പണരഹിത ഇടപാടുകള്‍ക്കായി ഇന്ത്യന്‍ റെയില്‍വെ ഡെബിറ്റ് കാര്‍ഡുകള്‍ പുറത്തിറക്കുന്നു

പണരഹിത ഇടപാടുകള്‍ക്കായി ഇന്ത്യന്‍ റെയില്‍വെ സ്വന്തമായി ഡെബിറ്റ് കാര്‍ഡ് പുറത്തിറക്കുന്നു.
ഇന്ത്യന്‍ റെയില്‍വെ ക്യാറ്ററിംഗ് ആന്‍ഡ് ടൂറിസം കോര്‍പ്പറേഷനും(ഐആര്‍സിടിസി) എസ്ബിഐയും കൂടിച്ചേര്‍ന്നാണ് പുതിയ പദ്ധതിക്ക് തുടക്കം കുറിക്കുന്നത്.
കൂടാതെ പ്രതിമാസ ലോട്ടറിക്ക് രൂപം നല്‍കാനും റെയില്‍വെ പദ്ധതിയിട്ടിട്ടുണ്ട്. ഇതില്‍ വിജയികളാകുന്ന പത്ത് യാത്രക്കാര്‍ക്ക് പണം മടക്കി നല്‍കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു
https://www.facebook.com/Malayalivartha























