Widgets Magazine 

11
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

നാടോടികളുടെ ചുറ്റിക്കറക്കം; മോഷ്ടിക്കേണ്ട വീടുകൾ ലക്ഷ്യമാക്കി അടയാളങ്ങൾ, സംഭവം കോട്ടയത്ത്...

22 DECEMBER 2017 08:17 AM IST
മലയാളി വാര്‍ത്ത

More Stories...

ജനശതാബ്ദി എക്സ്പ്രസില്‍ ഇന്നുമുതല്‍ യാത്ര സുഖകരമാകും... പുഷ്ബാക്ക് സീറ്റുകള്‍ ഇന്നുമുതല്‍ ട്രെയിനില്‍ സജ്ജമാകും

സിജെപി പ്രതിഷേധത്തിലെ പൊലീസ് നടപടികളും ഡൽഹിയിലെ നിയന്ത്രണങ്ങളും ചൂണ്ടിക്കാട്ടിയുള്ള ഹർജികളിൽ ഇന്ന് സുപ്രീംകോടതി പരി​ഗണനയിൽ...

ഗോവ ഷിപ്പ്‌യാർഡ് ലിമിറ്റഡ് വികസിപ്പിച്ച ആദ്യ പട്രോൾ വെസ്സൽ ഐസിജിഎസ് അജിത്ത് പുറത്തിറക്കി ഇന്ത്യ... .

  ഡൽഹിയിൽ മുഖ്യ തിര‍ഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യപ്പെട്ട് കോക്രോച്ച് ജനതാ പാർട്ടി (സിജെപി) പ്രതിഷേധ സമരത്തിനൊരുങ്ങവേ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ചെന്നൈയിലേയ്ക്ക്...

ഡൽഹിയിൽ കാലുകുത്താനായി അനുവദിക്കാതെ.... 'ജന്തർ മന്തർ 2.0' പ്രതിഷേധത്തിൽ പങ്കെടുക്കാനായി ഡൽഹിയിലെത്തിയ കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി) സ്ഥാപക നേതാവ് അഭിജിത് ദിപ്കെ ഡൽഹി പൊലീസ് കസ്റ്റഡിയിൽ

മോഷ്ടാക്കള്‍ വീട് ലക്ഷ്യമാക്കിയിടുന്ന അടയാളങ്ങള്‍ പലയിടത്തും കാണുന്നതായി സൂചന. ഇതോടെ ജനം ഭീതിയിലായി.കഴിഞ്ഞ ദിവസം നട്ടാശേരി ഭാഗത്ത് ചില വീടുകളില്‍ ചില അടയാളങ്ങള്‍ കണ്ടതോടെയാണ് ജനം ഭീതിയിലായത്.

നട്ടാശേരി പുത്തേട്ട് കരങ്ങേലിപ്പടി റോഡിന് സമീപം താമസിക്കുന്ന തെങ്ങുംപ്പളളില്‍ ഡോ. പ്രകാശിനി ടോം., മുരിക്കോലി ബാബു എന്നിവരുടെ വീടിന്റെ ഭിത്തിയില്‍ ഇത്തരത്തില്‍ അടയാളം കണ്ടു. അടയാളങ്ങളെല്ലാം ഒരേ സാദൃശ്യമുളളതാണ്. മൂന്നു വര്‍ഷം മുമ്പും പ്രകാശിനി ടോമിന്റെ വീട്ടില്‍ മോഷണം നടന്നിരുന്നു. ഇന്നലെ ഉച്ചകഴിഞ്ഞ് ഈ റോഡില്‍ കൂടി ചില നാടോടികള്‍ സഞ്ചരിച്ചിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു.

