Widgets Magazine
11
May / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കണ്ണീരടക്കാനാവാതെ... കെ.എസ്.ആര്‍.ടി.സി. ബസുകള്‍ക്കിടയില്‍ പെട്ട് ബൈക്ക് യാത്രികരായ രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം...


ഡ്രൈവിംഗ് പുലിവാല്‍... ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌ക്കരണത്തില്‍ കടുംപിടുത്തം തുടരുന്ന ഗതാഗത വകുപ്പിനെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ മാസ്റ്റര്‍; തീരുമാനം അടിച്ചേല്‍പ്പിക്കരുത്, പരിഹാരം കാണണം


മെമ്മറി കാര്‍ഡ് എവിടെ? മേയര്‍-കെഎസ്ആര്‍ടിസി ഡ്രൈവര്‍ തര്‍ക്കത്തില്‍ നിര്‍ണായക തെളിവായ മെമ്മറി കാര്‍ഡ് ഇനിയും കണ്ടെത്താനാകാതെ പൊലീസ്; മൊഴികളില്‍ വൈരുദ്ധ്യമുള്ളതിനാല്‍ കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദുവിനെ വീണ്ടും ചോദ്യം ചെയ്യുമെന്ന് പൊലീസ്


50 ദിവസത്തെ ജയില്‍ വാസത്തിനൊടുവില്‍ ജയില്‍ മോചിതനായ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ മടങ്ങിവരവ് വന്‍ ആഘോഷമാക്കി പ്രവര്‍ത്തകര്‍....


പ്രതീക്ഷകള്‍ക്കൊടുവില്‍.... ദോഹ ഡയമണ്ട് ലീഗിലെ ജാവലിന്‍ ത്രോയില്‍ രണ്ടാം സ്ഥാനത്തെത്തി ഇന്ത്യന്‍ സൂപ്പര്‍ താരം നീരജ് ചോപ്ര

റെയില്‍വേ സ്​റ്റേഷനുകളില്‍ എല്‍.ഇ.ഡി വി​ള​ക്കു​ക​ളാ​ല്‍ പ്ര​കാ​ശ പൂ​രി​ത​മാ​ക്കാ​ന്‍ റെയിൽവേ മന്ത്രാ​ല​യം

27 DECEMBER 2017 09:20 AM IST
മലയാളി വാര്‍ത്ത

More Stories...

50 ദിവസത്തെ ജയില്‍ വാസത്തിനൊടുവില്‍ ജയില്‍ മോചിതനായ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ മടങ്ങിവരവ് വന്‍ ആഘോഷമാക്കി പ്രവര്‍ത്തകര്‍....

ഡല്‍ഹിയില്‍ അതിശക്തമായ പൊടിക്കാറ്റിന് സാധ്യത....മണിക്കൂറില്‍ 70 കിലോമീറ്റര്‍ വേഗത്തില്‍ രാജ്യതലസ്ഥാനത്ത് കാറ്റ് വീശുമെന്നാണ് അറിയിപ്പ്, ജനങ്ങളോട് വീടിനകത്ത് തന്നെ തങ്ങണം, അത്യാവശ്യ കാര്യങ്ങള്‍ക്ക് മാത്രമേ പുറത്തിറങ്ങാവൂ

