Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

ദേവസ്വം മന്ത്രി കെ മുരളീധരന്‍ തിങ്കളാഴ്ച രാവിലെ ഗുരുവായൂരിലെത്തും...

14 JUNE 2026 07:16 AM ISTമലയാളി വാര്‍ത്ത
ദേവസ്വം മന്ത്രി കെ മുരളീധരന്‍ തിങ്കളാഴ്ച രാവിലെ ഗുരുവായൂരിലെത്തും. ദേവസ്വം വകുപ്പ് മന്ത്രിയായി ചുമതലയേറ്റശേഷം ആദ്യമായി ഗുരുവായൂരെത്തുന്ന ദേവസ്വം മന്ത്രിയെ ദേവസ്വം ചെയര്‍മാന്‍ ഏ.വി.ഗോപിനാഥ്, ഭരണ സമിതി അംഗങ്ങള്‍, ഉദ്യോഗസ്ഥര്‍, ഭക്തര്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരിക്കുകയും ചെയ്യും. ക്ഷേത്ര ദര്‍ശന ശേഷം ര...

ക‍ർശന നടപടികളുമായി എക്സൈസ്, ഓണം ഡ്രൈവിൽ 17ദിവസം കൊണ്ട് 7164 കേസുകള്‍, രണ്ടര കോടിയുടെ മയക്കുമരുന്ന് പിടിച്ചു

28 August 2023

ഓണത്തോട് അനുബന്ധിച്ച് ശക്തമായ എൻഫോഴ്സ്മെന്റ് നടപടികളുമായി എക്സൈസ് സേന മുന്നോട്ട്. ആഗസ്റ്റ് 8 മുതൽ 24 വരെയുള്ള 17 ദിവസങ്ങളിൽ 7164 കേസുകളാണ് ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി എക്സൈസ് എടുത്തത്. ഇതിൽ 1201 അ...

അവധിക്കാലത്ത് വീട് പൂട്ടി പോകുന്നവർക്ക് പോൽ - ആപ്പിൽ രജിസ്റ്റർ ചെയ്യാൻ സൗകര്യം

28 August 2023

ഓണാവധിക്കാലത്ത് വീട് പൂട്ടി യാത്ര പോകുന്നവര്‍ക്ക് ആ വിവരം അറിയിക്കാന്‍ പൊലീസിന്‍റെ ഔദ്യോഗിക മൊബൈല്‍ ആപ്പ് ആയ പോല്‍-ആപ്പിലെ സൗകര്യം വിനിയോഗിക്കാം. വീട് സ്ഥിതി ചെയ്യുന്ന മേഖലയിൽ പോലീസ് പ്രത്യേക നിരീക്ഷണ...

സർക്കാരിന്റേത് എല്ലാവരെയും ഒരുപോലെ കണ്ടുകൊണ്ടുള്ള പ്രവർത്തനം: മുഖ്യമന്ത്രി

28 August 2023

സംസ്ഥാനത്തെ എല്ലാ വിഭാഗം ജനങ്ങളെയും ഒരേ പരിഗണനയോടെ കണ്ട് നല്ല ഒരു നാളെ സൃഷ്ടിക്കുകയാണ് സർക്കാർ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മാനുഷരെല്ലാം ഒന്നുപോലെ എന്ന ഓണ സങ്കല്പം യാഥാർത്ഥ്യമാക്കാനാണ് സർക...

ഓണാവേശത്തിലേക്കുണർന്ന് തലസ്ഥാനം; വാരാഘോഷത്തിന് തിരിതെളിഞ്ഞു.... ആവേശമുയർത്തി ഫഹദ് ഫാസിലും മല്ലികാ സാരാഭായിയും

28 August 2023

തലസ്ഥാനവാസികള്‍ക്ക് സാംസ്‌കാരികോത്സവത്തിന്റെ ഏഴ് രാപ്പകലുകള്‍ സമ്മാനിച്ച് ഓണം വാരാഘോഷത്തിന് കനകക്കുന്നിലെ നിശാഗന്ധിയില്‍ തിരിതെളിഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം നിര്‍വഹിച്ചതോടെ സംസ്ഥാനമെങ്...

മത്സ്യത്തൊഴിലാളികള്‍ക്ക് കടലിലും കരയിലും ലഘുസന്ദേശങ്ങളിലൂടെ ആശയവിനിമയം സാദ്ധ്യമാക്കാവുന്ന സാറ്റലൈറ്റ് അധിഷ്ഠിത ആശയവിനിമയ സംവിധാനമായ 'നഭ് മിത്ര' ട്രാൻസ്പോണ്ടര്‍ നീണ്ടകരയിലെ മത്സ്യബന്ധന യാനങ്ങളില്‍ ഘടിപ്പിച്ചു.

28 August 2023

മത്സ്യത്തൊഴിലാളികള്‍ക്ക് കടലിലും കരയിലും ലഘുസന്ദേശങ്ങളിലൂടെ ആശയവിനിമയം സാദ്ധ്യമാക്കാവുന്ന സാറ്റലൈറ്റ് അധിഷ്ഠിത ആശയവിനിമയ സംവിധാനമായ 'നഭ് മിത്ര' ട്രാൻസ്പോണ്ടര്‍ നീണ്ടകരയിലെ മത്സ്യബന്ധന യാനങ്ങ...