ഇതിന് ശേഷമാണ് വീടിന്റെ ജനല്‍ ഭിത്തിയില്‍ കറുത്ത രണ്ട് അടയാളങ്ങള്‍ പതിച്ച നിലയില്‍ കണ്ടെത്തിയത്. വീടുകള്‍ നേരത്തെ കണ്ടു വെച്ചശേഷം രാത്രിയില്‍ മോഷണം നടത്തുന്ന സംഘങ്ങള്‍ സംസ്ഥാനത്തുടനീളം സജീവമാണെന്ന് പോലീസ് മുന്നറിയിപ്പ് നല്‍കിയിരുന്നു. മോഷണം നടത്തേണ്ട വീടുകള്‍ തിരിച്ചറിയുന്നതിനാണത്രേ ഇത്തരത്തില്‍ അടയാളങ്ങള്‍ പതിപ്പിക്കുന്നത്.

സമാനമായി മറ്റ് ചില വീടുകളിലും ഇത്തരത്തിലുളള അടയാളങ്ങള്‍ പ്രത്യക്ഷപ്പെട്ടിരുന്നതായി നാട്ടുകാര്‍ പറയുന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ അന്തര്‍ സംസ്ഥാന മോഷ്ടാക്കള്‍ എത്തിയതായി സംസ്ഥാന പോലീസ് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഈ സംഘം ജില്ലയിലും എത്തിയിട്ടുണ്ടെന്നാണ് പോലീസ് നല്‍കുന്ന വിവരം. ഇതേത്തുടര്‍ന്ന് പൊതുജനം കരുതല്‍ നടപടികള്‍ എടുക്കണമെന്ന് പോലീസ് നിര്‍ദേശം നല്‍കിയിരുന്നു. രാത്രി സമയത്ത്, പുലരും വരെ വീടിന്റെ മുന്‍വശത്തും, അടുക്കള ഭാഗത്ത് നിര്‍ബന്ധമായും െലെറ്റ് ഓഫാക്കാതിരിക്കുക.

രാത്രിയില്‍ ആരു കോളിങ്ങ് ബെല്‍ അടിച്ചാലും നിരീക്ഷിച്ച ശേഷം മാത്രം വാതില്‍ തുറക്കുക. ,പരിചയമില്ലാത്തവരാണെങ്കില്‍ വാതില്‍ തുറക്കാതിരിക്കുക. വീടിന്റെ പുറത്തെ ലൈറ്റുകള്‍ അകത്തു നിന്നു പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കുന്ന രീതിയില്‍ ക്രമീകരിക്കുക ,സമീപത്തെ പോലീസ് സ്‌റ്റേഷന്റെയും അയല്‍വാസികളുടെയും നമ്പര്‍ ഫോണില്‍ രേഖപ്പെടുത്തി വയ്ക്കുക.

പകല്‍ സമയത്ത് വീട്ടിലെത്തുന്ന കച്ചവടക്കാരെ പ്രത്യേകിച്ച് അന്യസംസ്ഥാനക്കാരെ പ്രോത്സാഹിപ്പിക്കാതിരിക്കുക. വീട്ടിലും പരിസരത്തും മാരകായുധങ്ങള്‍ ഉപേക്ഷിക്കാതിരിക്കുക. തുടങ്ങിയ നിര്‍ദേശങ്ങളാണ് പോലീസ് പൊതുജനങ്ങള്‍ നല്‍കിയിരിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനത്തിനെത്തിയ മുഖ്യമന്ത്രി ഒരിക്കൽ കൂടി പ്രത്യേക പരിഗണനകൾ ഒഴിവാക്കി ദർശനം പൂർത്തിയാക്കി മടങ്ങി  (22 minutes ago)

ജനശതാബ്ദി എക്സ്പ്രസില്‍ ഇന്നുമുതല്‍ യാത്ര സുഖകരമാകും... പുഷ്ബാക്ക് സീറ്റുകള്‍ ഇന്നുമുതല്‍ ട്രെയിനില്‍ സജ്ജമാകും  (28 minutes ago)

