Widgets Magazine
10
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പരിസ്ഥിതി പ്രവർത്തകനും യുക്തിവാദിയും ഇടതുപക്ഷ ചിന്തകനുമായ പി.പി. സുമനൻ അന്തരിച്ചു...


ഇന്ത്യക്കാർക്കും ആശ്വാസം... ട്രംപിന്റെ മനസ് മാറുന്നു, ഇറാനുമായുളള യുദ്ധത്തിൽ ജാഗ്രത പാലിക്കണം': നെതന്യാഹുവിന് മുന്നറിയിപ്പ് നൽകി ട്രംപ്, ട്രംപിന് കനത്ത തിരിച്ചടി; എച്ച്-1ബി വീസകൾക്ക് അധിക ഫീസ് ചുമത്തിയ ഉത്തരവ് റദ്ദാക്കി യുഎസ് കോടതി


തമിഴ്‌നാട്ടില്‍ തമിഴ് ചിത്രങ്ങള്‍ക്കായുള്ള ഷോ ടൈം കൂട്ടി സര്‍ക്കാര്‍... പുതിയ തമിഴ് ചിത്രങ്ങള്‍ക്ക് ആദ്യത്തെ ഏഴ് ദിവസം അഞ്ച് ഷോകള്‍ വീതം നടത്താം


ഏറ്റവും കൂടുതൽ ദിനങ്ങൾ പ്രധാനമന്ത്രി പദവിയിലിരുന്ന ജവഹർലാൽ നെഹ്റുവിന്റെ റെക്കോർഡ് നരേന്ദ്രമോദി നാളെ മറികടക്കും...


പുതിയ ഗൃഹയോഗവും മികച്ച ദാമ്പത്യ ഒത്തൊരുമയും! മിഥുനം രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!

ഡോക്ടര്‍ ഗര്‍ഭിണിയെ തട്ടിക്കൊണ്ട് പോയി ശസ്ത്രക്രിയ നടത്തി; ബന്ധുക്കളും ആശുപത്രി അധികൃതരും അറിഞ്ഞില്ല ; സംഭവം വിവാദമായതോടെ ആരോഗ്യവകുപ്പ് അധികൃതര്‍ക്ക് ഡോക്ടര്‍ നൽകിയ മറുപടി ഇങ്ങനെ

09 DECEMBER 2017 06:23 PM IST
മലയാളി വാര്‍ത്ത

ഗര്‍ഭിണിയായ യുവതിയെ തട്ടിക്കൊണ്ട് പോയി ഡോക്ടര്‍ ശസ്ത്രക്രിയ നടത്തി. ജാര്‍ഖണ്ഡിലെ സുശീല്‍ കുമാര്‍ എന്ന ഡോക്ടറാണ് യുവതിയെ തട്ടിക്കൊണ്ട് പോയി പ്രസവ ശസ്ത്രക്രിയ നടത്തിയത്. ജാര്‍ഖണ്ഡിലെ പാടലീപുത്ര മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരുന്ന യുവതിയെയാണ് സുശീല്‍ കുമാര്‍ തട്ടിക്കൊണ്ട് പോയത്. യുവതിതെ തട്ടിക്കൊണ്ട് പോയി താന്‍ ജോലി ചെയ്യുന്ന പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ വച്ചാണ് ഇയാള്‍ ശസ്ത്രക്രിയ നടത്തിയത്. എംബിബിഎസ് ബിരുദം മാത്രമുള്ള സുശീല്‍ കുമാര്‍ ഗൈനക്കോളജിസ്‌റ്റോ അനസ്‌തേഷ്യസ്‌റ്റോ ഇല്ലാതെയാണ് പ്രസവശസ്ത്രക്രിയ നടത്തിയത്. താന്‍ ശസ്ത്രക്രിയ നടത്തുന്നതിന്റെ ചിത്രങ്ങള്‍ ഇയാള്‍ സുഹൃത്തിനെക്കൊണ്ട് എടുപ്പിക്കുകയും ചെയ്തു. ഡിസംബര്‍ ഒന്നിനാണ് ശസ്ത്രക്രിയ നടന്നത്. ഇയാള്‍ ഈ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തതോടെയാണ് സംഭവം പുറത്തറിഞ്ഞത്. താന്‍ ഒരു അമ്മയുടേയും കുഞ്ഞിന്റേയും ജീവന്‍ രക്ഷിച്ചു എന്ന അവകാശവാദത്തോടെയാണ് ഇയാള്‍ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത്. 