‘കേരളത്തിലെ ഗതാഗത സംവിധാനം പിന്നില്‍; വന്ദേഭാരത് ട്രെയിനില്‍ ടിക്കറ്റ് കിട്ടാത്ത അവസ്ഥ’; മുഖ്യമന്ത്രി

28 August 2023

സംസ്ഥാനത്തെ ഗതാഗത സംവിധാനങ്ങളുടെ വേഗം ദേശീയ ശരാശരിയെക്കാള്‍ 40 ശതമാനം താഴെയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നൂതന ഗതാഗത സംവിധാനങ്ങള്‍ കേരളത്തില്‍ കൊണ്ടുവരേണ്ടത് ജനങ്ങളുടെ ആവശ്യമാണെന്നും വന്ദേഭാരതി...

പൊലീസിന് നേരെ വടിവാള്‍ വീശി കവര്‍ച്ചാ സംഘം. നാലു പേരെ അറസ്റ്റ് ചെയ്തു.

28 August 2023

കോഴിക്കോട് നഗരത്തില്‍ കത്തി കാണിച്ച്‌ കവര്‍ച്ച നടത്തുന്ന വിവരം അറിഞ്ഞെത്തിയ പൊലീസിന് നേരെയാണ് സംഘം വടിവാള്‍ വീശിയത്. സംഭവത്തില്‍ നാലു പേരെ അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രിയിലാണ് കോഴിക്കോട് നഗരത്തില്‍ ഗു...

ബംഗളുരുവിൽ മലയാളി യുവതിയെ പങ്കാളി കുക്കർ കൊണ്ടു തലക്കടിച്ചു കൊന്നു... കൊല്ലം സ്വദേശി അറസ്റ്റിൽ

27 August 2023

ബംഗളുരുവിൽ മലയാളി യുവതിയെ കുക്കർ കൊണ്ടു തലക്കടിച്ചു കൊന്നു. തിരുവനന്തപുരം ആറ്റിങ്ങൽ സ്വദേശി പത്മദേവിയാണ് (24) കൊല്ലപ്പെട്ടത്. സംഭവത്തിൽ ഇവരുടെ പങ്കാളിയെ പോലീസ് പിടികൂടി. കൂടെ താമസിച്ചിരുന്ന കൊല്ലം സ്വ...

പഴേ ബിജ്യൻ അല്ലപ്പാ! ഇരട്ടചങ്കന്റെ ചങ്ക് കീറി ഓട്ടയിട്ട് വിഡി; ദേ വീണു.... മാസപ്പടിയില്‍ കേസെടുക്കേണ്ടത് മകള്‍ക്കെതിരെയല്ല മുഖ്യമന്ത്രിക്കെതിരെ; പ്രതിപക്ഷ നേതാവ്...

27 August 2023

7 ലക്ഷം പേര്‍ക്ക് ഓണക്കിറ്റ് കൊടുക്കുമെന്ന് പറഞ്ഞിട്ട് അത് ആറ് ലക്ഷമാക്കി ചുരുക്കി. അതില്‍ തന്നെ പത്ത് ശതമാനം പോലും വിതരണം ചെയ്യാനായിട്ടില്ല. കെ.എസ്.ആര്‍.ടി.സിയെ പോലെ സിവില്‍ സപ്ലൈസ് കോര്‍പറേഷനെ സര്‍ക...

പുതുപ്പള്ളിയിൽ എത്തി ഉമ്മൻ ചാണ്ടിയെ പൊക്കി പറഞ്ഞ് പിണറായി... ജെയ്ക്ക് തേഞ്ഞൊട്ടി! പിണറായി ചെയ്ത ചതി!

27 August 2023

പുതുപ്പള്ളി തെരഞ്ഞെടുപ്പ് ചൂടിൽ കേരളം കാത്തിരുന്ന ആ ദിനം. ഇടത് സ്ഥാനാർത്ഥി ജെയ്ക്ക് സി തോമസിന്റെ പ്രചാരണ പരിപാടിയിൽ പങ്കെടുക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ പുതുപ്പള്ളിയിൽ എത്തിയിരുന്നു. പക്ഷേ അവിടെ സം...

കോളേജ് വിദ്യാർത്ഥിനിയെ ആളൊഴിഞ്ഞ വീട്ടിൽ പൂട്ടിയിട്ട ജുനൈദ് ലക്ഷ്യമിട്ടത് കൊലപാതകം; പെൺകുട്ടിയുടെ സുഹൃത്തിനെ വിളിച്ച് ഭീഷണി മുഴക്കി:- വിവസ്ത്രയാക്കി കെട്ടിയിട്ട ശേഷം, പീഡനം...

