രാഹുല്‍ഗാന്ധി മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനായി ഗുജറാത്തില്‍

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗുജറാത്തില്‍. മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനായി ഗുജറാത്തില്‍ എത്തിയ രാഹുല്‍ പാര്‍ട്ടി എംഎല്‍എമാരുമായും നേതാക്കന്‍മാരുമായും കൂടിക്കാഴ്ച നടത്തും.
കോണ്‍ഗ്രസ് അധ്യക്ഷനായി സ്ഥാനമേറ്റശേഷമുള്ള അദ്ദേഹത്തിന്റെ ആദ്യ ഗുജറാത്ത് സന്ദര്‍ശനമാണിത്. ഇന്ന് രാവിലെ സോമനാഥ് ക്ഷേത്രം സന്ദര്‍ശിച്ചുകൊണ്ടാണ് രാഹുലിന്റെ ഗുജറാത്ത് പര്യടനം ആരംഭിച്ചത്.ഗുജറാത്തില്‍ കോണ്‍ഗ്രസും സഖ്യകക്ഷികളും കൂടി 80 സീറ്റുകളില്‍ വിജയിച്ചിരുന്നു.
https://www.facebook.com/Malayalivartha