സംഭവം വിവാദമായതോടെ ആരോഗ്യവകുപ്പ് അധികൃതര്‍ സുശീല്‍ കുമാറിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. യുവതിയുടെ ബന്ധുക്കളുടെ അനുമതിയില്ലാതെയും അവരെ ആശുപത്രിയില്‍ നിന്ന് കടത്തിക്കൊണ്ട് പോയും ശസ്ത്രക്രിയ നടത്തിയതിനും പ്രസവശസ്ത്രക്രിയയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തതിനും വിശദീകരണം നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ്.
തന്റെ നടപടിയെ ന്യായീകരിച്ച ഡോ. സുശീല്‍ കുമാര്‍, യുവതിയുടെ ജീവന്‍ രക്ഷിക്കുന്നതിനാണ് താന്‍ ഇപ്രകാരം ചെയ്തതെന്ന് അവകാശപ്പെട്ടു. ഗൈനക്കോളജിസ്റ്റിന്റെ സാന്നിധ്യത്തിലാണ് ശസ്ത്രക്രിയ നടത്തിയതെന്നും ഇയാള്‍ അവകാശപ്പെട്ടു. രോഗികളുടെ ജീവന്‍ രക്ഷിക്കുന്നത് കുറ്റകൃത്യമാണെങ്കില്‍ താന്‍ ഇനിയും അത് ചെയ്യുമെന്നും സുശീല്‍ കുമാര്‍ കൂട്ടിച്ചേര്‍ത്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എന്‍എച്ചില്‍ വണ്‍വേ തെറ്റിച്ചോടിച്ച് സംഭവത്തില്‍ ജീവനക്കാര്‍ക്കെതിരെ നടപടിയുമായി കെഎസ്ആര്‍ടിസി  (2 hours ago)

പിണറായും ഗോവിന്ദനും സിപിഎമ്മിന് പുറത്താകും കേരളത്തില്‍ സിപിഎം രണ്ടായി പിളരുന്നു പിണറായി വിജയനും എംവി ഗോവിന്ദനുമാണ് ഇലക്ഷന്‍ തോല്‍വിക്കു കാരണമെന്നും ഇരുവരും മാറാതെ പാര്‍ട്ടി രക്ഷപ്പെട്ടില്ലെന്നുമുല്ല്  (3 hours ago)

ചുഴറ്റി എറിഞ്ഞ് മിന്നൽ ചുഴി സ്കൂൾ കെട്ടിടം തകർന്നു ഒരു മണിക്കൂറിൽ തൃശൂരിൽ സംഭവിച്ചത്..കൊടും മഴ വരുന്നു  (3 hours ago)

വീണയുടെ വാടക വീട് ഒഴിഞ്ഞ് പിണറായി പട്ടി റോബിനും കമലയുമായി ഇറങ്ങി..! ഒരുത്തനെയും കാണണ്ട..!  (3 hours ago)

ദുബായിൽ വൻ അപകടം പ്രവാസികൾ മരിച്ചു...! അതീവ ജാഗ്രത; അടിയന്തിര മുന്നറിയിപ്പുകളിൽ സൗദിയിൽ  (3 hours ago)

യുദ്ധത്തിന്റെ നിഴലിൽ ലോകകപ്പ്... അമേരിക്കയിൽ മഹാമാമാങ്കത്തിന് തുടക്കം  (3 hours ago)

അമ്പമ്പോ...ചൂട് 50ഡിഗ്രിക്ക് മുകളിൽ ! വേനൽ താങ്ങാനാകാതെ പ്രവാസികൾ.. ചേർത്തണച്ച് യു എ ഇ.. ഉച്ചസമയത്ത് ജോലി എടുക്കേണ്ട !! പുറം ജോലി നിരോധനം  (4 hours ago)

ഇന്ത്യക്കാർക്ക് വരാം.... അനുമതി തന്ന് ഈ രാജ്യം പുതുക്കിയ തൊഴിൽ നിയമം പ്രാബല്യത്തിൽ വന്നു .... വെറും10 രാജ്യങ്ങൾക്ക് മാത്രം അനുമതി  (4 hours ago)

എണ്ണിക്കൊണ്ട് രണ്ടാഴ്ച !! I R G C ചത്തൊടുങ്ങുന്നു; ചെങ്കടലില്‍ പൊങ്ങി ഹൂതികള്‍ നെതന്യാഹുവിന്റെ കൊലവിളി !!  (4 hours ago)

വിശാഖപട്ടണത്ത് സ്റ്റീല്‍ ഫാക്ടറിയില്‍ പൊട്ടിത്തെറി  (7 hours ago)

നാളെ നടത്താനിരുന്ന രണ്ടാം വര്‍ഷ എംസിഎ, എസ് വണ്‍ സപ്ലിമെന്ററി പരീക്ഷ മാറ്റിവെച്ചു  (7 hours ago)

ജയില്‍ പരിഷ്‌കരണത്തിന് നടപടികള്‍ തുടങ്ങുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല  (8 hours ago)

ഇന്ന് കേരളത്തിലും മാഹിയിലും ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാദ്ധ്യത  (8 hours ago)

മരണാനന്തര ചടങ്ങുകള്‍ക്കിടയില്‍ അംഗീകാരമില്ലാത്ത ഓണ്‍ലൈന്‍ മാദ്ധ്യമങ്ങളുടെ തള്ളിക്കയറ്റത്തിനെതിരെ പാലക്കാട് എംഎല്‍എ രമേഷ് പിഷാരടി  (8 hours ago)

പരിസ്ഥിതി പ്രവർത്തകനും യുക്തിവാദിയും ഇടതുപക്ഷ ചിന്തകനുമായ പി.പി. സുമനൻ അന്തരിച്ചു...  (11 hours ago)

Malayali Vartha Recommends