KERALA
എന്‍എച്ചില്‍ വണ്‍വേ തെറ്റിച്ചോടിച്ച് സംഭവത്തില്‍ ജീവനക്കാര്‍ക്കെതിരെ നടപടിയുമായി കെഎസ്ആര്‍ടിസി
കണ്ണീര്‍ക്കാഴ്ചയായി... ഹോട്ടലില്‍ നിന്ന് കോണ്‍ക്രീറ്റ് സണ്‍ഷേഡ് അടര്‍ന്നു തലയില്‍ പതിച്ച് ലോട്ടറിക്കടയിലെ ജീവനക്കാരന് ദാരുണാന്ത്യം
18 August 2023
കണ്ണീര്‍ക്കാഴ്ചയായി... കോട്ടയം നഗരമധ്യത്തില്‍ മുനിസിപ്പാലിറ്റിക്കു മുന്‍വശത്തുള്ള രാജധാനി ഹോട്ടലില്‍നിന്ന് കോണ്‍ക്രീറ്റ് സണ്‍ഷേഡ് അടര്‍ന്നു തലയില്‍ പതിച്ച് ലോട്ടറിക്കടയിലെ ജീവനക്കാരന് ദാരുണാന്ത്യമുണ്ട...
ആകാംക്ഷയോടെ ലോകം... ചന്ദ്രനില്‍ നിന്നും സന്തോഷകരമായ വാര്‍ത്തകള്‍; വിക്രം ലാന്‍ഡര്‍ വേര്‍പെട്ടു; ഇനി ചന്ദ്രോപരിതലം ലക്ഷ്യമാക്കിയുള്ള യാത്ര; അതിനിടെ നേട്ടം തട്ടിയെടുക്കാന്‍ റഷ്യ; ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ ഇറങ്ങുന്ന ആദ്യരാജ്യമെന്ന ബഹുമതി തട്ടിയെടുക്കാന്‍ റഷ്യയുടെ ലൂണ 25
18 August 2023
140 കോടി ഇന്ത്യക്കാരുടെ സ്വപ്നമായി ചന്ദ്രയാന്‍ ലക്ഷ്യത്തിലേക്ക് അടുക്കുകയാണ്. കഴിഞ്ഞ തവണത്തെ പിഴവുകള്‍ പരിഹരിച്ച് വിജയം കൈവരിക്കുമെന്നാണ് കരുതുന്നത്. ഇതുവരെയെല്ലാം ലക്ഷ്യം പൂര്‍ത്തിയായി. അതിനിടെ വഴിമു...
ശ്രീപദ്മനാഭന്റെ ചിത്രം ആലേഖനം ചെയ്ത പൂജിച്ച സ്വര്‍ണനാണയങ്ങള്‍ പുറത്തിറക്കി.... ക്ഷേത്രത്തില്‍ നടവരവായി ലഭിച്ച സ്വര്‍ണാഭരണങ്ങള്‍ ഉരുക്കിയാണ് നാണയങ്ങള്‍ നിര്‍മ്മിച്ചത്
18 August 2023
ശ്രീപദ്മനാഭന്റെ ചിത്രം ആലേഖനം ചെയ്ത പൂജിച്ച സ്വര്‍ണനാണയങ്ങള്‍ പുറത്തിറക്കി.... ക്ഷേത്രത്തില്‍ നടവരവായി ലഭിച്ച സ്വര്‍ണാഭരണങ്ങള്‍ ഉരുക്കിയാണ് നാണയങ്ങള്‍ നിര്‍മ്മിച്ചത്. പദ്മനാഭസ്വാമി ക്ഷേത്രത്തിന്റെ ക...
പുരാവസ്തു തട്ടിപ്പിലെ കള്ളപ്പണ ഇടപാടില്‍ കെ പി സി സി അദ്ധ്യക്ഷന്‍ കെ സുധാകരന്‍ ഇന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് മുന്നില്‍ ഹാജരാകില്ല...
18 August 2023
പുരാവസ്തു തട്ടിപ്പിലെ കള്ളപ്പണ ഇടപാടില്‍ കെ പി സി സി അദ്ധ്യക്ഷന്‍ കെ സുധാകരന്‍ ഇന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് മുന്നില്‍ ഹാജരാകില്ല. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് സുധാകരനും രണ്ട് പ...
