Widgets Magazine 

10
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സംസ്ഥാനത്ത് മഴ വീണ്ടും.. ഒൻപത് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു..ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ..


വിവാഹവാഗ്ദാനത്തിൽ വീഴ്ത്തി പീഡനവും ഗർഭഛിദ്രവും; വലയിൽ വീഴ്ത്തിയത് മകളെ സംരക്ഷിക്കാമെന്ന് പറഞ്ഞ്: തുടർന്ന് പീഡനം: ഗർഭഛിദ്ര മരുന്ന് നൽകി, ഗർഭം അലസിപ്പിച്ചു...


സൗജന്യ ബസ് പദ്ധതിയിലെ യാത്രയ്ക്കിടെ പെണ്‍കുട്ടിയോട് മോശമായി പെരുമാറി.. കയ്യില്‍ പിടിച്ച് അടുത്തേക്ക് വലിക്കാന്‍ ശ്രമിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍..


ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം പ്രതിഷേധം..തിരഞ്ഞെടുപ്പ് കമ്മീഷനെ പിന്തുണച്ച് 42 മുൻ ജഡ്ജിമാരും ഭരണഘടനാ പദവികൾ വഹിച്ച പ്രമുഖരും രംഗത്ത്...പാറ്റകൾക്ക് തിരിച്ചടി...


സ്പായുടെ മറവിൽ ലൈംഗികാതിക്രമം..കൂടുതൽ പ്രതികളുണ്ടെന്ന് ആരോപണം..രാസലഹരി മരുന്ന് ഉൾപ്പെടെ യുവതിക്കു നൽകിയിട്ടുണ്ട്.. ആന്തരികാവയവങ്ങൾ പൊള്ളിയിട്ടുണ്ട്...

ജനനേന്ദ്രിയത്തിന്റെ ചിത്രങ്ങള്‍ മൊബൈലില്‍ കാണിച്ചു,ശരീരത്തില്‍ തൊടാന്‍ ശ്രമിച്ചു,ലൈംഗിക ചേഷ്ടകള്‍ കാണിച്ചു...അശ്ലീല ചിത്രങ്ങള്‍ കാണിച്ച് ശല്യപ്പെടുത്തിയ യുവാവിനെ അനന്യ പാഠം പഠിപ്പിച്ചത് ഇങ്ങനെ

21 DECEMBER 2017 08:03 AM IST
മലയാളി വാര്‍ത്ത

More Stories...

തടവുകാരെ തന്റെ താമസ സ്ഥലം വൃത്തിയാക്കാന്‍ കൊണ്ടുപോയ ജയിലര്‍ അറസ്റ്റില്‍

നവദമ്പതികളുടെ മൃതദേഹം പുഴയില്‍ ഇരുമ്പുചങ്ങലകൊണ്ട് കാലുകളില്‍ ബന്ധിച്ച നിലയില്‍

സൗജന്യ ബസ് പദ്ധതിയിലെ യാത്രയ്ക്കിടെ പെണ്‍കുട്ടിയോട് മോശമായി പെരുമാറി.. കയ്യില്‍ പിടിച്ച് അടുത്തേക്ക് വലിക്കാന്‍ ശ്രമിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍..

കൊങ്കൺപാതയിൽ തീവണ്ടികളുടെ സമയം 21 മുതൽ മാറും....ജൂൺ 15 മുതൽ നിലവിലുള്ള മൺസൂൺ ടൈംടേബിൾ ഒക്ടോബർ 20-ന് അവസാനിക്കും, മംഗള, നേത്രാവതി അടക്കമുള്ള വണ്ടികളുടെ സമയത്തിൽ മണിക്കൂറുകളുടെ മാറ്റം

സങ്കടക്കാഴ്ചയായി... ബംഗളുരുവിൽ ബൈക്കപകടത്തിൽ മലയാളി നഴ്സിന് ദാരുണാന്ത്യം

മൊബൈലില്‍ അശ്ലീല ചിത്രങ്ങള്‍ കാണിച്ച് ശല്യപ്പെടുത്തിയ യുവാവിനെ പാഠം പഠിപ്പിച്ച് അനന്യയെന്ന യുവതി. ഈ പെണ്‍കുട്ടിയെ ശല്യപ്പെടുത്തിയ യുവാവിന്റെ അനുഭവം സ്ത്രീകളെ ഉപദ്രവിക്കുന്ന ഓരോരുത്തര്‍ക്കുമുള്ള മുന്നറിയിപ്പും പാഠവുമാണ്.

