KERALA
കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് ജിദ്ദയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസിന് സാങ്കേതിക തകരാർ... തിരിച്ചിറക്കി
തിരുവോണത്തിന് അവധിയില്ലാതെ ജോലിചെയ്ത ആരോഗ്യ പ്രവര്‍ത്തകർക്ക് പിന്തുണയറിയിച്ച് മന്ത്രി വീണാ ജോര്‍ജ്, ഒരു മന്ത്രി ഞങ്ങളെ തേടി വരുന്നത് ഇതാദ്യം, സന്തോഷം പങ്കുവച്ച് ലാസ്റ്റ് ഗ്രേഡ് ജീവനക്കാര്‍
30 August 2023
തിരുവോണ ദിവസം ആശുപത്രികളില്‍ അവധിയില്ലാതെ ജോലിചെയ്യുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് പിന്തുണയറിയിച്ച് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ആശുപത്രികളില്‍ എത്തിയപ്പോള്‍ സന്തോഷം പങ്കുവച്ച് ലാസ്റ്റ് ഗ്രേഡ് ജ...
കോട്ടയത്ത് യുവാക്കളുടെ സംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടി, കുത്തേറ്റ യുവാവ് കൊല്ലപ്പെട്ടു, ഒപ്പമുണ്ടായിരുന്ന സുഹൃത്തിന് ഗുരുതര പരിക്ക്, ഏറ്റുമുട്ടിയത് ലഹരി സംഘങ്ങളെന്ന് സൂചന
30 August 2023
കോട്ടയം നീണ്ടൂരിൽ യുവാക്കളുടെ സംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടി. കുത്തേറ്റ നീണ്ടൂർ സ്വദേശിയായ യുവാവ് കൊല്ലപ്പെട്ടു. നീണ്ടൂർ സ്വദേശിയായ അശ്വിൻ (23) ആണ് കൊല്ലപ്പെട്ടത്. ഒപ്പമുണ്ടായിരുന്ന അനന്ദു എന്ന യുവാവിന് പ...
ഓര്‍മ്മകളും ഒരായിരം പൂക്കളുമായി ഒരു ഓണക്കാലം കടന്ന് പോകുന്നു: എല്ലാ മലയാളിവാർത്താ പ്രേക്ഷകർക്കും മൂന്നാം ഓണാശംസകള്‍
30 August 2023
ലോകമെമ്പാടുമുള്ള മലയാളികള്‍ തിരുവോണം ആഘോഷിച്ചു.. തിരുവോണത്തോടെ ഓണപ്പൊലിമ അവസാനിക്കുന്നില്ല. മൂന്നാം ഓണമായ അവിട്ടം വരുന്നത് ഇന്നാണ്. അവിട്ടദിനത്തിനും ഓണാഘോഷത്തില്‍ ഒരുപാട് പ്രത്യേകതകളുണ്ട്. തിരുവോണ ദിന...
പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിയ്ക്കാന്‍ ശ്രമിച്ച പ്രതി അറസ്റ്റില്‍
29 August 2023
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിയ്ക്കാന്‍ ശ്രമിച്ച പ്രതി അറസ്റ്റില്‍. കിളിമാനൂര്‍ ഞാവേലിക്കോണം, ചരുവിളപുത്തന്‍ വീട്ടില്‍ റഹീം (39) ആണ് കിളിമാനൂര്‍ പൊലീസിന്റെ പിടിയിലായത്. കോടതിയ...
കരിപ്പൂര്‍ വിമാനത്താവളത്തില്‍ 44 കോടിയുടെ ലഹരിമരുന്നുമായി യുവാവ് പിടിയില്‍
29 August 2023
കരിപ്പൂര്‍ വിമാനത്താവളത്തില്‍ 44 കോടിയുടെ ലഹരിമരുന്നുമായി യുവാവ് പിടിയില്‍. കൊക്കെയ്ന്‍, ഹെറോയിന്‍ എന്നിവയാണ് ഡിആര്‍ഐ പിടികൂടിയത്. കെനിയയിലെ നെയ്റോബിയില്‍ നിന്ന് വന്ന ഉത്തര്‍പ്രദേശ് മുസാഫര്‍നഗര്‍ സ്വ...
