Widgets Magazine
06
May / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'പറക്കും ഗ്യാസ് സ്റ്റേഷൻ'..യുഎസ് വ്യോമസേനയുടെ കെസി-135 സ്ട്രാറ്റോടാങ്കർ വിമാനം ഹോർമുസ് കടലിടുക്കിന് മുകളിൽ വെച്ച് കാണാതായി..വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തോ അതോ തകർന്നു വീണോ..


15 വർഷങ്ങൾക്ക് ശേഷം പശ്ചിമ ബംഗാളിൽ.. ബാസ്റ്റിൻ ബസാർ ദുർഗ്ഗാ ക്ഷേത്രം വീണ്ടും തുറന്നു..മമത അടച്ചു പൂട്ടിയ ക്ഷേത്രങ്ങൾ തുറക്കുന്നു.. ചരിത്രത്തിലെ നിർണായക നിമിഷങ്ങളിലൊന്നായി മാറി...


തന്റെ ബ്ലോക്ക്ബസ്റ്റർ രാഷ്ട്രീയ അരങ്ങേറ്റത്തിന് ഒരു ദിവസത്തിന് ശേഷം...മെയ് 7 ന് വിജയ് തമിഴ്‌നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും.. ഒമ്പത് കാബിനറ്റ് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യും..


അതിക്രൂരമായി മർദിച്ചു കൊന്നു..തെരുവുനായ്ക്കളെ പാർപ്പിക്കുന്ന കേന്ദ്രത്തിൽ ജോലിക്കെത്തിയ യുവതിയുടെ, തലച്ചോറിന് ഗുരുതരമായി പരിക്കേല്‍ക്കുകയും മരണത്തിന് കീഴടങ്ങി..


സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരേ സിപി എമ്മിൽ പടയൊരുക്കം...ഭാര്യയെ മത്സരിപ്പിച്ചും പിണറായിക്ക് മുന്നിൽ അടിമ കിടന്നും ഗോവിന്ദൻ മാഷ് സി പി എമ്മിനെ തകർത്തു..

കുപ്രസിദ്ധ ഗുണ്ടാനേതാവ് നയന്‍താരയെ കണ്ട് മയങ്ങി....ഹണിട്രാപ്പിലൂടെ എട്ടിന്റെ പണി കിട്ടിയപ്പോൾ

23 DECEMBER 2017 11:59 AM IST
മലയാളി വാര്‍ത്ത

More Stories...

15 വർഷങ്ങൾക്ക് ശേഷം പശ്ചിമ ബംഗാളിൽ.. ബാസ്റ്റിൻ ബസാർ ദുർഗ്ഗാ ക്ഷേത്രം വീണ്ടും തുറന്നു..മമത അടച്ചു പൂട്ടിയ ക്ഷേത്രങ്ങൾ തുറക്കുന്നു.. ചരിത്രത്തിലെ നിർണായക നിമിഷങ്ങളിലൊന്നായി മാറി...

തന്റെ ബ്ലോക്ക്ബസ്റ്റർ രാഷ്ട്രീയ അരങ്ങേറ്റത്തിന് ഒരു ദിവസത്തിന് ശേഷം...മെയ് 7 ന് വിജയ് തമിഴ്‌നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും.. ഒമ്പത് കാബിനറ്റ് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യും..

ഭിന്നശേഷിക്കാരുടെ അവകാശ നിയമത്തിൽ നിഷ്‌കർഷിച്ചിരിക്കുന്ന ആനുകൂല്യങ്ങൾ ആസിഡ് ആക്രമണ ഇരകൾക്കും ബാധകമാക്കണം... ആസിഡ് ആക്രമണക്കേസുകളിൽ ശിക്ഷ വർദ്ധിപ്പിക്കണമെന്ന് സുപ്രീംകോടതി...

ടോ ലാം ഇന്ത്യയിൽ.... പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും വിയറ്റ്നാം പ്രസിഡന്റും കമ്യൂണിസ്റ്റ് പാർടി ജനറൽ സെക്രട്ടറിയുമായ ടോ ലാം ഇന്ത്യയിലെത്തി. പ്രസിഡന്റായ ശേഷം ആദ്യമായാണ് ടോം ലാം ഇന്ത്യ സന്ദർശിക്കുന്നത്.

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്.... മുംബൈ അന്താരാഷ്ട്ര വിമാനത്താവളം മെയ് ഏഴിന് അടച്ചിടും...

