Widgets Magazine
04
May / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പിണറായി വീണു! ധർമ്മടം പിടിച്ചെടുത്ത് റഷീദ്; വീടിന് മുന്നിൽ ബോംബ് വേട്ട!...


  നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ പുരോഗമിക്കുന്നു... 43 ഇടങ്ങളിലായി 140 കേന്ദ്രങ്ങളിലാണ് വോട്ടെണ്ണൽ, പോസ്റ്റൽ ബാലറ്റുകൾ എണ്ണിക്കഴിഞ്ഞപ്പോൾ എൽഡിഎഫും യുഡിഎഫും ഒപ്പത്തിനൊപ്പം, ഇവിഎം മെഷിനീകളിലെ വോട്ടുകൾ എണ്ണി തുടങ്ങി


വോട്ടെണ്ണൽ ആരംഭിച്ചു.... ആദ്യം എണ്ണുന്നത് തപാൽ വോട്ടുകൾ, എട്ടരയോടെ ഇവിഎം മെഷിനീകളിലെ വോട്ടുകൾ എണ്ണി തുടങ്ങും


വോട്ടെണ്ണൽ ധൃതി പിടിച്ച് വേണ്ട.... സംസ്ഥാനത്തെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഫലം പ്രഖ്യാപിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ വോട്ടിങ് ഏജന്റുമാർക്ക് കർശന നിർദേശം നൽകി മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ ഡോ. രത്തൻ യു. ഖേൽക്കർ


തിരുവനന്തപുരത്തെ കെ പി സി സി ആസ്ഥാനത്ത് പന്തൽ നിർമ്മാണം... തിരഞ്ഞെടുപ്പ് ഫലം പുറത്തുവരാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ പൂർണ്ണ വിജയപ്രതീക്ഷയിൽ ആഘോഷങ്ങൾക്കൊരുങ്ങി കെ പി സി സി നേതൃത്വം

മമതക്ക് മുന്നില്‍ മുട്ടുമടക്കാതെ വനിതാ ഐ.പി.എസ് ഓഫീസർ ; മമതയുടെ ട്രാന്‍സ്ഫര്‍ പീഢനത്തിനെതിരെ കഷ്ടപ്പെട്ട് നേടിയ ഐ.പി.എസ് ഉദ്യോഗം വലിച്ചെറിഞ്ഞ് വനിതാ എസ്.പിയുടെ പ്രതിഷേധം

05 JANUARY 2018 05:45 PM IST
മലയാളി വാര്‍ത്ത

പെണ്‍പുലിയാണ് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയെങ്കില്‍ പെണ്‍ സിംഹമാണ് ഐ.പി.എസുകാരി ഭാരതി ഘോഷ്. മമതയുടെ ട്രാന്‍സ്ഫര്‍ പീഢനത്തിനെതിരെ കഷ്ടപ്പെട്ട് നേടിയ ഐ.പി.എസ് ഉദ്യോഗം തന്നെ തൂക്കി എറിഞ്ഞിരിക്കുകയാണ് ഈ ക്ഷുഭിത യവ്വനം.ബംഗാളില്‍ മാവോയിസ്റ്റുകളെ കൊന്നൊടുക്കിയും പിടികൂടിയും ശ്രദ്ധേയയായ ഉദ്യോഗസ്ഥയാണ് 2006 ബാച്ചിലെ ഐ.പി.എസ് ഓഫീസറായ ഭാരതി ഘോഷ്. ആറു വര്‍ഷമായി സംഘര്‍ഷ കേന്ദ്രമായ മിഡ്നാപൂര്‍ എസ്.പിയായിരുന്നു.

സ്ഥലംമാറ്റിയും ശിക്ഷാ നടപടികള്‍ സ്വീകരിച്ചും ഒതുക്കാന്‍ മുഖ്യമന്ത്രി രംഗത്തിറങ്ങിയതോടെയാണ് ജോലി വലിച്ചെറിഞ്ഞ് തലകുനിക്കാന്‍ സൗകര്യമില്ലെന്ന് ഭാരതിഘോഷ് തുറന്നടിച്ചത്.നേരത്തെ, മമതയുടെ വലംകൈയ്യായിരുന്നു ഈ വനിത ഐപിഎസ് ഓഫീസര്‍. ഭാരതിയുമായി വ്യക്തിപരമായി ബന്ധമുണ്ടായിരുന്ന തൃണമുല്‍ നേതാവ് മുകുള്‍ റോയി ബിജെപിയിലേക്ക് ചേക്കേറിയതാണ് മമതയുടെ പക വീട്ടലിന് കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഐപിഎസ് പദവിയില്‍ നിന്ന് സ്വയം വിരമിക്കാനുള്ള ഭാരതിഘോഷിന്റെ ആവശ്യത്തിന് സര്‍ക്കാര്‍ ഇപ്പോള്‍ അനുമതി നല്‍കിയിട്ടുണ്ട്.

