ജെഎന്‍യു ക്യാമ്പസില്‍ ജീര്‍ണിച്ച നിലയില്‍ മൃതദേഹം ; പോലീസ് വിദ്യാർത്ഥികളെ ചോദ്യം ചെയ്യുന്നു

ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റി ചുറ്റുവളപ്പില്‍ ജീര്‍ണിച്ച നിലയില്‍ മൃതദേഹം കണ്ടെത്തി. സര്‍വകലാശാല വളപ്പിനുള്ളിലെ കാടിനുള്ളിലാണു തൂങ്ങിയ നിലയില്‍ മൃതദേഹം കണ്ടെത്തിയത്.
മൃതദേഹം തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹം കാന്പസിനുള്ളില്‍ ഉണ്ടായിരുന്ന ആരുടെയങ്കിലുമാണോ അതോ പുറത്തുള്ള ആളുടേതാണോ എന്ന കാര്യത്തില്‍ പോലീസ് അന്വേഷണം നടത്തി വരുന്നു. വിദ്യാര്‍ഥികളെ ചോദ്യം ചെയ്തതായും വിവരമുണ്ട്.
https://www.facebook.com/Malayalivartha