കൊല്‍ക്കത്തയിലാണ് സംഭവം. അനന്യ ചാറ്റര്‍ജി ബസില്‍ യാത്രചെയ്യുകയായിരുന്നു. എസ്പ്ലനേഡില്‍ നിന്നും തന്റെ വീടുള്ള സ്ഥലത്തേക്കുളള്ള യാത്രയിലായിരുന്നു അനന്യ. ഈ സമയം യുവതിയുടെ പിറകിലെ സീറ്റില്‍ ഒരു യുവാവ് ഇരിക്കുന്നുണ്ടായിരുന്നു. അയാള്‍ അവിടെയിരുന്ന് മൊബൈലില്‍ അശ്ലീല ചിത്രങ്ങള്‍ കാണിക്കാന്‍ തുടങ്ങി.

അവസരം കിട്ടിയപ്പോള്‍ ഇയാള്‍ പെണ്‍കുട്ടിയുടെ തൊട്ടടുത്ത സീറ്റിലേക്ക് മാറിയിരുന്ന് അവിടെയും ഇതേ പരിപാടി തുടര്‍ന്നുകൊണ്ടിരുന്നു. പുരുഷ ജനനേന്ദ്രിയത്തിന്റെ ചിത്രങ്ങളാണ് ഇയാള്‍ കാണിച്ചുകൊണ്ടിരുന്നത്.അനന്യ ഏറെ നേരം അത് കാര്യമാക്കാതെ വിട്ടെങ്കിലും അയാളിത് തുടര്‍ന്നുകൊണ്ടിരുന്നു.ഒരു പടികൂടി കടന്ന് യുവതിയെ നോക്കി ലൈംഗിക ചേഷ്ടകള്‍ കാണിക്കാനും തുടങ്ങി.

ഇതുകൂടിയായതോടെ സഹികെട്ട അനന്യ അയാളെ കോളറിന് പിടിക്കുകയും ജനനേന്ദ്രിയത്തില്‍ കാലുകൊണ്ട് പ്രഹരിക്കുകയും ചെയ്തു. ഇതോടെ അയാള്‍ പെണ്‍കുട്ടിയുടെ കാലില്‍ വീണ് മാപ്പപേക്ഷിക്കാന്‍ തുടങ്ങി. ഇനിയാവര്‍ത്തിക്കില്ലെന്നും ക്ഷമിക്കണമെന്നുമായിരുന്നു അയാള്‍ പറഞ്ഞുകൊണ്ടിരുന്നത്.

ഇനി അയാളെ വിട്ടേക്കൂ എന്ന നിലപാടായിരുന്നു ഈ സമയം ബസിലെ മറ്റ് യാത്രക്കാര്‍ സ്വീകരിച്ചത്. ബസ് ജീവനക്കാരും അതുതന്നെ പറഞ്ഞു.എന്നാല്‍ അനന്യ അയാളെ വിടാന്‍ ഒരുക്കമായിരുന്നില്ല. യുവാവിനെ പൊലീസ് സ്‌റ്റേഷനിലെത്തിച്ച് പരാതിയും നല്‍കി. 

പൊലീസുകാരില്‍ നിന്ന് മികച്ച പിന്‍തുണയും ലഭിച്ചു. യുവതിയുടെ പരാതിയില്‍ പൊലീസ് ഇയാള്‍ക്കെതിരെ കേസെടുത്ത് നിയമനടപടികള്‍ ആരംഭിച്ചിരിക്കുകയാണ്. ഇങ്ങനെയാണ് അനന്യ,ശല്യപ്പെടുത്തിയ യുവാവിനെ പാഠം പഠിപ്പിച്ചത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഫ്‌ലൈ ദുബായ് വിമാനം ഇടിച്ചിറക്കി യാത്രക്കാരെ കൊലപ്പെടുത്താനായിരുന്നു ശ്രമമെന്ന് യുഎഇ അന്വേഷണ റിപ്പോര്‍ട്ട്  (5 hours ago)

