ദേരാ സച്ചാ വക്താവ് ആദിത്യ ഇന്‍സാനെ പിടികൂടുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ച് പോലീസ്

ദേരാ സച്ചാ സൗദാ ആശ്രമത്തിന്റെ വക്താവ് ആദിത്യ ഇന്‍സാനെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് രണ്ട് ലക്ഷം പാരിതോഷികം പ്രഖ്യാപിച്ച് ഹരിയാന പോലീസ്.
ഗുര്‍മീത് റാം റഹീമിന് ജയില്‍ ശിക്ഷ ലഭിച്ചതിനെ തുടര്‍ന്ന് ഓഗസ്റ്റ് 25ന് ഹരിയാനയിലെ വിവിധ സ്ഥലങ്ങളില്‍ കലാപം നടത്തിയതിന്റെ മുഖ്യ സൂത്രധാരനാണ് ആദിത്യ ഇന്‍സാന്‍. കേസുമായി ബന്ധപ്പെട്ട് ആദിത്യയെയും മൂന്ന് കൂട്ടാളികളെയുമാണ് ഇനി പിടികൂടാനുള്ളത്.
https://www.facebook.com/Malayalivartha























