KERALA
എന്‍എച്ചില്‍ വണ്‍വേ തെറ്റിച്ചോടിച്ച് സംഭവത്തില്‍ ജീവനക്കാര്‍ക്കെതിരെ നടപടിയുമായി കെഎസ്ആര്‍ടിസി
ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകാനിറങ്ങവേ അപകടം, ഹോട്ടലിലെ കോൺക്രീറ്റ് ബീം അടർന്ന് വീണ് ലോട്ടറിക്കടയിലെ ജീവനക്കാരൻ മരിച്ചു
18 August 2023
കോട്ടയം നഗരമധ്യത്തിൽ പ്രവർത്തിക്കുന്ന രാജധാനി ഹോട്ടലിലെ കോൺക്രീറ്റ് ബീം അടർന്ന് വീണ് ഒരു മരണം. റോഡിൽ നിൽക്കുകയായിരുന്ന കോട്ടയം ചങ്ങനാശേരി പായിപ്പാട് പള്ളിച്ചിറക്കവല പള്ളിത്താച്ചിറ കല്ലുപ്പറമ്പ് വീട്ടി...
കൈക്കൂലി വാങ്ങുന്നതിനിടെ ഹെഡ് മാസ്റ്റർ വിജിലൻസ് പിടിയിൽ, കേസെടുത്ത വിജിലൻസ് അന്വേഷണം ആരംഭിച്ചു
18 August 2023
എ.ഇ.ഒയ്ക്ക് നൽകാനെന്ന പേരിൽ കൈക്കൂലി വാങ്ങുന്നതിനിടെ ഹെഡ് മാസ്റ്റർ വിജിലൻസിന്റെ പിടിയിലായി. സിഎൻഐ എൽപി സ്‌കൂളിലെ പ്രധമാധ്യാപകൻ സാം ടി.ജോണിനെയാണ് കോട്ടയം വിജിലൻസ് ആന്റ് ആന്റി കറപ്ഷൻസ് ബ്യൂറോ കോട്ടയം എസ...
കോഴിക്കോട് മൂട്ടോളിയില്‍ ബസും ലോറിയും കൂട്ടിയിടിച്ച് അപകടം... പത്ത് പേര്‍ക്ക് പരുക്ക്
18 August 2023
മൂട്ടോളിയില്‍ ബസും ലോറിയും കൂട്ടിയിടിച്ച് അപകടം. കോഴിക്കോട് - ബാലുശ്ശേരി റൂട്ടില്‍ സര്‍വീസ് നടത്തുന്ന ദുര്‍ഗ ബസ്സാണ് ലോറിയുമായി കൂട്ടിയിടിച്ചത്. അപകടത്തില്‍ പത്ത് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. വെള്ളി...
ആനക്കൊമ്പ് കേസ്; മോഹന്‍ലാല്‍ നവംബര്‍ മൂന്നിന് നേരിട്ട് ഹാജരാകണമെന്ന് കോടതി; ട്വിസ്റ്റിലേക്ക്
18 August 2023
ആനക്കൊമ്പ് കേസില്‍ നടന്‍ മോഹന്‍ലാല്‍ നേരിട്ട് ഹാജരാകണം. പെരുമ്പാവൂര്‍ മജിസ്‌ട്രേറ്റ് കോടതിയുടേതാണ് നിര്‍ദ്ദേശം. കേസ് പിന്‍വലിക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ അപേക്ഷ തള്ളിയ കോടതി, നവംബര്‍ മൂന്നിന് മോഹന...
രാജേഷ് കൊലക്കേസില്‍ രണ്ടുപ്രതികള്‍ക്ക് ജീവപര്യന്തം തടവ് ശിക്ഷ....തിരുവനന്തപുരം ഒന്നാംക്ലാസ് അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്, രണ്ട് ലക്ഷം രൂപ പിഴയും ഒടുക്കണം
18 August 2023
രാജേഷ് കൊലക്കേസില്‍ രണ്ടുപ്രതികള്‍ക്ക് ജീവപര്യന്തം തടവ് ശിക്ഷ. രണ്ടാംപ്രതി മുഹമ്മദ് സ്വാലിഹ്, മൂന്നാംപ്രതി അപ്പുണ്ണി എന്നിവര്‍ക്കാണ് തിരുവനന്തപുരം ഒന്നാംക്ലാസ് അഡീഷണല്‍ സെഷന്‍സ് കോടതി ശിക്ഷ വിധിച്ചത്....
കേരളത്തില്‍ അടുത്ത 5 ദിവസം മിതമായ തോതിലുള്ള ഒറ്റപ്പെട്ട മഴ സാധ്യത... വടക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദം രൂപപ്പെട്ടതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്....