പഴയ കാര്യങ്ങള്‍ വീണ്ടും... പലതരം അഭ്യൂഹങ്ങള്‍ പരക്കുന്നതിനിടെ വീണ്ടും അരിക്കൊമ്പന്‍; പുതിയ കൂട്ടുകാരോടൊപ്പം സസുഖം വാഴവേ വീണ്ടും തെറ്റിപ്പിരിഞ്ഞു: അരിക്കൊമ്പന്‍ ഒറ്റയാനായി വീണ്ടും സഞ്ചാരം തുടങ്ങി; ജനവാസ മേഖലയിലിറങ്ങുമോയെന്ന് ആശങ്ക
18 August 2023
അരിക്കൊമ്പനെപ്പറ്റി ഒരു വിവരവും ഇല്ലാതായതോടെ അരിക്കൊമ്പന്‍ ചത്തോ, ആന മെലിഞ്ഞോ തുടങ്ങി നിരവധി വിമര്‍ശനമാണ് അടുത്തിടെ ആനപ്രേമികളുടെ ഭാഗത്ത് നിന്ന് ഉയര്‍ന്നത്. അരിക്കൊമ്പന്റെ ആരോഗ്യവിവരം പുറത്തുവിടാത്തതി...
നിയമസഭ അടിച്ചു തകര്‍ത്ത് 2. 21 ലക്ഷം രൂപയുടെ നാശനഷ്ടം വരുത്തിയ കേസ്... രണ്ടാം ഇടക്കാല തുടരന്വേഷണ പുരോഗതി റിപ്പോര്‍ട്ട് ക്രൈംബ്രാഞ്ച് ഹാജരാക്കി, അന്വേഷണം തുടരുന്നതായി ക്രൈംബ്രാഞ്ച്, സെപ്റ്റംബര്‍ 8 ന് തുടര്‍ റിപ്പോര്‍ട്ട് ഹാജരാക്കാന്‍ കോടതി ഉത്തരവ്
18 August 2023
നിയമ സഭയില്‍ മുന്‍ എം എല്‍ എ യും നിലവില്‍ വിദ്യാഭ്യാസ മന്ത്രിയുമായ വി. ശിവന്‍കുട്ടിയടക്കമുള്ള സി പി എം എം എല്‍ എ മാര്‍ സ്പീക്കറുടെ ഡയസും കംപ്യൂട്ടറും വിദേശ നിര്‍മ്മിത മൈക്ക് സെറ്റുമടക്കമുള്ള പൊതുമുതല്...
ഇടുക്കി ജില്ലയില്‍ ഇന്ന് കോണ്‍ഗ്രസ് ഹര്‍ത്താല്‍ ... പരീക്ഷകള്‍ മാറ്റിവച്ചു....മാറ്റിവെച്ച പരീക്ഷ ഈ മാസം 25 ന് നടത്താനാണ് നിര്‍ദ്ദേശം, എം ജി സര്‍വകലാശാല പരീക്ഷകള്‍ മാറ്റിവച്ചു, പി.എസ്.സി പരീക്ഷകള്‍ക്ക് മാറ്റമില്ല
18 August 2023
ഇടുക്കി ജില്ലയില്‍ ഇന്ന് കോണ്‍ഗ്രസ് ഹര്‍ത്താല്‍ ... പരീക്ഷകള്‍ മാറ്റിവച്ചു. ജില്ലയിലെ എല്‍പി, യുപി, എച്ച് എസ് ക്ലാസുകളിലെ പരീക്ഷകള്‍ മാറ്റിയതായി പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു. മാറ്റിവെച്ച പര...
സാഹിത്യകാരന്‍ ഗഫൂര്‍ അറയ്ക്കല്‍ അന്തരിച്ചു... പുതിയ നോവല്‍ പ്രകാശനം ചെയ്യാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെയായിരുന്നു മരണം
18 August 2023
സാഹിത്യകാരന്‍ ഗഫൂര്‍ അറയ്ക്കല്‍ (54) അന്തരിച്ചു. പുതിയ നോവല്‍ 'ദ കോയ' വൈകുന്നേരം് പ്രകാശനം ചെയ്യാനിരിക്കെ ജില്ലാ സഹകരണ ആശുപത്രിയില്‍ ഇന്നലെ ഉച്ചയോടെയാണ് അന്ത്യം. ക്യാന്‍സര്‍ ബാധിതനായി തീവ്രപ...
