ഡല്‍ഹി റെയില്‍വേ സ്‌റ്റേഷനില്‍ ട്രെയിന്‍ പാളം തെറ്റി

ന്യൂഡല്‍ഹി-മന്ദുദിദ് എക്‌സ്പ്രസിന്റെ ആറ് കോച്ചുകള്‍ പാളം തെറ്റി. ഡല്‍ഹി റെയില്‍വേ സ്‌റ്റേഷനില്‍ വ്യാഴാഴ്ച അര്‍ധരാത്രിയോടെയാണ് സംഭവമുണ്ടായത്. ട്രെയിന്‍ വേഗത കുറവായതിനാല്‍ വലിയ അപകടമുണ്ടായില്ല.
റെയില്‍വേ സ്‌റ്റേഷന്റെ 12ാം നമ്പര്‍ പ്ലാറ്റ്‌ഫോമിലാണ് അപകടമുണ്ടായത്. അപകടത്തെ തുടര്‍ന്ന് പല ട്രെയിന്‍ മൂന്ന് മണിക്കൂര്‍ വരെ വൈകിയോടുകയാണ്. ടെയ്രിന്‍ ഒരു എ.സി കോച്ചും, മൂന്ന് സ്ലീപ്പര്‍ കോച്ചുകളും ഒരു ജനറല്‍ കോച്ചും ഒരു ഇന്‍സപ്ക്ഷന്‍ കോച്ചുമാണ് പാളം തെറ്റിയത്.
https://www.facebook.com/Malayalivartha























