Widgets Magazine
23
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വള്ളം മറിഞ്ഞ് കടലിൽ കാണാതായ മത്സ്യത്തൊഴിലാളി ഗൗതം കൃഷ്ണയുടെ അന്ത്യകർമ്മങ്ങൾ വീട്ടിൽ നടത്തി...മകന്റെ രൂപം തടിയിൽ കൊത്തിയെടുത്താണ് അന്ത്യകർമ്മങ്ങൾ നടത്തിയത്...


പ്രവാസിയുടെ മൃതദേഹം കൊന്ന് കഷ്ണങ്ങളാക്കിയ നിലയിൽ കണ്ടെത്തി.. ഭാര്യയെയും മകനെയും കാണാനില്ലെന്നും കുടുംബം.. പകരം..അന്വേഷണം തുടങ്ങി..


കൊഴുപ്പ് നീക്കല്‍ ചികിത്സയ്ക്കിടെ ഹൃദയാഘാതമുണ്ടായി വീട്ടമ്മ മരിച്ച സംഭവം..ബന്ധുക്കളുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ..അനസ്‌തേഷ്യ നല്‍കിയതിലെ പാകപ്പിഴയും, അടിയന്തര ചികിത്സ ലഭ്യമാക്കുന്നതിലും വീഴ്ച..


മഹിമ നമ്പ്യാര്‍ക്ക് പറ്റിയത്..അപകടത്തില്‍ മുഖം പൂര്‍ണമായും തകര്‍ന്നു, . 20 ന് മുകളില്‍ സ്റ്റിച്ചുണ്ടായിരുന്നു. മുഖം മൊത്തം കൊളാപ്‌സ് ആയിപ്പോയിരുന്നു...സംവിധായകന്റെ വെളിപ്പെടുത്തൽ..


ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദം കൂടുതല്‍ ശക്തി പ്രാപിച്ച് അതിതീവ്ര ന്യൂനമര്‍ദമായി മാറിയതായി കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്...വരും ദിവസങ്ങളില്‍ സംസ്ഥാനത്തുടനീളം മഴ വീണ്ടും ശക്തമാകാന്‍ സാധ്യത..

വിവാഹ കഴിഞ്ഞതോടെ ഭർതൃവീട്ടുകാരുടെ തനി നിറം പുറത്തായി... ഭർത്താവുമായി ശാരീരികമായി ബന്ധപ്പെട്ടാല്‍ പ്രേതംകൂടുമെന്ന് പറഞ്ഞ് ഭര്‍ത്താവിനെ അകറ്റുന്നത് വീട്ടുകാർ... കിട്ടുന്ന തക്കം നോക്കി അമ്മായിയപ്പനെകൊണ്ട് യുവതിയെ പീഡിപ്പിക്കാനുള്ള ശ്രമം നടത്തി അമ്മായിയമ്മയും... പരാതിയുമായി യുവതി... പുറത്ത് വരുന്നത് കൂടുതൽ വിവരങ്ങൾ...

07 AUGUST 2020 11:23 AM IST
മലയാളി വാര്‍ത്ത

കഴിഞ്ഞ ദിവസമാണ് യുവതി പരാതിയുമായി വനിതാപോലീസ് സ്‌റ്റേഷനില്‍ എത്തിയത്. ശരീരത്തിൽ പ്രേതാത്മാവ് ഉണ്ടെന്ന് ആരോപിച്ച് തന്നെ ഭര്‍ത്താവുമായി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് ഭര്‍ത്തൃപിതാവ് തടയുന്നെന്നായിരുന്നു ആരോപണം. ഭര്‍ത്തൃമാതാവ് തന്നെ ബലാത്സംഗം ചെയ്യാന്‍ ഭര്‍ത്തൃപിതാവിനെ നിരന്തരം പ്രേരിപ്പിക്കുന്നതായും ആരോപണത്തിലുണ്ട്.

വഡോദരയിലെ അല്‍ക്കാപുരിയില്‍ നിന്നുള്ള യുവതിയാണ് വിചിത്ര പരാതിയുമായി പോലീസിന് മുന്നിലെത്തിയത്. ഗാന്ധിനഗറിലെ സെക്ടര്‍ 22 ലെ വീട്ടിലിട്ട് ബന്ധുക്കള്‍ ശാരീരിക പീഡനത്തിന് ഇരയാക്കുന്നതായും ഇവര്‍ നല്‍കിയിരിക്കുന്ന പരാതിയില്‍ ആരോപിച്ചിട്ടുണ്ട്.

മടുത്തതോടെയാണ് പരാതിയുമായി സഹായം തേടിയതെന്നും വ്യക്തമാക്കുന്നു. ഞായറാഴ്ച ഇവര്‍ നല്‍കിയ പരാതിയില്‍ പോലീസ് ഗാര്‍ഹീക പീഡനത്തിന് കേസെടുത്തിട്ടുണ്ട്. കഴിഞ്ഞ ഡിസംബറിലായിരുന്നു ഇവര്‍ വിവാഹിതയായത്.

തന്റെ ശരീരത്ത് പ്രേതബാധ ഉണ്ടെന്നും ഭര്‍ത്താവുമായി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടാല്‍ അതുവഴി പ്രേതം ഭര്‍ത്താവിന്റെ ശരീരത്തില്‍ കയറുമെന്നുമാണ് അമ്മായിയപ്പന്‍ വിശ്വസിക്കുന്നതെന്നും ഇവര്‍ നല്‍കിയ പരാതിയില്‍ പറയുന്നു. ഇതിനെതിരേ പ്രതിഷേധിച്ചപ്പോള്‍ ഭര്‍ത്താവും ബന്ധുക്കളും ചേര്‍ന്ന് ശാരീരികമായും മാനസീകമായും പീഡിപ്പിക്കുകയും മര്‍ദ്ദിക്കുകയുമാണ്.

