തെലുങ്കാനയിൽ എക്സ്പ്രസ് ട്രെയിൻ പാളം തെറ്റി

തെലുങ്കാനയിൽ റായൽ സീമ എക്സ്പ്രസ് ട്രെയിൻ പാളം തെറ്റി. നിസാമാബാദിന് സമീപത്തുവച്ച് രണ്ടു ബോഗികളാണ് പാളം തെറ്റിയത്. ആളപായമുണ്ടായതായി റിപ്പോർട്ടില്ല. ശനിയാഴ്ച രാവിലെയാണ് അപകടമുണ്ടായത്. അപകടത്തിന്‍റെ കാരണം വ്യക്തമായിട്ടില്ല.
https://www.facebook.com/Malayalivartha