27 August 2023

കോളേജ് വിദ്യാർത്ഥിനിയെ ആളൊഴിഞ്ഞ വീട്ടിൽ പൂട്ടിയിട്ട സംഭവത്തിൽ നടുക്കുന്ന വിവരങ്ങൾ പുറത്ത്. ഒളിവിൽ കഴിയവേ പിടിയിലായ കണ്ടുതോട് സ്വദേശി ജുനൈദ് അലി ലക്ഷ്യമിട്ടത് കൊലപാതകം. പെൺകുട്ടിയുടെ സുഹൃത്തിനെ വിളിച്ച...

രേഷ്മയുടെ ആത്മഹത്യാ കുറിപ്പ് പുറത്ത്: ഭർത്താവിന് മറ്റൊരു സ്ത്രീയുമായി ബന്ധം:- ജീവനൊടുക്കിയത് ഭർതൃ വീട്ടിൽ നിന്ന് രാത്രി 11 മണിയ്ക്ക് രേഷ്മയുടെ മാതാപിതാക്കൾ മടങ്ങിയതിന് ശേഷം...

27 August 2023

അരുവിക്കരയില്‍ നവ വധുവിനെ ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിൽ രേഷ്മയുടെ ആത്മഹത്യ കുറിപ്പ് കണ്ടെത്തി. രേഷ്മയുടെ മുറിയിൽ നിന്നാണ് ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയത്. ഭർത്താവിന് മറ്റൊരു സ്...

മലപ്പുറം ജില്ലയെ ഭീതിയിലാഴ്ത്തിയ ഡിങ്കൻ റിയാസും സംഘവും കേരള പോലീസിന് മുമ്പിൽ പത്തി മടക്കും: പുറം ലോകം കാണാത്ത വിധം കുരുക്ക് മുറുക്കാനുള്ള ശ്രമത്തിൽ പോലീസും, കസ്റ്റംസും: പ്രതികളെ രക്ഷപ്പെടുത്താൻ കരുനീക്കങ്ങളുമായി അഭിഭാഷകൻ; സ്വർണക്കടത്ത് കേസിൽ ഞെട്ടിക്കുന്ന ആ വിവരവും പുറത്ത്

27 August 2023

കളി ഞങ്ങളോട് വേണ്ട, കേരള പോലീസിനോട് കളിച്ചാൽ ദേ ഇങ്ങനെയിരിക്കും. ഡിങ്കന്‍ റിയാസെന്ന് ഓമനപ്പേരിൽ അറിയപ്പെടുന്ന മുഹമ്മദ് റിയാസിനെ പൂട്ടി കരിപ്പൂര്‍ പോലീസ്. ആള് ചില്ലറക്കാരനല്ല കേട്ടോ...കരിപ്പൂർ വിമാനത്ത...

കുടുംബ വീടുമായി ബന്ധപ്പെട്ടുള്ള ആരോപണങ്ങൾക്കു മറുപടിയായി വിഡിയോ ദൃശ്യങ്ങളും വിശദീകരണവുമായി മാത്യു കുഴൽനാടൻ എംഎൽഎ.

27 August 2023

കുടുംബ വീടുമായി ബന്ധപ്പെട്ടുള്ള ആരോപണങ്ങൾക്കു മറുപടിയായി വിഡിയോ ദൃശ്യങ്ങളും വിശദീകരണവുമായി മാത്യു കുഴൽനാടൻ എംഎൽഎ. പാടം മണ്ണിട്ടു നികത്തി, ഭൂമി കയ്യേറി, അനധികൃത നിർമാണം നടത്തി തുടങ്ങിയ ആരോപണങ്ങൾക്കു മറ...

സഖാവ് എം വി ഗോവിന്ദൻ പാർട്ടി അമരക്കാരനായി ആ കസേരയിൽ, കേറിയിരുന്നിട്ട് ഒരു വർഷം തികയുകയാണ്..... ഈ ഒരു വർഷ കാലയളവിൽ വന്നു പോയത് ഒരുപാട് വെല്ലുവിളികൾ....റോഡിലെ ക്യാമറ മുതൽ ഇങ്ങ് കരിമണൽ മാസപ്പടി വരെ പാർട്ടിയും സർക്കാരും ചെന്ന് പെട്ട വിവാദങ്ങൾ, മോൺസൺ കേസ് മുതൽ മിത്ത് വിവാദത്തിൽ വരെ പറയാതെ പറഞ്ഞും, പറഞ്ഞ് കുടുങ്ങിയും പിന്നീട് തിരുത്തുകയും ചെയ്തു പാർട്ടി സെക്രട്ടറി......

27 August 2023

അത്യാവശ്യം പൊട്ടലും ചീറ്റലും ഒക്കെ കൂടി കൂട്ടി കുഴച്ച് നേരിട്ട് കൊണ്ടും പ്രതിരോധം തീർത്തു കൊണ്ടും സഖാവ് എം വി ഗോവിന്ദൻ പാർട്ടി അമരക്കാരനായി ആ കസേരയിൽ കേറിയിരുന്നിട്ട് ഒരു വർഷം തികയുകയാണ്. ഈ ഒരു വർഷ കാ...

Malayali Vartha Recommends