തടവുകാരെ തന്റെ താമസ സ്ഥലം വൃത്തിയാക്കാന്‍ കൊണ്ടുപോയ ജയിലര്‍ അറസ്റ്റില്‍  (5 hours ago)

നവദമ്പതികളുടെ മൃതദേഹം പുഴയില്‍ ഇരുമ്പുചങ്ങലകൊണ്ട് കാലുകളില്‍ ബന്ധിച്ച നിലയില്‍  (5 hours ago)

ആസൂത്രണ ബോര്‍ഡ് പരീക്ഷ പുനര്‍മൂല്യ നിര്‍ണയ ഫലം പ്രഖ്യാപിച്ചു  (7 hours ago)

ബസ് ഫുട്പാത്തിലേക്ക് ഇടിച്ചു കയറി അപകടം  (8 hours ago)

സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു: പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്  (8 hours ago)

കളമശേരിയില്‍ സ്പായില്‍ ജോലിക്കെത്തിയ യുവതിക്കു നേരെ ലൈംഗികാതിക്രമം  (10 hours ago)

നാനാ പടേക്കറുടെ മരണത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്  (10 hours ago)

സംസ്ഥാനത്തെ സ്കൂൾ കുട്ടികളെ പട്ടിണിക്കിടുന്ന തീർത്തും മനുഷ്യത്വരഹിതവും പ്രതിഷേധാർഹവുമായ ഭരണനയമാണ് ഇപ്പോൾ നടക്കുന്നത്; ക്ഷേമ-ആശ്വാസ പദ്ധതികളോട് പുറംതിരിഞ്ഞുനിൽക്കുന്ന സർക്കാർ സ്കൂൾ കുട്ടികളുടെ ഉച്ചഭക്  (11 hours ago)

ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട സാഹചര്യങ്ങൾ ഫലപ്രദമായി നേരിടുന്നതിനായി കേരള പൊലീസിന് പ്രത്യേക പരിശീലനം നൽകുന്ന ‘തൂഫാൻ മെന്റർ–അമൃത’ പരിശീലന പരിപാടി; ആഭ്യന്തരമന്ത്രി രമേശ്‌ ചെന്നിത്തല ഉദ്‌ഘാടനം ചെയ്തു  (11 hours ago)

ട്രോളുകള്‍ക്കും വിമര്‍ശനങ്ങള്‍ക്കും മറുപടിയുമായി മല്ലികാ സുകുമാരന്‍  (11 hours ago)

മുതിർന്ന കർഷകരെ ആദരിക്കുകയും അവർക്ക് അർഹമായ പരിഗണന നൽകുകയും ചെയ്യേണ്ടതിന് പകരം പ്രായത്തിന്റെ പേരിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത് ശരിയായ നടപടിയല്ല; കർഷകർക്ക് ബുദ്ധിമുട്ട് നേരിടേണ്ടിവരുന്ന സാഹചര്യം ഒര  (11 hours ago)

പഠനസമ്മർദ്ദം, പരീക്ഷാഭയം, ഉത്കണ്ഠ, ഒറ്റപ്പെടൽ തുടങ്ങിയ മാനസിക വെല്ലുവിളികൾ നേരിടുന്ന വിദ്യാർത്ഥികളെ നേരത്തെ തിരിച്ചറിഞ്ഞ് ആവശ്യമായ കൗൺസലിംഗും മാനസികാരോഗ്യ പിന്തുണയും തുടർപരിചരണവും ലഭ്യമാക്കും;'' സന്തോ  (11 hours ago)

കള്ളക്കടൽ പ്രതിഭാസം; ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യത; മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കുക  (11 hours ago)

സംസ്ഥാനത്ത് ഓപ്പറേഷന്‍ തൂഫാൻ പുരോഗമിക്കുന്നു; സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഇതുവരെ 13214 പേരെ അറസ്റ്റ് ചെയ്തു; എടുത്ത കേസുകളുടെ എണ്ണം 12246  (11 hours ago)

Malayali Vartha Recommends