ഹോട്ടല്‍ മുറിയില്‍ കണ്ട ഭാര്യയെയും സുഹൃത്തുക്കളെയും പഞ്ഞിക്കിട്ട് ഭര്‍ത്താവ്

മാലിദ്വീപില്‍ നിന്ന് എല്ലാ സൈനികരെയും ഇന്ത്യ പിന്‍വലിച്ചു

വോട്ടെണ്ണൽ ദിവസം കെജ്രിവാൾ വീണ്ടും അകത്ത് പോകും! കെണിയൊരുക്കി ED

രാ​ജ്യ​ത്തെ മു​ഴു​വ​ന്‍ റെ​യി​ല്‍​വേ സ്​​റ്റേ​ഷ​നു​ക​ളും എ​ല്‍.​ഇ.​ഡി വി​ള​ക്കു​ക​ളാ​ല്‍ പ്ര​കാ​ശ പൂ​രി​ത​മാ​ക്കാ​ന്‍ റെ​യി​ല്‍​വേ മ​ന്ത്രാ​ല​യം. റെ​യി​ല്‍​വേ പ്ലാ​റ്റ്​​ഫോം, ജീ​വ​ന​ക്കാ​രു​ടെ താ​മ​സ​സ്ഥ​ലം ഉ​ള്‍​പ്പെ​ടെ എ​ല്ലാം എ​ല്‍.​ഇ.​ഡി​യി​ലേ​ക്ക്​ മാ​റ്റാ​നാ​ണ്​ തീ​രു​മാ​നം. 2018 മാ​ര്‍​ച്ച്‌​ 31ന​കം പ​ദ്ധ​തി പൂ​ര്‍​ത്തീ​ക​രി​ക്കും. ഉൗ​ര്‍​ജ്ജ സം​ര​ക്ഷ​ണ പ്ര​വ​ര്‍​ത്ത​ന​ത്തി​​െന്‍റ ഭാഗ​മാ​യാ​ണ്​ ഇൗ ​പ​രി​വ​ര്‍​ത്ത​നം. ഇ​തു​വ​രെ 3,500 റെ​യി​ല്‍​വേ സ്​​റ്റേ​ഷ​നു​ക​ളി​ല്‍ എ​ല്‍.​ഇ.​ഡി വി​ള​ക്കു​ക​ള്‍ റെ​യി​ല്‍​വേ സ്ഥാ​പി​ച്ചു​ക​ഴി​ഞ്ഞു. നി​ല​വി​ലു​ള്ള സം​വി​ധാ​ന​ത്തി​ല്‍ ഉൗ​ര്‍​ജ്ജ ഉ​പ​ഭോ​ഗ​ത്തി​ല്‍ റെ​യി​ല്‍​വേ​ക്ക്​ വ​ലി​യ ചെ​ല​വാ​ണ്​ സം​ഭ​വി​ക്കു​ന്ന​ത്.

പു​തി​യ സം​വി​ധാ​നം പൂ​ര്‍​ണ​മാ​കു​ന്ന​തോ​ടെ ആ​കെ ഉൗ​ര്‍​ജ്ജ ഉ​പ​ഭോ​ഗം 10 ശ​ത​മാ​നം കു​റ​യു​മെ​ന്നാ​ണ്​ ക​ണ​ക്കാ​ക്കു​ന്ന​ത്. ഏ​ക​ദേ​ശം 240 ല​ക്ഷം യൂ​നി​റ്റ്​ വൈ​ദ്യു​തി​യും അ​തു​വ​ഴി പ്ര​തി​വ​ര്‍​ഷം 180 കോ​ടി രൂ​പ​യും ലാ​ഭ​മു​ണ്ടാ​വും. എ​ല്ലാ ജീ​വ​ന​ക്കാ​രു​ടെ ക്വാ​ര്‍​േ​ട്ട​ഴ്​​സു​ക​ളും എ​ല്‍.​ഇ.​ഡി സം​വി​ധാ​ന​ത്തി​ലേ​ക്ക്​ മാ​റാ​ന്‍ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന്​ അ​ത​ത്​ റെ​യി​ല്‍​വേ സോ​ണു​ക​ളോ​ടും മ​ന്ത്രാ​ല​യം നി​ര്‍​ദേ​ശി​ച്ചു. കൂ​ടാ​തെ, അ​ടു​ത്ത ഘ​ട്ട​ത്തി​ല്‍ റെ​യി​ല്‍ കോ​ച്ചു​ക​ളി​ലും എ​ല്‍.​ഇ.​ഡി ​വി​ള​ക്കു​ക​ളാ​ക്കും. ഇ​തി​ന​കം എ.​സി അ​ല്ലാ​ത്ത 1,300 സെ​ക്ക​ന്‍​ഡ്​ ക്ലാ​സ്​ - ത്രീ ​ട​യ​ര്‍ സ്ലീ​പ്പ​ര്‍ കോ​ച്ചു​ക​ള്‍ പൂ​ര്‍​ണ​മാ​യും എ​ല്‍.​ഇ.​ഡി​യി​ലേ​ക്ക്​ മാറി​ക്ക​ഴി​ഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണൂര്‍ ദേശീയപാതയോരത്ത് നിര്‍ത്തിയിട്ട കാറിന് പുറകില്‍ ബൈക്കിടിച്ച് രണ്ടു യുവാക്കള്‍ക്ക് ദാരുണാന്ത്യം  (58 minutes ago)

മുഖ്യമന്ത്രി വിദേശത്തു പോയതിനെക്കുറിച്ച് തനിക്കറിയില്ല... മുഖ്യമന്ത്രി പിണറായി വിജയന്റെ വിദേശ സന്ദര്‍ശനത്തെക്കുറിച്ച് തന്നെ അറിയിച്ചിട്ടില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍...  (1 hour ago)

തോല്‍വിയറിയാതെ... 49 മത്സരം തോല്‍വിയറിയാതെ പൂര്‍ത്തിയാക്കി ലെവര്‍കൂസന്‍  (1 hour ago)

ഐജി പി. വിജയന് എഡിജിപി ആയി സ്ഥാനക്കയറ്റം നൽകി സർക്കാർ ഉത്തരവിറങ്ങി... പോലീസ് അക്കാദമി ഡയറക്ടറായാണ് നിയമനം....എലത്തൂര്‍ ട്രെയിൻ തീവെപ്പ് കേസുമായി ബന്ധപ്പെട്ട് നേരത്തെ അദ്ദേഹം സസ്‌പെന്‍ഷനില്‍ ആയിരുന്നു  (1 hour ago)