സപ്ലൈകോ ഓണം മേളയുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് വൈകുന്നേരം തിരുവനന്തപുരം പുത്തരിക്കണ്ടം നായനാര്‍ പാര്‍ക്കില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും....
18 August 2023
സപ്ലൈകോ ഓണം മേളയുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് വൈകുന്നേരം തിരുവനന്തപുരം പുത്തരിക്കണ്ടം നായനാര്‍ പാര്‍ക്കില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. മന്ത്രി ജി.ആര്‍ അനില്‍ അധ്യക്ഷത വഹിക്കും. മന്ത...
മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ചാണ്ടിയുടെ മരണത്തെ തുടര്‍ന്ന് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പുതുപ്പള്ളി നിയോജക മണ്ഡലത്തില്‍ നാമനിര്‍ദ്ദേശ പത്രികാ സമര്‍പ്പണത്തിനുള്ള സമയ പരിധി അവസാനിച്ചു....
18 August 2023
മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ചാണ്ടിയുടെ മരണത്തെ തുടര്‍ന്ന് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പുതുപ്പള്ളി നിയോജക മണ്ഡലത്തില്‍ നാമനിര്‍ദ്ദേശ പത്രികാ സമര്‍പ്പണത്തിനുള്ള സമയ പരിധി അവസാനിച്ചു....
കേരളം വെന്തുരുകും! അടുത്ത 2 മാസക്കാലം കടുത്ത വരൾച്ച; ജാഗ്രത... കേരളത്തെ വലച്ച് കാലാവസ്ഥ
17 August 2023
അടുത്ത രണ്ട് മാസം കേരളത്തിൽ കാര്യമായി മഴ ലഭിക്കാൻ സാദ്ധ്യതയില്ലെന്ന് കാലാവസ്ഥാ നിരീക്ഷകർ. 2016 ൽ ഉണ്ടായതിനെക്കാൾ വലിയ വരൾച്ച ഇത്തവണ സംസ്ഥാനത്ത് ഉണ്ടാവാനാണ് സാധ്യത. ജൂൺ മുതൽ കഴിഞ്ഞ ദിവസം വരെ സംസ്ഥാനത്ത...
അൻവറിനെ പൂട്ടി! മുഖ്യാ, വീട്ടുകാരടക്കം തേഞ്ഞു... അടപലം പൂട്ടിയതിങ്ങനെ! അവസാനം പവനായി ശവമായി
17 August 2023
ഭൂപരിഷ്‌കരണ നിയമം ലംഘിച്ച് കൈവശംവെച്ച മിച്ചഭൂമി കേസിൽ പി.വി. അൻവർ എംഎൽഎയ്ക്കും സർക്കാരിനു തിരിച്ചടി ലഭിച്ചിരുന്നു. ഒടുവിൽ കോടതിയിൽ മാപ്പിരക്കേണ്ട സാഹചര്യം പോലും സംഭവിച്ചു എന്നാണ് അറിയാൻ കഴിഞ്ഞത്. എന്ന...
പുതുപ്പള്ളിയിൽ തോറ്റ് തൊപ്പിയിടുമെന്ന പേടി... കോടതിയിൽ കീഴടങ്ങി, പിറകെ ജെയ്ക്ക് തീർന്നു! സിപിഎമ്മിന് പേടി കൂടി...
17 August 2023
കായംകുളം കട്ടച്ചിറ വെള്ളാപ്പള്ളി കോളേജ് ഓഫ് എഞ്ചിനിയറിംഗ് അടിച്ച് തകർത്ത കേസിലാണ് പ്രതിയായത് ജെയ്ക് സി. തോമസിന്റെ പ്രതിച്ഛായയ്‌ക്ക് മങ്ങലേല്‍പിച്ചു. കേസില്‍ കഴിഞ്ഞ ദിവസം അദ്ദേഹത്തിന് കോടതിയില്‍ കീഴടങ്...
