ഗോവയില്‍ നാവികസേനയുടെ മിഗ്29 യുദ്ധവിമാനം തീപിടിച്ച് തകര്‍ന്നു

ഗോവ വിമാനത്താവളത്തില്‍ നാവിക സേനയുടെ മിഗ്- 29 യുദ്ധവിമാനത്തില്‍ തീപിടിച്ചു . അതോടെ വിമാനം തകര്‍ന്നു വീണു. പരിശീലന പറക്കലിനിടെയാണ് സംഭവമുണ്ടായത്. വിമാനത്തിലുണ്ടായിരുന്ന ട്രെയിനി പൈലറ്റ് രക്ഷാകവചം ഉപയോഗിച്ച് രക്ഷപ്പെട്ടു.
അപകടത്തെ തുടര്‍ന്ന് വിമാനത്താവളം താല്‍ക്കാലികമായി അടച്ചിട്ടിരിക്കുകയാണ്. വിമാനത്താവളത്തില്‍ നിന്ന് പറന്നുയരാന്‍ ശ്രമിക്കുന്നതിനിടെയാണ് മിഗ് 29 ഫൈറ്റര്‍ ജെറ്റ് തീപിടിച്ച് തകര്‍ന്നത്.
https://www.facebook.com/Malayalivartha