ബിഹാറിലെ കുപ്രസിദ്ധ ഗുണ്ടാനേതാവ് നയൻതാരയെ കണ്ട് കിളിപോയി! ബിജെപി നേതാവിന്റെ ഫോണ്‍ അടിച്ചുമാറ്റിയ ഗുണ്ടയെ കുടുക്കാന്‍ വനിതാ പോലീസിന്റെ ഫോണ്‍ കെണി; മയക്കാന്‍ അയച്ചുകൊടുത്തത് നടിയുടെ പടം. ബിഹാറിലെ ഗുണ്ടാത്തലവനെ കുടുക്കാന്‍ പോലീസ് ഉദ്യോഗസ്ഥയുടെ 'ഹണിട്രാപ്പ്'! ബിജെപി നേതാവില്‍നിന്നും മോഷ്ടിച്ചെടുത്ത വിലകൂടിയ മൊബൈല്‍ ഫോണിന്റെ പേരില്‍ നടത്തിയ അന്വേഷണത്തിലാണു മലയാളിയായ നടി നയന്‍താരയുടെ ചിത്രം ഉപയോഗിച്ച്‌ ഉദ്യോഗസ്ഥ 'ഹണി ട്രാപ്പ്' നടത്തിയത്!

മിടുക്കിയായ ഒരു പോലീസ് സബ് ഇന്‍സ്പെക്ടറാണ് നിരവധി തവണ വലവിരിച്ചിട്ടും പോലീസിന്റെ പിടിയില്‍നിന്നു വഴുതിപ്പോയ കുപ്രസിദ്ധ ഗുണ്ടാനേതാവിനെ പിടികൂടാന്‍ അറ്റകൈ പ്രയോഗിച്ചത്. ഇയാളുമായി പ്രണയത്തിലാണെന്നു വരുത്തി കൂടിക്കാഴ്ചയ്ക്കു വിളിച്ചുവരുത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. ആദ്യം പെണ്‍കെണിയില്‍ വീഴാതിരുന്ന ഗുണ്ട, 'കാമുകി'യുടെ ചിത്രം കണ്ടതോടെ മയങ്ങിപ്പോയി. വനിതാ പോലീസ് അയച്ചുകൊടുത്ത ചിത്രമാകട്ടെ നടി നയന്‍ താരയുടേതും!

വടക്കന്‍ പാറ്റ്നയില്‍നിന്നും 150 കിലോമീറ്റര്‍ അകലെയുള്ള ഡര്‍ബാംഗ ജില്ലയിലെ പോലീസുകാര്‍ ചേര്‍ന്നാണു കെണിയൊരുക്കിയത്. ബിജെപി നേതാവ് സഞ്ജയ് കുമാര്‍ മഹാതോവിന്റെ വിലകൂടിയ ഫോണാണ് മോഷ്ടിക്കപ്പെട്ടത്. പോലീസില്‍ പരാതി നല്‍കിയതോടെ കേസ് സബ് ഇന്‍സ്പെക്ടര്‍ മധുബാല ദേവിയുടെ പക്കലെത്തി.

കോള്‍ റെക്കോഡുകള്‍ സൂഷ്മമായി പരിശോധിച്ചതോടെ ഫോണ്‍ ഇപ്പോഴും ഉപയോഗിക്കുന്നത് മുഹമ്മദ് ഹസ്നെയ്ന്‍ എന്ന ഗുണ്ടയാണെന്നു വ്യക്തമായി. തുടര്‍ന്നു നിരവധി തവണ ഇയാള്‍ക്കുവേണ്ടി വലവിരിച്ചെങ്കിലും വിദഗ്ധമായി കബളിപ്പിച്ചു. ഇതോടെയാണ് പോലീസ് തന്ത്രങ്ങള്‍ മാറ്റിപ്പിടിച്ചത്.


മധുബാല ദേവി, ഹസ്നെയ്നെ പ്രണയിക്കുന്ന പെണ്‍കുട്ടിയായി മാറി. കൃത്യമായ ഇടവേളകളില്‍ ഇയാളെ മധുബാല ഫോണ്‍ ചെയ്യാന്‍ തുടങ്ങി. ആദ്യമാദ്യം ഇയാള്‍ താല്‍പര്യം കാട്ടിയില്ലെങ്കിലും കെണിയില്‍ വീണു ജയിലിലുമായി. മധുബാലയോട് തന്റെ ചിത്രം അയച്ചുകൊടുക്കാന്‍ ആവശ്യപ്പെട്ടു. ഇവര്‍ ഫോണില്‍ വാള്‍പേപ്പറായി ഉപയോഗിച്ചിരുന്നത് നയന്‍താരയുടെ ചിത്രമാണ്. ഉടന്‍തന്നെ ഈ ചിത്രം അയാള്‍ക്ക് അയച്ചുകൊടുത്തു. ചിത്രം കണ്ടു മയങ്ങിപ്പോയ ഹസ്നെയ്ന്‍ ഉടന്‍തന്നെ തമ്മില്‍ കാണണമെന്ന ആഗ്രഹം അറിയിച്ചു. മധുബാല പറഞ്ഞ സ്ഥലത്തെത്തിയ ഇയാളെ സാധാരണ വേഷത്തിലെത്തിയ പോലീസ് ഉദ്യോഗസ്ഥര്‍ പിടികൂടുകയും ചെയ്തു.

