Widgets Magazine
20
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

  മുഖ്യമന്ത്രി വി ഡി സതീശനെ വിമർശിച്ച് എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ...

20 JUNE 2026 01:30 PM ISTമലയാളി വാര്‍ത്ത
മുഖ്യമന്ത്രി വി ഡി സതീശനെ വിമർശിച്ച് എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ. പുതിയ മുഖ്യമന്ത്രി അഹങ്കാരിയാണെന്ന് സുകുമാരൻ നായർ .പെരുന്നയിലെ എൻഎസ്എസ് ആസ്ഥാനത്ത് എൻഎസ്എസിൻ്റെ ബജറ്റ് സമ്മേളനം നടക്കുന്നതിനിടയിലുള്ള പ്രസംഗത്തിലാണ് സുകുമാരൻ നായരുടെ വിമർശനം . പണ്ട് പലതവണ എൻഎസ്എസ് ആസ്ഥാനത്തെത്തി സുകുമാരൻ ന...

കൂര്‍ക്കഞ്ചേരിയില്‍ നിന്ന് കാണാതായ മൂന്ന് വിദ്യാര്‍ത്ഥികളെയും കണ്ടെത്തി

07 September 2023

കൂര്‍ക്കഞ്ചേരിയില്‍ നിന്ന് കാണാതായ സഹപാഠികളായ മൂന്ന് വിദ്യാര്‍ത്ഥികളെയും കണ്ടെത്തി. മഹാരാഷ്ട്രയിലെ പന്‍വേലില്‍ നിന്നാണ് ഇവരെ കണ്ടെത്തിയത്. ഒന്‍പതാം ക്‌ളാസില്‍ പഠിക്കുന്ന രണ്ട് പെണ്‍കുട്ടികളും ഒരു ആണ്‍...

സംസ്ഥാനത്ത് ഈ മാസം പത്ത് വരെ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്

07 September 2023

സംസ്ഥാനത്ത് ഈ മാസം പത്ത് വരെ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന ശക്തമായ കാ...

കേരളം ഒരിക്കല്‍ ബി.ജെ.പി ഭരിക്കുക തന്നെ ചെയ്യുമെന്ന് ബി.ജെ.പി നേതാവ് സന്ദീപ് വാര്യര്‍

06 September 2023

കേരളം ഒരിക്കല്‍ ബി.ജെ.പി ഭരിക്കുക തന്നെ ചെയ്യുമെന്ന് ബി.ജെ.പി നേതാവ് സന്ദീപ് വാര്യര്‍. ഇടതു- വലതു മുന്നണികളുടെ അവസരവാദ രാഷ്ട്രീയം തുറന്നുകാട്ടി ശക്തമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു. പുതുപ്പള...

കെഎസ്ഇബി ജീവനക്കാരുടെ അനാസ്ഥ മൂലം വ്യാപാരികള്‍ക്ക് ലക്ഷങ്ങളുടെ നഷ്ടം

06 September 2023

കെഎസ്ഇബി ജീവനക്കാരുടെ അനാസ്ഥ മൂലം വ്യാപാരികള്‍ക്ക് ലക്ഷങ്ങളുടെ നഷ്ടമുണ്ടായതായി ആക്ഷേപം. വലിക്കകത്ത് അപ്‌ഹോള്‍സ്റ്ററി സ്ഥാപനവും തൊട്ടടുത്ത മലാസ് ജ്യൂസ് കടയുമാണ് ബുധനാഴ്ച്ച പുലര്‍ച്ചെ രണ്ടോടെ അഗ്‌നിക്ക്...

പുതുപ്പള്ളിയില്‍ ആര് ജയിക്കും... ആക്‌സിസ് മൈ ഇന്ത്യയുടെ എക്‌സിറ്റ് പോള്‍ ഫലം; യുഡിഎഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മന് 53 ശതമാനം വോട്ട് ഉറപ്പ്; എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജെയ്ക്ക് സി തോമസ് 39 ശതമാനവും ബിജെപി സ്ഥാനാര്‍ത്ഥി ലിജിന്‍ ലാല്‍ അഞ്ച് ശതമാനവും വോട്ട് നേടും

06 September 2023

പുതുപ്പള്ളിയില്‍ ആര് ഭൂരിപക്ഷം നേടുമെന്ന് ആക്‌സിസ് മൈ ഇന്ത്യയുടെ എക്‌സിറ്റ് പോള്‍ ഫലം. ചാണ്ടി ഉമ്മന്‍ 18,000ല്‍ അധികം വോട്ടിന്റെ ഭൂരിപക്ഷം നേടുമെന്നാണ് സര്‍വേ ഫലം സൂചിപ്പിക്കുന്നത്. ആകെ പോള്‍ ചെയ്ത 1,...