സിജെപി പ്രതിഷേധത്തിലെ പൊലീസ് നടപടികളും ഡൽഹിയിലെ നിയന്ത്രണങ്ങളും ചൂണ്ടിക്കാട്ടിയുള്ള ഹർജികളിൽ ഇന്ന് സുപ്രീംകോടതി പരി​ഗണനയിൽ...  (35 minutes ago)

വൻ ആക്രമണം... ഇറാൻ സംഘർഷത്തിനിടെ സൗദിയിൽ ഹൂതി ആക്രമണം; റിയാദിനെ നടുക്കി വൻ ആക്രമണം  (51 minutes ago)

പതിനാറാം കേരള നിയമസഭയുടെ രണ്ടാം സമ്മേളനം നാളെ മുതൽ...  (57 minutes ago)

നവരാത്രി ആഘോഷങ്ങൾക്ക് ഇന്ന് തുടക്കമായി... ഭക്തിയുടെ നിറക്കാഴ്ചയായി ഹൈന്ദവഭവനങ്ങളിൽ ബൊമ്മക്കൊലുകൾ അലങ്കരിച്ചുവെച്ചു തുടങ്ങി  (1 hour ago)

സങ്കടക്കാഴ്ചയായി... നെടുമ്പാശ്ശേരിയിൽ വാഹനാപകടത്തിൽ മൂന്ന് പേർക്ക് ദാരുണാന്ത്യം, കാർ ഓടിച്ചയാൾ പിടിയിൽ  (1 hour ago)

തടസ്സങ്ങൾ മാറി കാര്യവിജയം; ഓരോ നക്ഷത്രക്കാരും അമ്പലത്തിൽ ചെയ്യേണ്ട വിശേഷാൽ വഴിപാടുകൾ.  (1 hour ago)

മലാക്ക കടലിടുക്കിന് മുകളിൽ ചക്രവാതച്ചുഴി ...ബംഗാൾ ഉൾക്കടലിൽ ചൊവ്വാഴ്ചയോടെ ന്യൂനമർദ്ദ സാധ്യത...  (1 hour ago)

ചിലവുകളിലും രേഖാപരമായ കാര്യങ്ങളിലും ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ? ഇന്നത്തെ രാശിചിന്ത  (2 hours ago)

ഇന്ത്യൻ സൂപ്പർ ലീഗിന്റെ പുതിയ സീസണിലെ ഉദ്ഘാടന മത്സരത്തിൽ ബെംഗളൂരു എഫ്സിക്ക് ആവേശകരമായ വിജയം..  (2 hours ago)

കൊച്ചിയില്‍ നിന്ന് ജിദ്ദയിലേക്കുള്ള വിമാനസർവ്വീസുകൾ റദ്ദാക്കി...  (2 hours ago)

എട്ട് പതിറ്റാണ്ടിലേറെക്കാലം സം​ഗീത രം​ഗത്ത് സജീവ സാന്നിധ്യം.... പ്രസിദ്ധ മൃദംഗ വിദ്വാൻ പത്മശ്രീ ഗുരുവായൂർ ദൊരൈ അന്തരിച്ചു...  (2 hours ago)

ഹൂതി വിമതർ റിയാദ് വിമാനത്താവളത്തിന് നേരെ നടത്തിയ ആക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടെന്ന് സൗദി അറേബ്യ... ആക്രമണത്തിൽ 309 പേർക്ക് പരുക്ക്, വിമാനത്താവളത്തിൻ്റെ പ്രവർത്തനങ്ങൾ താത്കാലികമായി നിർത്തി  (3 hours ago)

മെട്രോ നഗരത്തിന്റെ പശ്ചാത്തലത്തിൽ പൂർണ്ണമായും റൊമാന്റിക് കോമഡി ജോണറിൽ; ഹലോ ഡിയർ പുതിയ പോസ്റ്റർ എത്തി!!!  (14 hours ago)

Malayali Vartha Recommends