മധുബാല ബുര്‍ഖ ധരിച്ചാണ് ഹസ്നെയ്നിന്റെ അടുത്തെത്തിയത്. അതുകൊണ്ട് ഇവരെ തിരിച്ചറിയാനും ഗുണ്ടയ്ക്കു കഴിഞ്ഞില്ല. മറ്റൊരാളില്‍നിന്നുഗ 4500 രൂപയ്ക്കു ഫോണ്‍ വാങ്ങിയെന്നാണു ഹസ്നെയ്ന്‍ ചോദ്യം ചെയ്യലില്‍ സമ്മതിച്ചത്. ഉടന്‍തന്നെ ഇയാളെയും പോലീസ് അറസ്റ്റ് ചെയ്തു. തന്ത്രപരമായി ഗുണ്ടയെ കുടുക്കിയ മധുബാലയ്ക്കു പോലീസ് ഡിപ്പാര്‍ട്ട്മെന്റ് പാരിതോഷികവും പ്രഖ്യാപിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

U S കാണാതായത് പശ്ചിമേഷ്യയിൽ  (15 minutes ago)

പൂട്ടിയ ക്ഷേത്രങ്ങൾ തുറന്നു  (37 minutes ago)

ഇനി ദളപതി യുഗം  (45 minutes ago)

Bengaluru -പ്രതിയും മലയാളി തിരച്ചിൽ തുടങ്ങി  (58 minutes ago)

ഇംഗ്ലീഷ് ക്ലബ്ബ് ആഴ്‌സണൽ യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ...  (1 hour ago)

വീട്ടമ്മയുടെ സ്വർണവും പണവും കവർന്ന അന്തർ സംസ്ഥാന തൊഴിലാളി കസ്റ്റഡിയിൽ  (2 hours ago)

ഭിന്നശേഷിക്കാരുടെ അവകാശ നിയമത്തിൽ നിഷ്‌കർഷിച്ചിരിക്കുന്ന ആനുകൂല്യങ്ങൾ ആസിഡ് ആക്രമണ ഇരകൾക്കും ബാധകമാക്കണം... ആസിഡ് ആക്രമണക്കേസുകളിൽ ശിക്ഷ വർദ്ധിപ്പിക്കണമെന്ന് സുപ്രീംകോടതി...  (2 hours ago)

എന്‍എസ്എസിന് പ്രത്യേക ചോയ്‌സൊന്നുമില്ല... മാറ്റത്തിനായി വോട്ട് ചെയ്ത് ജനം... ആരു മുഖ്യമന്ത്രിയായാലും പ്രശ്‌നമില്ലെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍  (2 hours ago)

തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ എസ്‌കലേറ്റർ തകരാറിൽ..... രണ്ടു പേർക്ക് പരുക്ക്  (2 hours ago)

  വിയറ്റ്നാം പ്രസിഡന്റും കമ്യൂണിസ്റ്റ് പാർടി ജനറൽ സെക്രട്ടറിയുമായ ടോ ലാം ഇന്ത്യയിൽ.... പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും വിയറ്റ്നാം പ്രസിഡന്റും കമ്യൂണിസ്റ്റ് പാർടി ജനറൽ സെക്രട്ടറ  (2 hours ago)

CPM ഇ പി യോ പി. ജയരാജനോ ഒരക്ഷരം മിണ്ടുന്നില്ല  (3 hours ago)

മുംബൈ അന്താരാഷ്ട്ര വിമാനത്താവളം മെയ് ഏഴിന് അടച്ചിടും...  (3 hours ago)

പിണറായി ഇനി ‘ചിന്ത’യിലേക്ക് മാറും;  (3 hours ago)

നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത പരാജയം വിലയിരുത്താൻ സി.പി.എം, സി.പി.ഐ നേതൃയോഗങ്ങൾ ഇന്ന് ചേരും...  (3 hours ago)

സ്വര്‍ണവിലയിൽ വർദ്ധനവ്... പവന് 1560 രൂപയുടെ വർദ്ധനവ്  (4 hours ago)

Malayali Vartha Recommends