ഭാരതമായാലും ഇന്ത്യയായാലും അര്‍ത്ഥം സ്‌നേഹം... ഭാരത് വിവാദത്തില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി

06 September 2023

ഭാരത് വിവാദത്തില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഭാരതമായാലും ഇന്ത്യയായാലും അര്‍ത്ഥം സ്‌നേഹമെന്നാണെന്ന് രാഹുല്‍ ഗാന്ധി വ്യക്തമാക്കി. ഭാരത് ജോഡോ യാത്രക്കിടെ ജനങ്ങളുമായി ഇടപഴകുന്ന ദൃശ്...

'കാല്‍ ലക്ഷം രക്തദാനം'.... മമ്മൂട്ടി ഫാന്‍സ് ആന്‍ഡ് വെല്‍ഫെയര്‍ അസോസിയേഷന്‍ സംഘടിപ്പിച്ചു

06 September 2023

നടന്‍ മമ്മൂട്ടിയുടെ ജന്മദിനത്തോട് അനുബന്ധിച്ച് മമ്മൂട്ടി ഫാന്‍സ് ആന്‍ഡ് വെല്‍ഫെയര്‍ അസോസിയേഷന്‍ സംഘടിപ്പിക്കുന്ന 'കാല്‍ ലക്ഷം രക്തദാനം' സംഘടിപ്പിച്ചു. മമ്മൂട്ടിയുടെ ജീവ കാരുണ്യ പ്രവത്തനങ്ങളി...

ക്യൂആര്‍ കോഡുകള്‍ സ്‌കാന്‍ ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ വിവരിച്ച് കേരളാ പൊലീസ്

06 September 2023

ക്യൂആര്‍ കോഡുകള്‍ സ്‌കാന്‍ ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ വിവരിച്ച് കേരളാ പൊലീസ്. ലിങ്ക് തുറക്കുമ്പോള്‍ യുആര്‍എല്‍ സുരക്ഷിതമാണെന്നും വിശ്വസനീയമായ ഉറവിടത്തില്‍ നിന്നാണ് വരുന്നതെന്നും ഉറപ്പാക്...

പഞ്ചനക്ഷത്ര ഹോട്ടലില്‍ ദമ്പതികളെ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

06 September 2023

നഗരത്തിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ മുറിയെടുത്ത വയോധിക ദമ്പതികളെ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം സ്വദേശികളാണ്. ഇവരുടെ മകളുടെ വിവാഹം ഏതാനും ദിവസം മുന്‍പ് ഈ ഹോട്ടലില്‍ നടത്തിയതിന്റ...

കരുവന്നൂരില്‍ നടന്ന തട്ടിപ്പ് മുഖ്യമന്ത്രി അറിഞ്ഞിട്ടും കണ്ണടച്ചു;തട്ടിപ്പ് വിവരം ബാങ്ക് ജീവനക്കാര്‍ മുഖ്യമന്ത്രിയെ അറിയിച്ചിട്ടും അവഗണിച്ചു,300 കോടി കൊണ്ടുപോയി തിന്ന സഖാക്കള്‍ക്ക് കൂട്ട് നിന്ന് കൊടുത്തു,കരുവന്നൂരിലെ പാവപ്പെട്ട നിക്ഷേപകരെ പച്ചയ്ക്ക് വഞ്ചിച്ചു

06 September 2023

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് പാര്‍ട്ടി നേതൃത്വത്തിന്റെ അറിവോടെ. തട്ടിപ്പ് സംബന്ധിച്ച് ബാങ്ക് ജീവനക്കാര്‍ മുഖ്യമന്ത്രിയ്ക്ക് നേരിട്ട് കത്തയച്ചു. എന്നാല്‍ രണ്ട് തവണ അയച്ച കത്തുകളും മുഖ്യമന്ത്രി അവഗണിച്ച...

ഒരുത്തനും സിപിഎം ഓഫീസുകള്‍ക്ക് പൂട്ടിടില്ല;ഹൈക്കോടതിയെ വെല്ലുവിളിച്ച് സിപിഎം നേതാവ്,ഇടുക്കി ജില്ലാ സെക്രട്ടറി സി വി വര്‍ഗീസാണ് ഭീഷണി മുഴക്കിയിരിക്കുന്നത്,നേതാവിനെ തൂക്കി അകത്തിടുകയാണ് വേണ്ടത്,അനധികൃതമായി കെട്ടിടം പണിതിട്ടും ധാര്‍ഷ്ട്യം കണ്ടില്ലേ

06 September 2023

പാര്‍ട്ടി കോടതിക്കും മുകളില്‍ കയറി ഒരു കോടതിയും വിളയണ്ടാന്ന് സിപിഎം. സിപിഎം പാര്‍ട്ടി ഓഫീസുകള്‍ അടച്ചുപൂട്ടാന്‍ ഒരു ശക്തിയേയും അനുവദിക്കില്ലെന്ന് നേതാവിന്റെ വെല്ലുവിളി. വെല്ലുവിളിച്ചിരിക്കുന്നത് ഹൈക്ക...

