സിനിമാശാലകളില്‍ ദേശീയഗാനം നിര്‍ബന്ധമല്ലെന്ന് സുപ്രീംകോടതി

തീയേറ്ററില്‍ സിനിമ പ്രദര്‍ശിപ്പിക്കുന്നതിന് മുമ്പ് ദേശീയ ഗാനം നിര്‍ബന്ധമല്ലെന്ന് സുപ്രീ കോടതി. 2016 നവംബറിലെ ഉത്തരവ് സുപ്രീം കോടതി ഭേദഗതി ചെയ്തു. ദേശീയഗാനം കേള്‍പ്പിക്കണമോ എന്ന് തിയറ്റര്‍ ഉടമകള്‍ക്കു തീരുമാനിക്കാം .
2016 ലെ ഉത്തരവ് ദേദഗതി ചെയ്തു. ഉത്തരവ് മരവിപ്പിക്കണമെന്ന് കേന്ദ്രസര്‍ക്കാരും ആവശ്യപ്പെട്ടിരുന്നു.
https://www.facebook.com/Malayalivartha





















