173 യാത്രക്കാരുണ്ടായിരുന്ന ഇന്‍ഡിഗോ വിമാനം വന്‍ ദുരന്തത്തില്‍ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്...

ഡല്‍ഹി രാജ്യാന്തര വിമാനത്താവളത്തില്‍ ഇന്‍ഡിഗോ വിമാനം വന്‍ ദുരന്തത്തില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. ബുധനാഴ്ച രാവിലെയായിരുന്നു സംഭവം. ഈ സമയം വിമാനത്തില്‍ 173 യാത്രക്കാര്‍ ഉണ്ടായിരുന്നു. കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.
വിമാനത്തില്‍ നിന്നും ഇന്ധനം ചോര്‍ന്നിരുന്നു. സംഭവം ഉടന്‍ തന്നെ ശ്രദ്ധയില്‍പെട്ടതിനാല്‍ അപകടം ഒഴിവാകുകയായിരുന്നു.
https://www.facebook.com/Malayalivartha























