ആന്ധ്രപ്രദേശില്‍ ബസ് തലകീഴായി മറിഞ്ഞ് മൂന്നു വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്

ആന്ധ്രപ്രദേശിലെ പ്രകാശം ജില്ലയില്‍ നിയന്ത്രണം വിട്ട കോളജ് ബസ് തലകീഴായി മറിഞ്ഞു. മൂന്നു വിദ്യാര്‍ഥികളെ നിസാര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പ്രകാശം ജില്ലയിലെ ഉപുഗുണ്ടുരുവിലാണ് അപകടമുണ്ടായത്. എസ്എസ്എന്‍ കോളജിലെ ബസാണ് അപകടത്തില്‍പ്പെട്ടത്. ബസിലുണ്ടായിരുന്ന 35 വിദ്യാര്‍ഥികളും അദ്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു.
https://www.facebook.com/Malayalivartha






