പുതുപ്പള്ളി എല്‍ഡിഎഫ് സ്ഥാനാര്‍തഥി ജെയക് സി തോമസിന്റെ വെല്ലുവിളികള്‍ ഏറ്റെടുക്കാന്‍ തലക്കാലം കോണ്‍ഗ്രസിന് സൗകര്യമില്ലെന്ന അര്‍ത്ഥത്തില്‍ വി.ഡി.സതീശന്‍ തിരിച്ചടിച്ചത് സമീപകാലത്ത് കേരളം കാണാത്ത രാഷ്ട്രീയ നീക്കമായിരുന്നു. ഷെയ്ക്ക് തോമസിനോടല്ല തലതൊട്ടപ്പനായ എം.വി.ഗോവിന്ദനോട് പോലും സംവാദത്തിന് തയ്യാറല്ലെന്നും കോണ്‍ഗ്രസ് കേരള മുഖ്യമന്ത്രിയേയാണ് സംവാദത്തിന് ക്ഷണിക്കുന്നതെന്നുമാണ് കോണ്‍ഗ്രസ്
17 August 2023
പുതുപ്പള്ളി എല്‍ഡിഎഫ് സ്ഥാനാര്‍തഥി ജെയക് സി തോമസിന്റെ വെല്ലുവിളികള്‍ ഏറ്റെടുക്കാന്‍ തലക്കാലം കോണ്‍ഗ്രസിന് സൗകര്യമില്ലെന്ന അര്‍ത്ഥത്തില്‍ വി.ഡി.സതീശന്‍ തിരിച്ചടിച്ചത് സമീപകാലത്ത് കേരളം കാണാത്ത രാഷ്ട്രീ...
സിപിഎമ്മിനെ വട്ടംകറക്കി മാത്യു കുഴല്‍നാടന്‍;സംവാദത്തിന് വരൂ ഞാന്‍ തയ്യാറാണ്,മാളത്തിലൊളിച്ച് നേതാക്കള്‍,ഉത്തരംമുട്ടി മുഖ്യമന്ത്രിയും റിയാസും,ഇടയില്‍ കിടന്ന് മെഴുകി കുളമാക്കി പാര്‍ട്ടി സെക്രട്ടറി,സീന്‍ വഷളാക്കി സ്വപ്ന
17 August 2023
ഏന്ത് സംവാദത്തിനും തയ്യാര്‍ സിപിഎം തയ്യാറുണ്ടോ. സഖാക്കളുടെ വായടപ്പിക്കുന്ന മറുപടിയുമായ് വീണ്ടും മാത്യു കുഴല്‍നാടന്‍. തനിക്കെതിരായ ആരോപണങ്ങളില്‍ ആരോഗ്യപരമായ ഏതു സംവാദത്തിനും ചര്‍ച്ചയ്ക്കും തയ്യാറെന്ന് ...
ഇരയുടെ മേൽ കണ്ണുംനട്ട് നവകാലദൃശ്യ ഭാഷയും സംഗീതവുമായി ഒരുസിനിമ; ലർക്ക്' എന്ന സിനിമയുടെ പ്രൊമോ ഗാനം പുറത്ത്!!!
ക്രിമിനല്‍ക്കുറ്റം ചെയ്ത മകളെ സംരക്ഷിക്കാന്‍ പിണറായി വിജയന്‍ സിപിഎം പ്രവര്‍ത്തകരെ ഉപയോഗിച്ച് അക്രമം അഴിച്ചുവിട്ടു; സംസ്ഥാന സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കണമെന്ന് വി.മുരളീധരന് എംഎല്.എ
ഇപ്പോൾ നീ വേദന എന്താണെന്നറിയുന്നുണ്ടോ ടാ... അസ്കറിനെ പണിഞ്ഞ് പോലീസ്; ഏന്തി വലിഞ്ഞ് വേദന കൊണ്ട് പുളഞ്ഞ് അവന്റെ നടത്തം; അമ്മ അഖിലയുടെ മൗനസമ്മതത്തോടെയാണ് കുട്ടിയെ ഉപദ്രവിച്ചതെന്ന് അഷ്കറിന്റെ മൊഴി