18 August 2023
വടക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദം രൂപപ്പെട്ടതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. വടക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും പശ്ചിമ ബംഗാള്‍ - വടക്കന്‍ ഒഡിഷ തീരത്തിനും മുകളിലായാണ് ന്യൂന മര്‍ദ്ദം...
ഓണത്തിന് തൊഴിലുറപ്പ് തൊഴിലാളികള്‍ക്കും സംസ്ഥാന സര്‍ക്കാര്‍ ഉത്സവ ബത്ത പ്രഖ്യാപിച്ചു....100 പ്രവര്‍ത്തി ദിനങ്ങള്‍ പൂര്‍ത്തിയാക്കിയ എല്ലാ തൊഴിലുറപ്പ് തൊഴിലാളികള്‍ക്കുമാണ് ഉത്സവ ബത്ത ലഭിക്കുക
18 August 2023
ഓണത്തിന് തൊഴിലുറപ്പ് തൊഴിലാളികള്‍ക്കും സംസ്ഥാന സര്‍ക്കാര്‍ ഉത്സവ ബത്ത പ്രഖ്യാപിച്ചു.... മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലും അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതിയിലും 100 പ്രവര്‍ത്തി ദിനങ്...
കൊല്ലത്ത് കുളത്തൂപ്പുഴയില്‍ ഭാര്യയെ കീടനാശിനി നല്‍കി കൊല്ലാന്‍ ശ്രമിച്ച ഭര്‍ത്താവ് അറസ്റ്റില്‍...
18 August 2023
കൊല്ലത്ത് കുളത്തൂപ്പുഴയില്‍ ഭാര്യയെ കീടനാശിനി നല്‍കി കൊല്ലാന്‍ ശ്രമിച്ച ഭര്‍ത്താവ് അറസ്റ്റില്‍. വിതുര സ്വദേശി 37കാരന്‍ അജിത്ത് ആണ് പിടിയിലായത്. മറ്റൊരാളുമായി ബന്ധമുണ്ടെന്ന് സംശയിച്ചായിരുന്നു അജിത്ത് ഭ...
പാലാരിവട്ടത്ത് ഹോട്ടലില്‍ തീപിടിത്തം.... മൈസൂര്‍ ഇഡലിക്കട എന്ന ഹോട്ടലിനാണ് തീപിടിച്ചത്, കട പൂര്‍ണമായും കത്തിനശിച്ചു
18 August 2023
പാലാരിവട്ടത്ത് ഹോട്ടലില്‍ തീപിടിത്തം. മൈസൂര്‍ ഇഡലിക്കട എന്ന ഹോട്ടലിനാണ് തീപിടിച്ചത്. കട പൂര്‍ണമായും കത്തിനശിച്ചിട്ടുണ്ട്. രാത്രി ഒന്നരയോടെയാണ് തീ പടര്‍ന്നത്. ഉടനെ അഗ്‌നിരക്ഷാസേന എത്തി തീയണച്ചു. ഹോട...
സംസ്ഥാനത്ത് ഓണക്കിറ്റുകള്‍ 23-ാം തീയതി മുതല്‍ വിതരണം തുടങ്ങാനൊരുങ്ങി ഭക്ഷ്യവകുപ്പ്
18 August 2023
സംസ്ഥാനത്ത് ഓണക്കിറ്റുകള്‍ 23-ാം തീയതി മുതല്‍ വിതരണം തുടങ്ങാനാണ് ഭക്ഷ്യവകുപ്പിന്റെ ആലോചന. കിറ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന സാധനങ്ങള്‍ സപ്ലൈകോയില്‍ നിലവില്‍ സ്റ്റോക്കില്ലാത്തതാണ് പ്രതിസന്ധിക്ക് കാരണ...
ഓടികൊണ്ടിരുന്ന ടോറസ് ലോറിയുടെ ടയര്‍ ഊരിത്തെറിച്ച് പരുക്കേറ്റ വയോധിക മരിച്ചു....
18 August 2023
ഓടികൊണ്ടിരുന്ന ടോറസ് ലോറിയുടെ ടയര്‍ ഊരിത്തെറിച്ച് പരുക്കേറ്റ വയോധിക മരിച്ചു. മരുതൂര്‍ തെക്കെ മീത്തില്‍ കല്ല്യാണിക്കുട്ടി ബ്രാഹ്മണി അമ്മ (65) യാണ് മരിച്ചത്. അപകടത്തില്‍ പരുക്കേറ്റ് കോഴിക്കോട് മെഡിക്കല്...