ഐജി പി വിജയന് എഡിജിപി ആയി സ്ഥാനക്കയറ്റം നല്‍കി സര്‍ക്കാര്‍ ഉത്തരവ്... പോലീസ് അക്കാദമി ഡയറക്ടറായാണ് നിയമനം  (1 hour ago)

തനിക്കെതിരെ മൊഴിനൽക്കാൻ ഭാര്യ തിരുവനന്തപുരത്ത് എത്തിയെന്ന് യദു..! ഈ കേസിൽ യദുവിന്റെയ് ചരിത്രം തിരയുന്നതിൽ കാര്യമില്ലെന്ന്..! മേയർ ചെയ്തത് തെറ്റെന്ന് വീണ്ടും തെളിയുന്നു..! തലസ്ഥാനത് സംഭവിക്കുന്നത്..  (1 hour ago)

കണ്ണീരടക്കാനാവാതെ... കെ.എസ്.ആര്‍.ടി.സി. ബസുകള്‍ക്കിടയില്‍ പെട്ട് ബൈക്ക് യാത്രികരായ രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം...  (2 hours ago)

ഒന്നര കോടിയുടെ സ്വര്‍ണം ഒളിപ്പിച്ചത് ജീന്‍സിനകത്ത് പ്രത്യേക അറ .നിര്‍മ്മിച്ച് .. ദുബൈയില്‍ നിന്നെത്തിയ കന്യാകുമാരി സ്വദേശി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ പിടിയില്‍  (2 hours ago)

ഡ്രൈവിംഗ് പുലിവാല്‍... ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌ക്കരണത്തില്‍ കടുംപിടുത്തം തുടരുന്ന ഗതാഗത വകുപ്പിനെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ മാസ്റ്റര്‍; തീരുമാനം അടിച്ചേല്‍പ്പിക്കരുത്, പരിഹാരം കാണ  (3 hours ago)

മെമ്മറി കാര്‍ഡ് എവിടെ? മേയര്‍-കെഎസ്ആര്‍ടിസി ഡ്രൈവര്‍ തര്‍ക്കത്തില്‍ നിര്‍ണായക തെളിവായ മെമ്മറി കാര്‍ഡ് ഇനിയും കണ്ടെത്താനാകാതെ പൊലീസ്; മൊഴികളില്‍ വൈരുദ്ധ്യമുള്ളതിനാല്‍ കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദുവിനെ വീണ  (3 hours ago)

പാറശ്ശാല പ്ലാമുട്ടുകടയില്‍ കെട്ടിടനിര്‍മ്മാണ തൊഴിലാളി കുഴഞ്ഞുവീണ് മരിച്ചു...  (3 hours ago)

വന്‍ മുന്നറിയിപ്പ്... ദില്ലിയില്‍ അതിശക്തമായ പൊടിക്കാറ്റിന് സാധ്യതയെന്ന് മുന്നറിയിപ്പ്; മണിക്കൂറില്‍ 70 കിലോമീറ്റര്‍ വേഗത; വീട്ടില്‍ തന്നെ ഇരിക്കണം; അതിശക്തമായ കാറ്റില്‍ കൃഷി നശിക്കാന്‍ സാധ്യത; കെട്ടി  (4 hours ago)

ത്രസിപ്പിച്ച് ധോണി... ഗുജറാത്തിന് വേണ്ടി രണ്ട് സെഞ്ച്വറികള്‍ പിറന്നപ്പോള്‍ ചെന്നൈ തകര്‍ന്നടിഞ്ഞു; ശുഭ്മന്‍ ഗില്‍ 55 പന്തില്‍ 104 റണ്‍സും സായ് സുദര്‍ശന്‍ 51 പന്തില്‍ 103 റണ്‍സുമെടുത്തു; തിളങ്ങാതെ മുന്‍  (4 hours ago)

എല്ലാ സൗഭാഗ്യങ്ങള്‍ ലഭിച്ചിട്ടും.... പതിനൊന്നുദിവസം മുന്‍പ് ജന്മംകൊടുത്ത പെണ്‍കുഞ്ഞിനെക്കണ്ടു കൊതിതീരാതെ... ജീവിതാഭിലാഷമായ സര്‍ക്കാര്‍ ജോലിയില്‍ പ്രവേശിച്ച് ഒരുദിവസത്തിലേറെ ജോലിചെയ്യാനാകാതെ... വാഹനാപക  (4 hours ago)

വിവാഹം കഴിഞ്ഞിട്ട് വെറും ആറു മാസം മാത്രം... ഷിംലയില്‍ ജീപ്പിനു മുകളില്‍ പാറ വീണുണ്ടായ അപകടത്തില്‍ മലയാളി സൈനികന്‍ മരിച്ചു.... സങ്കടം അടക്കാനാവാതെ ഉറ്റവരും ബന്ധുക്കളും  (5 hours ago)

Malayali Vartha Recommends