Widgets Magazine
25
Jun / 2019
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഫേസ്ബുക്കിലൂടെ എസ്‌ഐയുമായി പ്രണയം പൂവിട്ടു...നേരിൽ കാണണമെന്ന് വിവാഹിതയായ യുവതി നിരന്തരം പറഞ്ഞതോടെ മട്ടും ഭാവവും മാറി; ഒഴിവാക്കാൻ നോക്കിയതോടെ ആത്മഹത്യ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയും, എസ് ഐ പോകുന്നിടത്തെല്ലാം പുറകെ നടന്ന് ശല്യപ്പെടുത്തിയും കേരള സര്‍വകലാശാല ജീവനക്കാരി:- ഗതികെട്ട് വീട്ടുകാരെ വിളിച്ചുവരുത്തിയും, കൗണ്‍സിലിങ്ങിന് വിധേയമാക്കിയും മനസ് മാറ്റാൻ ശ്രമം...


ഇനി മരിച്ചവരെ കാണാന്‍ വരുമ്പോൾ പുഷ്പ ചക്രം വേണ്ട പകരം സാരിയും മുണ്ടും മതി; പുതിയ മാറ്റത്തിന് തുടക്കമിട്ട് തൃശ്ശൂര്‍ കോളങ്ങാട്ടുകര സെന്റ് മേരീസ് ദേവാലയം


റിയാലിറ്റി ഷോയിൽ അവസരങ്ങൾ കിട്ടാൻ ‘ടിക്‌ടോക്കി’ൽ വീഡിയോ; സുഹൃത്തുക്കൾ കളിച്ചത് 19കാരന്റെ ജീവൻവച്ച്...തലയിടിച്ചുവീണ യുവാവ് കഴുത്തൊടിഞ്ഞ് മരിച്ചു


ആറ് മാസം മുൻപ് ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട കാമുകനൊപ്പം കണ്ണൂരിലെ വീട്ടമ്മ ഒളിച്ചോടിയത് പ്രവാസിയായ ഭര്‍ത്താവിനെയും രണ്ട് കുട്ടികളെയും ഉപേക്ഷിച്ച്‌.. ഇരുവരും പലസ്ഥലങ്ങളിലും ഒരുമിച്ച്‌ താമസിച്ച് ഹണിമൂൺ ആഘോഷിച്ചു; ഒടുക്കം കൈവശമുണ്ടായിരുന്ന പണം തീര്‍ന്നതോടെ വീട്ടമ്മയെ ലോഡ്ജില്‍ പൂട്ടിയിട്ട് ക്രൂരമായ പീഡനം; പിന്നെ സംഭവിച്ചത് ഇങ്ങനെ....


യുവതിയുടെ വീട്ടിലെത്തിയ യുവാവിനെ രഹസ്യബന്ധമുണ്ടെന്നും ഇവര്‍ തമ്മില്‍ പ്രണയത്തിലാണെന്നും ആരോപിച്ച്‌ നാട്ടുകാര്‍ ചേര്‍ന്ന് പിടികൂടി... പിന്നെ സംഭവിച്ചതൊക്കെ ഒരൊന്നൊന്നര പുകിലാ...

സുപ്രീംകോടതിയിലേത് അസാധാരണ നടപടി; കൊളീജിയത്തിന് സുതാര്യത വേണമെന്നും കൊളീജിയം മീറ്റിംഗുകള്‍ മിനിറ്റ്‌സായി രേഖപ്പെടുത്തണമെന്നും വിവരങ്ങള്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കണമെന്നും ജസ്റ്റിസ് ജെ.ചലമേശ്വര്‍ മുമ്പ് ആവശ്യപ്പെട്ടിരുന്നു.

12 JANUARY 2018 12:08 PM IST
മലയാളി വാര്‍ത്ത

More Stories...

റിയാലിറ്റി ഷോയിൽ അവസരങ്ങൾ കിട്ടാൻ ‘ടിക്‌ടോക്കി’ൽ വീഡിയോ; സുഹൃത്തുക്കൾ കളിച്ചത് 19കാരന്റെ ജീവൻവച്ച്...തലയിടിച്ചുവീണ യുവാവ് കഴുത്തൊടിഞ്ഞ് മരിച്ചു

28കാരനിത് എന്തു പറ്റി... 28 വയസിനിടെ 25 ശസ്ത്രക്രിയകള്‍; എന്നിട്ടും കൈകള്‍ മരം പോലെ വളരുന്നു; ബംഗ്ലാദേശുകാരന്റെ വേദന മലയാളികളും ഏറ്റെടുക്കുന്നു

യുവതിയുടെ വീട്ടിലെത്തിയ യുവാവിനെ രഹസ്യബന്ധമുണ്ടെന്നും ഇവര്‍ തമ്മില്‍ പ്രണയത്തിലാണെന്നും ആരോപിച്ച്‌ നാട്ടുകാര്‍ ചേര്‍ന്ന് പിടികൂടി... പിന്നെ സംഭവിച്ചതൊക്കെ ഒരൊന്നൊന്നര പുകിലാ...