വാഹനരേഖകളില്‍ ഇനി ആധാര്‍ രേഖകളിലുള്ള മൊബൈല്‍ നമ്പര്‍ മാത്രം....ഉടമയറിയാതെ വാഹനത്തിന്റെ ഉടമസ്ഥാവകാശം കൈമാറാനാകില്ല
18 August 2023
വാഹനരേഖകളില്‍ ഇനി ആധാര്‍ രേഖകളിലുള്ള മൊബൈല്‍ നമ്പര്‍ മാത്രം....ഉടമയറിയാതെ വാഹനത്തിന്റെ ഉടമസ്ഥാവകാശം കൈമാറാനാകില്ല. ഉടമയറിയാതെ വാഹനത്തിന്റെ ഉടമസ്ഥാവകാശം കൈമാറുന്നത് തടയാനായി വാഹനരേഖകളില്‍ ഇനി ആധാര്‍രേ...
റേഡിയോ ജോക്കി രാജേഷ് വധക്കേസില്‍ ശിക്ഷാ വിധി ഇന്ന്....
18 August 2023
റേഡിയോ ജോക്കി രാജേഷ് വധക്കേസില്‍ ശിക്ഷാ വിധി ഇന്ന്. രണ്ടാം പ്രതി മുഹമ്മദ് സാലിഹ്, മൂന്നാം പ്രതി അപ്പുണ്ണി എന്നിവര്‍ കുറ്റക്കാരാണെന്ന് തിരുവനന്തപുരം ഒന്നാം അഡിഷണല്‍ ജില്ലാ സെഷന്‍സ് കോടതി നേരത്തെ കണ്ടെത...
തൃശൂരില്‍ ബസ് മറിഞ്ഞു.. തൃശൂര്‍ കണിമംഗലം പാടത്ത് സ്വകാര്യ ബസ് മറിഞ്ഞു.... മുപ്പതോളം പേര്‍ക്ക് പരുക്ക്, പരുക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി
18 August 2023
തൃശൂര്‍ കണിമംഗലത്ത് ബസ് പാടത്തേക്ക് മറിഞ്ഞ് അപകടമുണ്ടായി. തൃപ്പയാറില്‍ നിന്നും പുറപ്പെട്ട് തൃശൂര്‍ ഭാഗത്തേക്ക് സര്‍വീസ് നടത്തുന്ന ക്രൈസ്റ്റ് എന്ന ബസാണ് കണിമംഗലത്ത് വെച്ച് പാടത്തേക്ക് മറിഞ്ഞത്. അപകടത...
ഉറങ്ങാതെ ശാസ്ത്രജ്ഞര്‍... ചന്ദ്രയാന്‍ 3 അവസാന ഘട്ടത്തില്‍ എത്തിയപ്പോള്‍ പ്രതീക്ഷയേറുന്നു; വിജയകരമായി വേര്‍പെട്ട് വിക്രം ലാന്‍ഡര്‍ ചന്ദ്രനിലേക്ക്; വേഗം കുറയ്ക്കുന്ന പ്രക്രിയ ഇന്നു വൈകിട്ട് 4നു തുടങ്ങും; ഇനി നിര്‍ണായക ദിവസങ്ങള്‍
18 August 2023
ഇന്ത്യയുടെ അഭിമാനമായി ചന്ദ്രയാന്‍ 3 മാറുകയാണ്. വിവിധ ഘട്ടങ്ങള്‍ വിജയകരമായി പൂര്‍ത്തിയായതോടെ ഇനി ചന്ദ്രനില്‍ ഇറങ്ങുക എന്ന നിര്‍ണായ ഘട്ടത്തിലാണ് ചന്ദ്രയാന്‍. ചന്ദ്രയാന്‍ രണ്ടില്‍ സംഭവിച്ച പിഴവുകള്‍ ചന്ദ...
ഇരയുടെ മേൽ കണ്ണുംനട്ട് നവകാലദൃശ്യ ഭാഷയും സംഗീതവുമായി ഒരുസിനിമ; ലർക്ക്' എന്ന സിനിമയുടെ പ്രൊമോ ഗാനം പുറത്ത്!!!
ക്രിമിനല്‍ക്കുറ്റം ചെയ്ത മകളെ സംരക്ഷിക്കാന്‍ പിണറായി വിജയന് സിപിഎം പ്രവര്‍ത്തകരെ ഉപയോഗിച്ച് അക്രമം അഴിച്ചുവിട്ടു; സംസ്ഥാന സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കണമെന്ന് വി.മുരളീധരന് എംഎല്.എ
ഇപ്പോൾ നീ വേദന എന്താണെന്നറിയുന്നുണ്ടോ ടാ... അസ്കറിനെ പണിഞ്ഞ് പോലീസ്; ഏന്തി വലിഞ്ഞ് വേദന കൊണ്ട് പുളഞ്ഞ് അവന്റെ നടത്തം; അമ്മ അഖിലയുടെ മൗനസമ്മതത്തോടെയാണ് കുട്ടിയെ ഉപദ്രവിച്ചതെന്ന് അഷ്കറിന്റെ മൊഴി























