മുംബൈയിലുള്ള സെഷന്‍സ് കോടതിയില്‍ തീപിടിത്തം, 8 അഗ്‌നിശമനസേനാ യൂണിറ്റുകളുടെ പരിശ്രമത്തിനൊടുവില്‍ തീ നിയന്ത്രണ വിധേയമാക്കി

തെക്കന്‍ മുംബൈയിലുള്ള സെഷന്‍സ് കോടതിയില്‍ തീപിടിത്തം. കോടതിയുടെ മൂന്നാം നിലയില്‍ ഇന്ന് രാവിലെയാണ് തീപിടിത്തമുണ്ടായത്. തീപിടിത്തത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു. എട്ട് അഗ്‌നിശമനസേനാ യൂണിറ്റുകളുടെ പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണ വിധേയമാക്കിയത്.
https://www.facebook.com/Malayalivartha





















