദ്യ ഇന്ന് നടക്കും. രാവിലെ 11 ന് തുടങ്ങുന്ന സദ്യയില്‍ പള്ളിയോട കരക്കാരും ഭക്തരും ഉള്‍പ്പെടെ നിരവധിപേര്‍ പങ്കെടുക്കും. ക്ഷേത്രമുറ്റത്തും ഊട്ടുപുരകളിലുമായാണ് സ...

കോഴിക്കോട് നഗരത്തിലെ മുച്ചുന്തി പള്ളിയുടെ മുകളില്‍ നിന്ന് താഴേക്ക് വീണ് മദ്രസാധ്യാപകന്‍ മരിച്ചു...

06 September 2023

കോഴിക്കോട് നഗരത്തിലെ മുച്ചുന്തി പള്ളിയുടെ മുകളില്‍ നിന്ന് താഴേക്ക് വീണ് മദ്രസാധ്യാപകന്‍ മരിച്ചു. മലപ്പുറം വെസ്റ്റ് വെണ്ണക്കോട് സ്വദേശി കൊളത്തോട്ടില്‍ അബ്ദുല്‍ മജീദ് മുസ്ലിയാര്‍ (54) ആണ് മരിച്ചത്. ഇന...

സൂര്യനെ നിരീക്ഷിക്കാന്‍ പുറപ്പെട്ട ആദിത്യ എല്‍-1 പേടകത്തിന്റെ ഭ്രമണപഥം ഇന്നലെ വീണ്ടും ഉയര്‍ത്തി... സെപ്തംബര്‍ 10ന് പുലര്‍ച്ചെ രണ്ടരയ്ക്ക് ഭ്രമണപഥം വീണ്ടും ഉയര്‍ത്തും

06 September 2023

സൂര്യനെ നിരീക്ഷിക്കാന്‍ പുറപ്പെട്ട ആദിത്യ എല്‍-1 പേടകത്തിന്റെ ഭ്രമണപഥം ഇന്നലെ വീണ്ടും ഉയര്‍ത്തി. പുലര്‍ച്ചെ 2.30നാണ് എര്‍ത്ത് ബൗണ്ട് മനോവര്‍ എന്ന നടപടി പൂര്‍ത്തിയാക്കിയത്. പേടകം ഭൂമിയില്‍ നിന്ന് 282 ...

കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുകേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് മുന്‍ മന്ത്രിയും സിപിഎം നേതാവുമായ എ സി മൊയ്തീന് വീണ്ടും ഇഡി നോട്ടീസ്

06 September 2023

കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുകേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് മുന്‍ മന്ത്രിയും സിപിഎം നേതാവുമായ എ സി മൊയ്തീന് വീണ്ടും ഇഡി നോട്ടീസ് നല്‍കി. 11ന് കൊച്ചി ഓഫീസില്‍ ഹാജരാകണമെന്ന് കാട...

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദത്തിന്റെ സ്വാധീനഫലമായി വരും ദിവസങ്ങളില്‍ കേരളത്തില്‍ കാലവര്‍ഷം കൂടുതല്‍ ശക്തമാകുമെന്ന് കാലാവസ്ഥാ വകുപ്പ്

06 September 2023

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദത്തിന്റെ സ്വാധീനഫലമായി വരും ദിവസങ്ങളില്‍ കേരളത്തില്‍ കാലവര്‍ഷം കൂടുതല്‍ ശക്തമാകുമെന്ന് കാലാവസ്ഥാ വകുപ്പ് . സംസ്ഥാനത്ത് ഒന്‍പത് വരെ ഒറ്റപ്പെട്ട ഇടങ്ങളില്‍ ശക്...