വി എസ് അച്യുതാനന്ദന്റെ ചിത്രം പങ്കുവെച്ച് ഓണാശംസ നേര്‍ന്ന് മകന് അരുണ്‍കുമാര്‍
29 August 2023
മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ ചിത്രം പങ്കുവെച്ച് ഓണാശംസ നേര്‍ന്ന് മകന് അരുണ്‍കുമാര്‍. അച്ഛനോടൊത്തുള്ള ഓരോ ഓണവും ആഹ്ളാദകരമാണെന്നും ഇന്നൊരല്‍പ്പം ക്ഷീണിതനെങ്കിലും അദ്ദേഹത്തിന്റെ സാന്നിദ്ധ്...
വരും ദിവസങ്ങളില്‍ കേരളത്തിലെ 13 ജില്ലകളില്‍ മഴ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്
29 August 2023
വരും ദിവസങ്ങളില്‍ കേരളത്തിലെ 13 ജില്ലകളില്‍ മഴ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പ്. അഞ്ച് മണിയോടെ പുറത്തിറക്കിയ അറിയിപ്പ് പ്രകാരം അടുത്ത 3 മണിക്കൂറില്‍ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, പത്തനം...
അച്ചു ഉമ്മനെതിരായ സൈബര്‍ അധിക്ഷേപത്തില്‍ ഇടതുസംഘടനാ നേതാവിനെതിരെ പൊലീസ് കേസെടുത്തു
29 August 2023
അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മകള്‍ അച്ചു ഉമ്മനെതിരായ സൈബര്‍ അധിക്ഷേപത്തില്‍ പൊലീസ് കേസെടുത്തു. ഇടതുസംഘടനാ നേതാവും സെക്രട്ടേറിയറ്റിലെ മുന്‍ അഡീഷണല്‍ സെക്രട്ടറിയുമായ നന്ദകുമാര്‍ കൊളത്ത...
പിണറായി വിജയൻ സർക്കാർ ഓണത്തെയും ശരിയാക്കി: കെ.സുരേന്ദ്രൻ
29 August 2023
മലയാളികളുടെ ദേശീയോത്സവമായ ഓണത്തെ പിണറായി സർക്കാർ അവതാളത്തിലാക്കിയെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. എല്ലാം ശരിയാക്കുമെന്ന് പറഞ്ഞ് അധികാരത്തിൽ വന്ന പിണറായി സർക്കാർ ഒടുവിൽ ഓണത്തെയും ശരിയാക്...
സംസ്ഥാനത്ത് വീണ്ടും താപനില കുതിച്ചുയരുന്നു.
29 August 2023
സംസ്ഥാനത്ത് വീണ്ടും താപനില കുതിച്ചുയരുന്നു. കാലവര്‍ഷം ദുര്‍ബലമായി തുടര്‍ന്ന സാഹചര്യത്തിലാണ് താപനില ക്രമാതീതമായി ഉയര്‍ന്നത്. സംസ്ഥാനത്ത് ഇന്ന് 6 ജില്ലകളിലാണ് ഉയര്‍ന്ന താപനില മുന്നറിയിപ്പ് നല്കിയിരിക്ക...
ഓണക്കിറ്റ്: സംസ്ഥാനത്ത് ഇന്നലെ മാത്രം വിതരണം ചെയ്തത് 2.41 ലക്ഷം കിറ്റുകള്‍, ബാക്കിയുള്ളവ ഓണത്തിന് ശേഷം
29 August 2023
സംസ്ഥാനത്ത് ഇന്നലെ മാത്രം വിതരണം ചെയ്തത് 2,41,000 ഓണക്കിറ്റുകള്‍. ആദ്യ ദിവസങ്ങളില്‍ മന്ദഗതിയിലാണ് ഓണക്കിറ്റ് വിതരണം നടന്നതെങ്കിലും, ഇന്നലെ രാവിലെ മുതല്‍ ദ്രുതഗതിയിലാണ് കിറ്റുകള്‍ വിതരണം ചെയ്തത്. ഇന്നല...
അച്ചു ഉമ്മന്‍ നേരെ നടക്കുന്ന സൈബര്‍ ആക്രമണത്തിനെതിരെ പ്രതികരിച്ച് ഭര്‍ത്താവ് ലീജോ ഫിലിപ്പും രംഗത്ത്
29 August 2023
അച്ചു ഉമ്മന്‍ നേരെ നടക്കുന്ന സൈബര്‍ ആക്രമണത്തിനെതിരെ പ്രതികരിച്ച് ഭര്‍ത്താവ് ലീജോ ഫിലിപ്പും രംഗത്ത്. സൈബര്‍ ആക്രമണത്തിനെതിരെ അച്ചുവിന് പൂര്‍ണ്ണ പിന്തുണ നല്കി കൂടെയുണ്ടാകുമെന്ന് ലീജോ ഫേസ്ബുക്ക് കുറിപ്പ...
