Widgets Magazine 

10
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പനാമയിൽ വൻ ഭൂചലനം... റിക്ടർ സ്‌കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തി, നിരവധി കെട്ടിടങ്ങളും റോഡുകളും തകർന്നനിലയിൽ... മധ്യ അമേരിക്കയുടെ തെക്കൻ തീരങ്ങളിൽ സുനാമി മുന്നറിയിപ്പ്


സി.ജെ.പി നേതാക്കൾ ഡൽഹിയിലേക്ക്.... മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യപ്പെട്ട് ഇന്ന് കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി.) നടത്തുന്ന പ്രതിഷേധമാർച്ച് തടയാൻ കനത്ത സേനാവിന്യാസം, ഡൽഹി അതിർത്തികളിലും സുരക്ഷ ശക്തമാക്കി


ഈ നാളുകാർക്ക് ഇന്ന് വലിയ കാര്യസിദ്ധിയും ഉന്നത അംഗീകാരങ്ങളും! |


സംസ്ഥാനത്ത് മഴ ശക്തം.... മധ്യ, തെക്കൻ കേരളത്തിൽ വ്യാപകമായും വടക്കൻ ജില്ലകളിലെ മലയോര മേഖലയിലുമാണ് കനത്ത മഴ, നാല് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്, ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യത


സംസ്ഥാനത്ത് മഴ വീണ്ടും.. ഒൻപത് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു..ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ..

ന്യൂയർ സമ്മാനവുമായി എസ് ബി ഐ ; ബന്ധുമരിച്ചാലും ശമ്പളത്തോടുകൂടിയുള്ള അവധി എടുക്കാം

31 DECEMBER 2017 01:51 PM IST
മലയാളി വാര്‍ത്ത

More Stories...

  ജന്തർ മന്തർ സമരത്തിന് മുന്നോടിയായി സിപിഐ എം നേതാക്കളെ കസ്റ്റഡിയിലെടുത്ത് ഡൽഹി പൊലീസ്

സഹയാത്രികൾക്ക് ശല്യമാകുന്ന രീതിയിൽ മൊബൈൽ ഫോണിൽ ഉച്ചത്തിൽ പാട്ടുവയ്ക്കുന്ന ട്രെയിൻ യാത്രക്കാർ ഇനി പുറത്ത്... ഉച്ചത്തിലുള്ള ശബ്ദത്തിൽ വീഡിയോ കാണുന്നവർക്കും ബാധകം

കണ്ണീർക്കാഴ്ചയായി... ഇലക്ടിക് ഹോട്ട് ബാ​ഗ് കഴുത്തിൽവെച്ച് ഉറങ്ങുന്നതിനി‌ടെ വൈദ്യുതാഘാതമേറ്റ് ഐ‌ടി എൻജിനീയർക്ക് ദാരുണാന്ത്യം

ആധാർ ബയോമെട്രിക് പുതുക്കൽ സെപ്റ്റംബർ വരെ സൗജന്യമായി ചെയ്യാം...

സി.ജെ.പി നേതാക്കൾ ഡൽഹിയിലേക്ക്.... മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യപ്പെട്ട് ഇന്ന് കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി.) നടത്തുന്ന പ്രതിഷേധമാർച്ച് തടയാൻ കനത്ത സേനാവിന്യാസം, ഡൽഹി അതിർത്തികളിലും സുരക്ഷ ശക്തമാക്കി

ന്യൂയർ സമ്മാനമായി ജീ​വ​ന​ക്കാ​ര്‍​ക്ക് സമ്മാനവുമായി എസ് ബി ഐ. ജീ​വ​ന​ക്കാ​ര്‍​ക്കി​ട​യി​ല്‍ ന​ല്ല പേ​രെ​ടു​ക്കാനല്ല ശ്രമത്തിന്റെ ഭാഗമായി ​ വമ്പൻ ഓഫറാണ് എസ് ബി ഐ നൽകുന്നത് . പുതിയ​ ചെ​യ​ര്‍​മാ​ന്‍ ര​ജ​നീ​ഷ്​ കു​മാ​ര്‍ ബാ​ങ്കി​ലെ തൊ​ഴി​ല​ന്ത​രീ​ക്ഷം മെ​ച്ച​പ്പെ​ടു​ത്താ​നു​ള്ളശ്രമത്തിലാണ്. അതിന്റെ ഭാഗമായി ജീ​വ​ന​ക്കാ​ര്‍​ക്ക്​ അ​ടു​ത്ത ബ​ന്ധു മ​രി​ച്ചാ​ല്‍ ഒ​രാ​ഴ്​​ച ശമ്പ​ള​ത്തോ​ടു​കൂ​ടി​യ അ​വ​ധി അ​നു​വ​ദി​ച്ചിരിക്കുകയാണ്.