കൂടാതെ, അടുത്തിയിടെ പശ്ചിമ ബംഗാളിലെ സബാങില്‍ നടന്ന ബൈ ഇലക്ഷനില്‍ തൃണമുല്‍ നേരിട്ട ക്ഷീണത്തിനുള്ള ഉത്തരംകൂടിയാണ് ഭാരതിയുടെ ട്രാന്‍സ്ഫറിനും, തരംതാഴ്ത്തലിനും കാരണമായതെന്നും പറയപ്പെടുന്നു.ശാരദ ചിട്ടിക്കേസുമായി ബന്ധപ്പെട്ടാണ് മുകുള്‍ റോയിയെ മമത ബാനര്‍ജി പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുന്നത്. തുടര്‍ന്ന് കഴിഞ്ഞ നവംബറിലായിരുന്നു മമതാ ബാനര്‍ജിയുടെ അടുത്ത അനുയായിയും മനസാക്ഷി സൂക്ഷിപ്പുകാരനുമായ മുകുള്‍ റോയ് ബി.ജെ.പിയില്‍ ചേര്‍ന്നിരുന്നത്

പൊലീസ് സൂപ്രണ്ട് പദവിയില്‍ നിന്ന് നീക്കം ചെയ്ത് ട്രെയിനിങ്ങ് വിഭാഗത്തിലെ കമാന്‍ഡറായി ഭാരതിയെ മമത ഒതുക്കിയതാണ് അവരെ പ്രേകോപിപ്പിച്ചത്. റാങ്കില്‍ ഇവരേക്കാള്‍ ജൂനിയര്‍ ഉദ്യോഗസ്ഥരാണ് ഇതുവരെ ഈ സ്ഥാനം അലങ്കരിച്ചിരുന്നത്.കഴിഞ്ഞ ഡിസംബര്‍ 26-നാണ് കൊല്‍ക്കത്തയിലെ സംസ്ഥാന ആംഡ് ബറ്റാലിയന്‍ കമാന്‍ഡറായി ട്രാന്‍സ്ഫര്‍ ലഭിച്ചത്. ഈ തരംതാഴത്തലില്‍ വളരെയധികം നിരാശയും അതൃപ്തിയും ഭാരതിക്കുണ്ടായിരുന്നെന്ന് ഭാരതിയുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങള്‍ പറയുന്നു. ഇതേ തുടര്‍ന്നാണ് സ്ഥലമാറ്റം നോട്ടീസ് കിട്ടിയതിനടുത്ത ദിവസം തന്നെ വിരമിക്കലിനുള്ള അപേക്ഷ ഡിജിപിക്ക് നല്‍കിയതത്രെ.

അതേസമയം, രാജ്യത്തെ ഏറ്റവും ചീഫ് പോസ്റ്റുകളില്‍ ഒന്നായ ഐപിഎസ് പദവി, മുപ്പത് വര്‍ഷത്തോളം ഇനിയും സര്‍വീസ് അവശേഷിച്ചിരിക്കെ തൂക്കിയെറിഞ്ഞ ഭാരതിയുടെ നടപടി സിവില്‍ സര്‍വീസ് മേഖലയെ ആകെ ഞെട്ടിച്ചിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

UDF സുനാമി അടിച്ച് തൂക്കി 100 സീറ്റിൽ അടിച്ച് കയറി പിണറായിയും കപ്പലും മുങ്ങി മന്ത്രിമാർ കൂട്ടത്തോടെ കത്തി  (19 minutes ago)

പിണറായി വീണു! ധർമ്മടം പിടിച്ചെടുത്ത് റഷീദ്; വീടിന് മുന്നിൽ ബോംബ് വേട്ട!...  (24 minutes ago)

