എയര്‍ ഇന്ത്യ വിമാനം മുംബൈയില്‍ അടിയന്തരമായി നിലത്തിറക്കി

ഗോവയില്‍നിന്നു പറന്നുയര്‍ന്ന എയര്‍ ഇന്ത്യ വിമാനം മുംബൈയില്‍ ഹൈഡ്രോളിക് തകരാറിനെ തുടര്‍ന്ന് അടിയന്തരമായി നിലത്തിറക്കി.
വൈകിട്ട് 8.15ന് വിമാനം മുംബൈയിലെ ഛത്രപതി ശിവജി വിമാനത്താവളത്തില്‍ ഇറക്കിയതിനെ തുടര്‍ന്ന് ഇവിടെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചെങ്കിലും 14 മിനിറ്റിനുശേഷം നീക്കിയെന്നു എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.
https://www.facebook.com/Malayalivartha





