ഭര്‍ത്തൃമാതാവ് തരം കിട്ടുമ്പോഴെല്ലാം തന്നെ ബലാത്സംഗം ചെയ്യാന്‍ ഭര്‍ത്തൃപിതാവിനെ നിര്‍ബ്ബന്ധിക്കുകയും ചെയ്യുന്നതായി ആരോപണമുണ്ട്. താന്‍ ഒറ്റയ്ക്കാണെന്ന് തോന്നിയാല്‍ അപ്പോള്‍ അമ്മായിയമ്മ അമ്മായിയപ്പനോട് വിവരം ചെന്ന് പറയുമെന്നും തന്നെ ലൈംഗികമായി പീഡിപ്പിക്കാന്‍ ആവശ്യപ്പെടുകയും ചെയ്യുമെന്നും പറയുന്നു.

മാര്‍ച്ച് 10 ന് ഭര്‍ത്താവിന്റെ വീട്ടില്‍ നിന്നും പുറത്താക്കുകയും ചെയ്തിട്ടുണ്ട്. അതിന് ശേഷം പ്രശ്‌നം പരിഹരിക്കാന്‍ മറ്റ് കുടുംബാംഗങ്ങള്‍ അനേകര്‍ ഇടപെട്ടെങ്കിലും തന്നെ തിരിച്ചു കൊണ്ടുപോകാന്‍ ഭര്‍ത്താവിന്റെ കുടുംബം സമ്മതിക്കുന്നില്ലെന്നും ഇവരുടെ പരാതിയില്‍ പറയുന്നു. പോലീസില്‍ പരാതി നല്‍കുന്നതിന് ഭീഷണിപ്പെടുത്തുകയും ചെയ്തു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പാലക്കാടൻ മണ്ണിൽ വിരിയുന്ന കശ്മീരി പട്ട്: അറിഞ്ഞിരിക്കേണ്ട ഒരു അപൂർവ്വ ബന്ധം...  (2 minutes ago)

സംവിധായകൻ ഫ്രെഡറിക് വൈസ്മാന് ആദരവുമായി ഹ്രസ്വചിത്ര മേള; രണ്ട് ചിത്രങ്ങൾ പ്രദർശിപ്പിക്കും...  (12 minutes ago)

മുഖ്യമന്ത്രി അതി സമ്പന്നരുടെ കളിപ്പാവയായി പ്രവർത്തിക്കുന്നു എന്നാണ് വിമർശനം  (18 minutes ago)

വടകര എംഡിഎംഎ കേസില്‍ അധ്യാപികയായ കാവ്യക്ക് ജാമ്യം  (21 minutes ago)

KOLLAM ഭർത്താവിനെയും അച്ഛനെയും നഷ്ടപ്പെട്ടു  (28 minutes ago)

28, 29, 30 തീയതികളിൽ ബാങ്ക് പണിമുടക്ക്.; ജീവനക്കാരുടെ തീരുമാനത്തിൽ കടുത്ത നടപടിയുമായി കേന്ദ്രം  (33 minutes ago)

സഹോദരനയച്ച അവസാന മെസ്സേജ്..  (33 minutes ago)

ഞായറാഴ്ച ബാങ്കുകള്‍ പ്രവര്‍ത്തിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍  (40 minutes ago)

ഗൗതം കൃഷ്ണയെ കടലില്‍ കാണാതായിട്ട് 55 ദിവസം; മകന്റെ രൂപം തടിയില്‍ കൊത്തിയെടുത്ത് അന്ത്യകര്‍മ്മം നടത്തി അമ്മ  (47 minutes ago)

Liposuction-surgery പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് നിര്‍ണ്ണായകമാകും  (54 minutes ago)

രാധയ്ക്ക് സ്വർണ്ണത്തോട് ഭ്രമം!! സഹോ​ദരങ്ങൾ പിച്ചിക്കീറാൻ ഇട്ട് കൊടുത്തത് ആ സ്വർണ്ണഭ്രാന്തിൽ 46കോടിയല്ല യഥാർത്ഥ വില്ലൻ  (58 minutes ago)

മഹിമ നമ്പ്യാര്‍ക്ക് സംഭവിച്ചത്..!  (1 hour ago)

5 ദിവസം ബാങ്ക് തുറക്കില്ല 26 മുതൽ 30 വരെ അടഞ്ഞുകിടക്കും കാരണം ഇങ്ങനെ.. ബാങ്കിലേക്ക് ഓടി ജനം..! 72 മണിക്കൂറിനുള്ളിൽ  (1 hour ago)

മഴയുടെ സംഹാരതാണ്ഡവം  (2 hours ago)

ഇന്ത്യൻ ഭാരോദ്വഹനത്തിന് ഏഷ്യൻ ഗെയിംസ് വേദിയിൽ വീണ്ടും മെഡൽ... വനിതകളുടെ 49 കിലോഗ്രാം വിഭാഗത്തിൽ മീരാബായ് ചാനുവിന് വെള്ളി മെഡൽ  (2 hours ago)

Malayali Vartha Recommends