ജമ്മുവില്‍ തീവ്രവാദി ആക്രമണം നാല് പോലീസുകാര്‍ കൊല്ലപ്പെട്ടു

ജമ്മുകാശ്മീരില്‍ തീവ്രവാദികളുടെ ആക്രമണം. ബോംബ് സ്‌ഫോടനത്തില്‍ നാല് പോലീസുകാര്‍ കൊല്ലപ്പെട്ടു. ബാരാമുള്ള ജില്ലയിലെ സോപോറിലാണ് ആക്രമണം ഉണ്ടായത്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.
https://www.facebook.com/Malayalivartha























