പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച മദ്രസ മാനേജര്‍ അറസ്റ്റില്‍ ;അന്തേവാസിയായ പെണ്‍കുട്ടികളുടെ മൊഴിയിൽ ഞെട്ടി പോലീസ്

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച മദ്രസ മാനേജര്‍ അറസ്റ്റില്‍. പുറം ലോകവുമായി യാതൊരു ഇടപെടലും നടത്താന്‍ കഴിയാത്ത വിധത്തിലാണ് മദ്രസ പ്രവര്‍ത്തിച്ചിരുന്നത്. പീഡനത്തിനെതിരെ കുട്ടികള്‍ പ്രതികരിക്കുമ്ബോള്‍ ഇയാള്‍ ക്രൂരമായി മര്‍ദ്ദിക്കാറുണ്ടെന്നും മദ്രസ അന്തേവാസിയായ പെണ്‍കുട്ടി പൊലീസിനോട് പറഞ്ഞു.നിരന്തരമായി പ്രതി കുട്ടികളെ ലൈംഗിക പീഡനത്തിനിരയാക്കിയതായി പൊലീസ് പറഞ്ഞു.മദ്രസ മാനേജര്‍ക്കെതിരെ അന്തേവാസികളായ കുട്ടികള്‍ തന്നെയാണ് പരാതിയുമായി രംഗത്തെത്തിയത്.
https://www.facebook.com/Malayalivartha























