രാഷ്ട്രീയ പ്രഖ്യാപനത്തിന് പിന്നാലെ രജനീകാന്ത് കരുണാനിധിയുടെ വീട്ടിലെത്തി സന്ദര്‍ശനം നടത്തി

രാഷ്ട്രീയ പ്രഖ്യാപനത്തിന് പിന്നാലെ രജനീകാന്ത് ഡിഎംകെ നേതാവ് കരുണാനിധിയുടെ വീട്ടിലെത്തി സന്ദര്‍ശനം നടത്തി. കരുണാനിധിയുടെ ഗോപാലപുരത്തെ വീട്ടിലെത്തിയാണ് രജനീകാന്ത് സന്ദര്‍ശനം നടത്തിയത്.
ഏറെക്കാലത്തെ ഊഹാപോഹങ്ങള്‍ക്ക് വിരാമമിട്ട് ഡിസംബര്‍ 31 നാണ് രജനീകാന്ത് രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ചത്.
https://www.facebook.com/Malayalivartha