ജീ​വ​ന​ക്കാ​രു​ടെ ഭാ​ര്യ/​ഭ​ര്‍​ത്താ​വ്, മ​ക്ക​ള്‍, മാ​താ​പി​താ​ക്ക​ള്‍, ഭാ​ര്യ​യു​ടെ/​ഭ​ര്‍​ത്താ​വി​​​ന്റെ മാ​താ​പി​താ​ക്ക​ള്‍ എ​ന്നി​വ​ര്‍ മ​രി​ച്ചാ​ല്‍ ദുഃ​ഖാ​ച​ര​ണം ന​ട​ക്കു​ന്ന ര​ണ്ടാ​ഴ്​​ച​ക്കു​ള്ളി​ല്‍ ഒ​രാ​ഴ്​​ച പ്ര​ത്യേ​ക അ​വ​ധി എ​ടു​ക്കാ​മെ​ന്ന സ​ര്‍​ക്കു​ല​ര്‍ ക​ഴി​ഞ്ഞ ദി​വസം ബാ​ങ്കി​​​ന്റെ എ​ച്ച്‌.​ആ​ര്‍ വി​ഭാ​ഗം പു​റ​ത്തി​റ​ക്കി​. എ​ല്ലാ വി​ഭാ​ഗ​ത്തി​ല്‍​പ്പെ​ട്ട സ്​​ഥി​രം ജീ​വ​ന​ക്കാ​ര്‍​ക്കും ക​രാ​ര്‍ ജീ​വ​ന​ക്കാ​ര്‍​ക്കും ഇ​തി​ന്​ അ​ര്‍​ഹ​ത​യു​ണ്ട്.ഇ​തി​നു കൂടാതെ ജീ​വ​ന​ക്കാ​രു​ടെ ചി​കി​ത്സ സ​ഹാ​യ​ത്തി​​​​ന്റെ കാ​ര്യ​ത്തി​ലും അ​നു​കൂ​ല ന​ട​പ​ടി എ​ടു​ത്തി​ട്ടു​ണ്ട്. ഇ​തു​വ​രെ ജീ​വ​ന​ക്കാ​ര്‍​ക്ക്​ 100 ശ​ത​മാ​ന​വും കു​ടും​ബാം​ഗ​ങ്ങ​ള്‍​ക്ക്​ 75 ശ​ത​മാ​ന​വു​മാ​യി​രു​ന്നു മെ​ഡി​ക്ലെ​യി​മി​ന്​ അ​ര്‍​ഹ​ത. ഇ​ത്​ കു​ടും​ബ​ത്തി​നൊ​ന്നാ​കെ 100 ശ​ത​മാ​ന​മാ​ക്കി. 20,000 രൂ​പ വ​രെ പെ​ന്‍​ഷ​ന്‍ വാ​ങ്ങു​ന്ന, വി​ര​മി​ച്ച ജീ​വ​ന​ക്കാ​ര്‍​ക്ക്​ മെ​ഡി​ക്ലെ​യി​മി​ല്‍ 75 ശ​ത​മാ​നം സ​ബ്​​സി​ഡി അ​നു​വ​ദി​ച്ച​താ​ണ്​ മ​റ്റൊ​രു തീ​രു​മാ​നം. 20,000-30,000 പെ​ന്‍​ഷ​നു​ള്ള​വ​ര്‍​ക്ക്​ ഇ​ത്​ 60 ശ​ത​മാ​നം ആ​ക്കി​യി​ട്ടു​ണ്ട്.

അ​വ​ധി ദി​ന​ങ്ങ​ളി​ലും അ​ധി​ക സ​മ​യ​വും ജോ​ലി ചെ​യ്യി​ക്ക​രു​തെ​ന്നും കു​ടും​ബ​ത്തോ​ടൊ​പ്പം ചെ​ല​വ​ഴി​ക്കാ​നു​ള്ള സ​മ​യം അ​പ​ഹ​രി​ക്ക​രു​തെ​ന്നു​മാ​ണ്​ ചെ​യ​ര്‍​മാ​ന്‍ പു​റ​പ്പെ​ടു​വി​ച്ച സ​ര്‍​ക്കു​ല​ര്‍. 'ജീ​വ​ന​ക്കാ​ര​​​ന്റെ മെ​ച്ച​പ്പെ​ട്ട ആ​രോ​ഗ്യം ബാ​ങ്കി​​​ന്റെ ​ത​ന്നെ ആ​രോ​ഗ്യ​മാ​ണ്​' എ​ന്നാ​ണ്​ അ​ദ്ദേ​ഹം വി​ശ​ദീ​ക​രി​ച്ച​ത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  ഇടതുപക്ഷ വിദ്യാർഥി സംഘടനകളും സിജെപിയും ഡൽഹിയിൽ നടത്തുന്ന പ്രക്ഷോഭം അടിച്ചമർത്താനായി പൊതുഗതാഗതം സ്തംഭിപ്പിക്കരുതെന്ന സുപ്രീംകോടതി വിധി ലംഘിച്ചതിനെതിരെ കോടതിയലക്ഷ്യ ഹർജി..  (12 minutes ago)

