കനത്ത മൂടല്‍ മഞ്ഞുമൂലം നിരവധി ട്രെയിനുകള്‍ വൈകിയോടുന്നു

മൂടല്‍ മഞ്ഞ് മൂലം കാഴ്ച സാധ്യമാകാത്തതിനാല്‍ ഡല്‍ഹിയില്‍ 36 ട്രെയിനുകള്‍ വൈകിയോടുന്നു. 13 ട്രെയിനുകള്‍ റദ്ദാക്കുകയും ചെയ്തു. രണ്ട് ട്രെയിനുകളുടെ സമയം പുനഃക്രമീകരിച്ചു. പുലര്‍ച്ചെ മുതല്‍ മഞ്ഞ് മൂടിക്കിടക്കുയാണ് ഡല്‍ഹിയില്‍.
യാത്ര ആരംഭിക്കുന്നതിനു മുന്‍പ് യാത്രക്കാരോട് റെയില്‍വേയുടെ വെബ്‌സൈറ്റ് നോക്കി സമയം ഉറപ്പു വരുത്തണമെന്ന് റെയില്‍വേ മന്ത്രാലയം അറിയിച്ചു.
https://www.facebook.com/Malayalivartha