ഐപിഎൽ ക്രിക്കറ്റിൽ സൺറൈസേഴ്‌സ്‌ ഹൈദരാബാദിനെ ഏഴ്‌ വിക്കറ്റിന്‌ കീഴടക്കി കൊൽക്കത്ത അപ്രതീക്ഷിത ജയം സ്വന്തമാക്കി  (25 minutes ago)

കളമശ്ശേരിയിൽ പൂട്ട് പൊളിച്ചു! താക്കോൽ കാണാതായി; വോട്ടെണ്ണൽ കേന്ദ്രത്തിൽ നാടകീയ രംഗങ്ങൾ...  (30 minutes ago)

നിയമസഭ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആദ്യ ഒന്നര മണിക്കൂറിലേക്ക് അടുത്തപ്പോള്‍ ധര്‍മ്മടം മണ്ഡലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പിന്നില്‍, ബഹുഭൂരിപക്ഷം മന്ത്രിമാരും പിന്നിൽ  (44 minutes ago)

  തമിഴ്നാട്ടിൽ വോട്ടെണ്ണൽ പുരോ​ഗമിക്കുന്നു... ടിവികെ മുന്നിൽ, സ്റ്റാലിനും ഉദയനിധി സ്റ്റാലിനും പിന്നിൽ  (59 minutes ago)

യുഡിഎഫ് 100 സീറ്റിന്റെ ലീഡിലേക്ക്.. .  (1 hour ago)

  നിയമസഭ തെരഞ്ഞെടുപ്പിലെ വോട്ടെണ്ണല്‍ രണ്ടര മണിക്കൂറിലേക്ക് കടക്കുമ്പോള്‍ യുഡിഎഫ് 90 കടന്നു....  (1 hour ago)

  നിയമസഭ തെരഞ്ഞെടുപ്പിന്റെ പോസ്റ്റല്‍ വോട്ടുകള്‍ എണ്ണിയപ്പോള്‍ ആദ്യത്തെ അര മണിക്കൂറിനിടെ എല്‍ഡിഎ അഞ്ചിടത്ത് മുന്നിലെത്തി....  (2 hours ago)

  നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ പുരോഗമിക്കുന്നു... 43 ഇടങ്ങളിലായി 140 കേന്ദ്രങ്ങളിലാണ് വോട്ടെണ്ണൽ, പോസ്റ്റൽ ബാലറ്റുകൾ എണ്ണിക്കഴിഞ്ഞപ്പോൾ എൽഡിഎഫും യുഡിഎഫും ഒപ്പത്തിനൊപ്പം, ഇവിഎം മെഷിനീകളിലെ വോട്ടുക  (2 hours ago)

ബം​ഗാ​ൾ, ത​മി​ഴ്നാ​ട്, അ​സം, പു​തു​ച്ചേ​രി വോട്ടെണ്ണൽ തുടങ്ങി... പോസ്റ്റൽ വോട്ടുകളാണ് ആദ്യം എണ്ണി തുടങ്ങിയത്  (2 hours ago)

ഇഞ്ചോടിഞ്ച് പോരാട്ടം, ആദ്യ ഫല സൂചനകളിൽ യുഡിഎഫും എൽഡിഎഫും ഇഞ്ചോടിഞ്ച് പോരാട്ടം  (2 hours ago)

വോട്ടെണ്ണൽ ആരംഭിച്ചു.... പോസ്റ്റൽ ബാലറ്റുകളാണ് ആദ്യം എണ്ണുക, എട്ടരയോടെ ഇവിഎം മെഷിനീകളിലെ വോട്ടുകൾ എണ്ണി തുടങ്ങും  (2 hours ago)

നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിനായി സംസ്ഥാനത്തെ സ്ട്രോങ് റൂമുകൾ രാവിലെ കനത്ത സുരക്ഷയിൽ തുറന്നു... എട്ടു മണിയോടെ വോട്ടെണ്ണൽ ആരംഭിക്കും  (3 hours ago)

വോട്ടെണ്ണല്‍ ദിനമായ ഇന്ന് സംസ്ഥാനത്ത് ഡ്രൈ ഡേ... മദ്യ വില്‍പ്പനശാലകളും ബാറുകളും പ്രവര്‍ത്തിക്കില്ല  (3 hours ago)

Malayali Vartha Recommends