സംസ്ഥാനത്ത് സ്വര്‍ണവിലയിൽ വർദ്ധനവ്.... പവന് 520 രൂപയുടെ വർദ്ധനവ്‌  (26 minutes ago)

  ജന്തർ മന്തർ സമരത്തിന് മുന്നോടിയായി സിപിഐ എം നേതാക്കളെ കസ്റ്റഡിയിലെടുത്ത് ഡൽഹി പൊലീസ്  (1 hour ago)

അമിതവേഗത്തിലെത്തിയ സ്വകാര്യ ബസ് ചന്തക്കവലയിൽ നടപ്പാതയിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ പരുക്കേറ്റ പതിനെട്ടുകാരി മരിച്ചു  (1 hour ago)

ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോളിന് പുത്തനുണർവോടെ കിക്കോഫ്.... ശ്രീകണ്ഠീരവ സ്റ്റേഡിയത്തിൽ ഇന്ന് വൈകുന്നേരം അഞ്ചുമണിക്ക് ബെംഗളൂരു എഫ്.സി.യും സ്പോർട്ടിങ് ഡൽഹിയും പൊരുതാനിറങ്ങും...  (1 hour ago)

പുതിയ സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തി പോലീസിന്റെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കുന്ന റോബോട്ടുകളെ പരിചയപ്പെടുത്തി കേരള പോലീസ്...  (1 hour ago)

പോർച്ചുഗീസ് ക്യാമ്പിലെ വിവാദങ്ങൾക്കും ഇടവേളയ്ക്കും ശേഷം കളിക്കളത്തിലേക്ക് മടങ്ങിയെത്തിയ ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് ഗംഭീര വരവേൽപ്പ്...  (1 hour ago)

സഹയാത്രികൾക്ക് ശല്യമാകുന്ന രീതിയിൽ മൊബൈൽ ഫോണിൽ ഉച്ചത്തിൽ പാട്ടുവയ്ക്കുന്ന ട്രെയിൻ യാത്രക്കാർ ഇനി പുറത്ത്... ഉച്ചത്തിലുള്ള ശബ്ദത്തിൽ വീഡിയോ കാണുന്നവർക്കും ബാധകം  (2 hours ago)

പനാമയിൽ വൻ ഭൂചലനം... റിക്ടർ സ്‌കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തി, നിരവധി കെട്ടിടങ്ങളും റോഡുകളും തകർന്നനിലയിൽ... മധ്യ അമേരിക്കയുടെ തെക്കൻ തീരങ്ങളിൽ സുനാമി മുന്നറിയിപ്പ്  (2 hours ago)

കോട്ടയത്ത് ജില്ലാ ജനറല്‍ ആശുപത്രിയ്ക്ക് സമീപം ചന്തക്കവലയില്‍ അമിത വേഗത്തില്‍ വന്ന സ്വകാര്യ ബസ് ഫുട്പാത്തിലേക്ക് പാഞ്ഞുകയറി അപകടം... അഞ്ച് പേർക്ക് പരുക്ക്  (2 hours ago)

കണ്ണീർക്കാഴ്ചയായി... ഇലക്ടിക് ഹോട്ട് ബാ​ഗ് കഴുത്തിൽവെച്ച് ഉറങ്ങുന്നതിനി‌ടെ വൈദ്യുതാഘാതമേറ്റ് ഐ‌ടി എൻജിനീയർക്ക് ദാരുണാന്ത്യം  (3 hours ago)

വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ സി.ബി.ഐയുടെ തുടരന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി  (3 hours ago)

ഇന്ത്യൻ വംശജയും യു.എൻ മുൻ മനുഷ്യാവകാശ ഹൈക്കമ്മിഷണറുമായിരുന്ന ദക്ഷിണാഫ്രിക്കൻ നിയമ വിദഗ്ദ്ധ നവനീതം പിള്ളയ്ക്ക് സമാധാന നോബൽ  (3 hours ago)

ആനകളുടെ ആരോഗ്യസംരക്ഷണത്തിനായി സമഗ്രമായ മെഡിക്കൽ പരിശോധനയും ഹെൽത്ത് കാർഡ് വിതരണവും  (3 hours ago)

ആധാർ ബയോമെട്രിക് പുതുക്കൽ സെപ്റ്റംബർ വരെ സൗജന്യമായി ചെയ്യാം...  (4 hours ago)

Malayali Vartha Recommends