തൃശൂര്‍ മെഡിക്കല്‍ കോളേജ് അത്യാഹിത വിഭാഗത്തില്‍ 6.48 കോടിയുടെ അത്യാധുനിക ഇമേജിങ് സെന്റര്‍... സ്‌കാനിംഗ്, എക്സ്റേ പരിശോധനയ്ക്കായി എല്ലാ സൗകര്യങ്ങളും ഒരു കുടക്കീഴില്‍

06 September 2023

തൃശൂര്‍ മെഡിക്കല്‍ കോളേജ് ട്രോമ കെയര്‍ ബ്ലോക്കില്‍ വിവിധ പരിശോധനാ സംവിധാനങ്ങള്‍ ഏകോപിക്കുന്ന ആധുനിക ഇമേജിങ് സെന്റര്‍ ഉടന്‍ യാഥാര്‍ത്ഥ്യമാകുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. 128 സ്ലൈസ് സി.ടി...

നാടെങ്ങും ശ്രീകൃഷ്ണജയന്തി ആഘോഷത്തില്‍.... ഇന്ന് കൃഷ്ണ ക്ഷേത്രങ്ങളില്‍ വിശേഷാല്‍ പൂജകളും പ്രാര്‍ത്ഥനയും നടക്കും...സംസ്ഥാന വ്യാപകമായി നടത്തുന്ന ശോഭായാത്രകളിലായി ലക്ഷക്കണക്കിന് കുട്ടികള്‍ പങ്കെടുത്തേക്കും

06 September 2023

നാടെങ്ങും ശ്രീകൃഷ്ണജയന്തി ആഘോഷത്തില്‍.... ഇന്ന് കൃഷ്ണ ക്ഷേത്രങ്ങളില്‍ വിശേഷാല്‍ പൂജകളും പ്രാര്‍ത്ഥനയും നടക്കും...സംസ്ഥാന വ്യാപകമായി നടത്തുന്ന ശോഭായാത്രകളിലായി  ലക്ഷക്കണക്കിന് കുട്ടികള്‍  പങ്കെടുത്തേക്...

സെപ്റ്റംബര്‍ 15ന് സംസ്ഥാന വ്യാപകമായി ഓപ്പറേഷന്‍ ഫോസ്‌കോസ്, ഭക്ഷ്യ സുരക്ഷാ ലൈസന്‍സിനുള്ള അപേക്ഷകളില്‍ വളരെ വേഗത്തില്‍ തീരുമാനമെടുക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്...!!

05 September 2023

ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ സ്ഥാപനങ്ങളുടെ ലൈസന്‍സ് പരിശോധിക്കുന്നതിനായി സെപ്റ്റംബര്‍ 15ന് സംസ്ഥാന വ്യാപകമായി ഓപ്പറേഷന്‍ ഫോസ്‌കോസ് ലൈസന്‍സ് ഡ്രൈവ് നടത്തുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ...

റിപ്പബ്ലിക് ഓഫ് ഇന്ത്യ എന്നത് മാറ്റി റിപ്പബ്ലിക് ഓഫ് ഭാരത് എന്നാക്കി മാറ്റിയേക്കുമെന്ന അഭ്യൂഹങ്ങൾക്കിടെ പ്രതികരണവുമായി കോൺഗ്രസ് നേതാവും എം പിയുമായ ശശി തരൂർ രംഗത്ത്... മോദി സർക്കാർ അത്തരമൊരു വിഡ്ഢിത്തരം കാണിക്കില്ലെന്നാണ് പ്രതീക്ഷയെന്നാണ് തരൂര്‍ പറഞ്ഞത്..

05 September 2023

റിപ്പബ്ലിക് ഓഫ് ഇന്ത്യ എന്നത് മാറ്റി റിപ്പബ്ലിക് ഓഫ് ഭാരത് എന്നാക്കി മാറ്റിയേക്കുമെന്ന അഭ്യൂഹങ്ങൾക്കിടെ പ്രതികരണവുമായി കോൺഗ്രസ് നേതാവും എം പിയുമായ ശശി തരൂർ രംഗത്ത്. മോദി സർക്കാർ അത്തരമൊരു വിഡ്ഢിത്തരം ...

Malayali Vartha Recommends