ഐഎസ് കേരളത്തില്‍ പ്ലാനിട്ട ഭീകരാക്രമണം പൊളിച്ച് എന്‍ഐഎ;തൃശൂര്‍ മൊഡ്യൂള്‍ നേതാവ് ചെന്നൈയില്‍ പിടിയില്‍,ദേശീയ അന്വേഷണ ഏജന്‍സിയുടെ കൃത്യമായ ഇടപെടല്‍ വന്‍ ദുരന്തം ഒഴിവായി,കേരളത്തില്‍ പലയിടത്ത് ആക്രമണം പ്ലാനിട്ടു,ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് കേന്ദ്രം

06 September 2023

കേരളത്തില്‍ ഭീകരാക്രമണത്തിന് പദ്ധതി മെനഞ്ഞ് ഐഎസ്. തൃശൂര്‍ മൊഡ്യൂള്‍ നേതാവ് ചെന്നൈയില്‍ പിടിയില്‍. എന്‍ഐഎയുടെ കൃത്യമായ ഇടപെടലിലാണ് ഐഎസ് ഭീകരന് പൂട്ടുവീണത്. രാജ്യം വിടാന്‍ ശ്രമിക്കുന്നതിനിടെയാണ് സയീദ് ന...

ജെയ്ക്ക് ജയിക്കാന്‍ പ്രാര്‍ത്ഥിക്കണേ വി. ചാണ്ടി സാറെ;ഉച്ചന്‍ ചാണ്ടിയുടെ കല്ലറയെ അപമാനിച്ച് സിപിഎം,ജെയ്ക്കിനെ ജയിപ്പിക്കണമെന്ന കുറിപ്പ്,വേട്ടയാടല്‍ ഇനിയും നിര്‍ത്തിയില്ലേന്ന് പൊട്ടിത്തെറിച്ച് കോണ്‍ഗ്രസ്,സിപിഎം മുതിര്‍ന്ന നേതാക്കളുടെ അറിവോടെയാണോ ഈ പേക്കൂത്ത്

06 September 2023

ഉമ്മന്‍ ചാണ്ടിയുടെ കല്ലറയില്‍ ജയ്ക്ക് ജയിക്കാനായ് പ്രാര്‍ത്ഥനാ കുറിപ്പ്. ജയ്ക്കിന്റെ വിജയത്തിന് വേണ്ടി പ്രാര്‍ത്ഥിക്കണേ എന്നാണ് കുറിപ്പ്. ഇത് വന്‍ വിവാദമായ് മാറിയിരിക്കുകയാണ്. പുതുപ്പള്ളി സെന്റ് ജോര്‍...

സാമാന്യബുദ്ധിക്കു നിരക്കാത്തതാണ് എം.വി.ഗോവിന്ദന്റെ പ്രതികരണം,ചാണ്ടി ഉമ്മന്‍ ജയിച്ചാല്‍ അത് ബിജെപി വോട്ടിലെന്ന പരിഹാസത്തിന് സുധാകരന്റെ മറുപടി,സുരേന്ദ്രനും പിണറായിയും അല്ലെ തോളില്‍ കൈയ്യിട്ട് നടക്കുന്നവര്‍,അന്തര്‍ദ്ധര ഉണ്ടാക്കിയവര്‍ തമ്മില്‍ വോട്ട് കച്ചവടം നടക്കുന്നുണ്ടാകും,എംവി ഗോവിന്ദന്‍ ചോദിച്ച് മേടിച്ചു

06 September 2023

ചാണ്ടി ഉമ്മന്‍ ജയിക്കുന്നത് ബിജെപി വോട്ടിലെന്ന എംവി ഗോവിന്ദന്റെ പരിഹാസത്തിന് കണക്കിന് കൊടുത്ത് കെപിസിസി അദ്ധ്യക്ഷന്‍ കെ സുധാകരന്‍. സുരേന്ദ്രനും പിണറായിയും അല്ലെ തോളില്‍ കൈയ്യിട്ട് നടക്കുന്നവര്‍. അപ്പോ...

കോഴിക്കോട് നല്ലളം സുരഭി ബസ് സ്റ്റോപ്പിന് സമീപം വാടകയ്ക്ക് താമസിക്കുന്ന 38 വയസുകാരിയാണ് വീട്ടിലെ കുളിമുറിയിൽ ആൺകുഞ്ഞിന് ജന്മം നൽകിയത്... ചൊവ്വാഴ്ച രാത്രി 11.45നാണു സംഭവം.... സംഭവം അറിഞ്ഞെത്തിയ സമീപവാസികൾ ഉടൻ വിവരം നല്ലളം പോലീസിനെ അറിയിച്ചു....

06 September 2023

വീട്ടിലെ കുളിമുറിയിൽ പ്രസവിച്ച യുവതിക്കും കുഞ്ഞിനും രക്ഷകരായി നല്ലളം പൊലീസും കനിവ് 108 ആംബുലൻസ് ജീവനക്കാരും. കോഴിക്കോട് നല്ലളം സുരഭി ബസ് സ്റ്റോപ്പിന് സമീപം വാടകയ്ക്ക് താമസിക്കുന്ന 38 വയസുകാരിയാണ് വീട്...

Malayali Vartha Recommends