ഷെയിന്‍ നിഗത്തിനും ശ്രീനാഥ് ഭാസിക്കും ഏര്‍പ്പെടുത്തിയ വിലക്ക് നീക്കി.
29 August 2023
നടന്മാരായ ഷെയിന്‍ നിഗത്തിനും ശ്രീനാഥ് ഭാസിക്കും നിര്‍മ്മാതാക്കളുടെ സംഘടന ഏര്‍പ്പെടുത്തിയ വിലക്ക് നീക്കി. ശ്രീനാഥ് ഭാസി ക്ഷമാപണം നടത്തുകയും, രണ്ട് സിനിമകള്‍ അഭിനയിക്കുന്നതിന് അധികം വാങ്ങിയ തുക തിരിച്ച...
മുസഫര്‍നഗര്‍ സ്കൂളില്‍ മുസ്ലിം വിദ്യാര്‍ഥിയെ തല്ലിച്ച അധ്യാപിക നേരിട്ട് ഹാജരാകണമെന്ന് ഉത്തര്‍പ്രദേശ് ന്യൂനപക്ഷ കമീഷൻ
29 August 2023
മുസഫര്‍നഗര്‍ നേഹ പബ്ലിക് സ്കൂളില്‍ സഹപാഠികളെക്കൊണ്ട് മുസ്ലിം വിദ്യാര്‍ഥിയെ തല്ലിച്ച അധ്യാപിക തൃപ്ത ത്യാഗി സെപ്തംബര്‍ എട്ടിന് നേരിട്ട് ഹാജരാകണമെന്ന് ഉത്തര്‍പ്രദേശ് ന്യൂനപക്ഷ കമീഷൻ. ഇവര്‍ക്കൊപ്പം ജില്ലാ...
ഉത്രാടദിനം വിറ്റത് 116 കോടിയുടെ മദ്യം.
29 August 2023
ഉത്രാട ദിനത്തില്‍ 116 കോടിയുടെ മദ്യ വില്‍പ്പന. സംസ്ഥാനത്തു ബെവ്കോ ഔട്ലെറ്റ് വഴി മാത്രമാണ് 116 കോടിയുടെ മദ്യം വിറ്റത്. കഴിഞ്ഞ വര്‍ഷം 112 കോടിയുടെ വില്‍പ്പനയാണ് നടന്നത്. നാലു കോടിയുടെ അധിക വില്പന ഈ വര്...
ബിജെപി കൗൺസിലർ ആർ സുഗതൻ രാജി വയ്ക്കണം; സുഗതന്റെ രാജി ആവശ്യപ്പെട്ട് നഗരസഭയിലേക്ക് ശക്തമായ സമരവുമായി എൽ ഡി എഫ്
പ്രിയദർശിനി ഉദ്ഘാടന വേദിയിൽ മുഖ്യമന്ത്രിയുടെ ആ ഒരൊറ്റ വാക്ക്; സൗജന്യയാത്ര തടയാൻ പാഞ്ഞെത്തിയ മെൻസ് അസോസിയേഷൻ സമരം നടത്താതെ മടങ്ങി
ഇനി കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്കും ട്രാൻസ്ജെൻഡർ വിഭാഗക്കാർക്കും സൗജന്യയാത്ര; പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതിയിൽ പ്രതികരിച്ച് വനിതകൾ
റോപ്പ് കെട്ടാന്‍ ജീവനക്കാര്‍ മറന്നതോടെ ബംജീ ജമ്പിനിടെ യുവതിക്ക് ദാരുണാന്ത്യം..30 അടി താഴ്ചയിലേക്കായിരുന്നു യുവതി വീണത്.. പ്രതിശ്രുത വരനും സംഭവസ്ഥലത്തുണ്ടായിരുന്നു..
എ പത്മകുമാറിനെ പുറത്താക്കിയാൽ മുൻ മുഖ്യമന്ത്രി കുഴപ്പത്തിലാവും..തന്നെ ബുദ്ധിമുട്ടിച്ചാൽ എല്ലാം തുറന്നു പറയേണ്ടി വരുമെന്ന സൂചന പത്മകുമാർ സി പി എം നേതൃത്വത്തിന് നൽകി കഴിഞ്ഞു..





