പുതിയ നിയമം എല്ലാ ഉപഭോക്താക്കള്‍ക്കും പ്രയോജനപ്പെട്ടില്ല; ചാനല്‍ നിരക്കുകള്‍ കുറയ്ക്കാന്‍ വീണ്ടും ട്രായ്

ജാര്‍ഖണ്ഡില്‍ ബസ് മറിഞ്ഞ് ആറു മരണം, 39 ഓളം പേര്‍ക്ക് പരിക്ക്, ബസിനുള്ളില്‍ കുടുങ്ങിക്കിടക്കുന്നവരെ പുറത്തെത്തിക്കാനുള്ള ശ്രമം തുടരുന്നു

സുപ്രീംകോടതിയില്‍ അസാധാരണമായ സംഭവങ്ങള്‍ അരങ്ങേറുന്നു. രണ്ട് കോടതികളിലെ നടപടികള്‍ നിര്‍ത്തിവെച്ച് ജസ്റ്റിസ് ജെ.ചലമേശ്വരും മറ്റ് നാല് ജഡ്ജിമാരും വാര്‍ത്താസമ്മേളനം വിളിച്ചു. മലയാളിയായ ജസ്റ്റിസ് കുര്യന്‍ ജോസഫും അദ്ദേഹത്തിനൊപ്പം വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുക്കും ജഡ്ജിമാരെ നിയമിക്കുന്ന കൊളീജിയത്തിനെതിരെയാണ് വാര്‍ത്താസമ്മേളനം എന്നറിയുന്നു. കൊളീജിയത്തിന് സുതാര്യത വേണമെന്നും കൊളീജിയം മീറ്റിംഗുകള്‍ മിനിറ്റ്‌സായി രേഖപ്പെടുത്തണമെന്നും വിവരങ്ങള്‍ വെബ്‌സൈറ്റില്‍ രേഖപ്പെടുത്തണമെന്നും അദ്ദേഹം മുമ്പ് ആവശ്യപ്പെട്ടിരുന്നു. ഉത്തരാഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് കെ.എം ജോസഫിനെ സുപ്രീംകോടതി ചീഫ് ജസ്റ്റിസായി നിയമിക്കണമെന്ന് ചീഫ് ജസ്റ്റിസ് ദീവക് മിശ്ര അധ്യക്ഷനായ കൊളീജിയം സര്‍ക്കാരിനോട് കഴിഞ്ഞ ദിവസം ശുപാര്‍ശ ചെയ്തിരുന്നു. 

ജസ്റ്റിസ് കെ.എം ജോസഫിനെ സുപ്രീംകോടതി ജഡ്ജിയാക്കാത്തതിനെതിരെ കഴിഞ്ഞ ഫെബ്രുവരിയില്‍ കൊളീജിയം അംഗമായിരുന്ന ജസ്റ്റിസ് ജെ. ചലമേശ്വര്‍ വിയോജനക്കുറുപ്പ് രേഖപ്പെടുത്തിയിരുന്നു. അത് വലിയ വിവാദമായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ന​ഴ്സാവാം ..യു​.കെ​യി​ലും ഒമാനിലും ​ നിരവധി അവസരങ്ങൾ  (3 minutes ago)

മലപ്പുറം ജില്ല വിഭജിച്ച് പുതിയ ജില്ല; മലപ്പുറം ജില്ല വിഭജിച്ച് പുതിയ ജില്ല വേണമെന്ന് നിയമസഭയില്‍ കെ.എന്‍.എ. ഖാദറിന്റെ ശ്രദ്ധക്ഷണിക്കല്‍; ജനസംഖ്യാടിസ്ഥാനത്തില്‍ മലപ്പുറം ജില്ല വിഭജിച്ച് തിരൂര്‍ ആസ്ഥാനമ  (5 minutes ago)

ഫേസ്ബുക്കിലൂടെ എസ്‌ഐയുമായി പ്രണയം പൂവിട്ടു...നേരിൽ കാണണമെന്ന് വിവാഹിതയായ യുവതി നിരന്തരം പറഞ്ഞതോടെ മട്ടും ഭാവവും മാറി; ഒഴിവാക്കാൻ നോക്കിയതോടെ ആത്മഹത്യ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയും, എസ് ഐ പോകുന്നിടത്  (9 minutes ago)

ഇനി മരിച്ചവരെ കാണാന്‍ വരുമ്പോൾ പുഷ്പ ചക്രം വേണ്ട പകരം സാരിയും മുണ്ടും മതി; പുതിയ മാറ്റത്തിന് തുടക്കമിട്ട് തൃശ്ശൂര്‍ കോളങ്ങാട്ടുകര സെന്റ് മേരീസ് ദേവാലയം  (21 minutes ago)

അതും തിരിച്ചു കൊത്തുന്നു... സിപിഎമ്മിന് ഏറെ ജനപ്രീതി നേടിക്കൊടുത്ത അഭിമന്യു ഇപ്പോള്‍ തിരിച്ചടിയാകുന്നു; അഭിമന്യു വധക്കേസ് അന്വേഷണത്തില്‍ വീഴ്ചയെന്ന് കുടുംബം; കോടതിക്ക് മുന്നില്‍ ജീവനൊടുക്കുമെന്ന് പിതാ  (1 hour ago)

റിയാലിറ്റി ഷോയിൽ അവസരങ്ങൾ കിട്ടാൻ ‘ടിക്‌ടോക്കി’ൽ വീഡിയോ; സുഹൃത്തുക്കൾ കളിച്ചത് 19കാരന്റെ ജീവൻവച്ച്...തലയിടിച്ചുവീണ യുവാവ് കഴുത്തൊടിഞ്ഞ് മരിച്ചു  (1 hour ago)

ശ്രീകേരളവര്‍മ കോളേജില്‍ ശബരിമല അയ്യപ്പനെ വിവാദമാകും വിധം ചിത്രീകരിച്ച ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ട സംഭവത്തിൽ എസ്.എഫ്.ഐ.യ്‌ക്കെതിരേ പ്രതിഷേധം ശക്തം  (1 hour ago)

ആറ് മാസം മുൻപ് ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട കാമുകനൊപ്പം കണ്ണൂരിലെ വീട്ടമ്മ ഒളിച്ചോടിയത് പ്രവാസിയായ ഭര്‍ത്താവിനെയും രണ്ട് കുട്ടികളെയും ഉപേക്ഷിച്ച്‌.. ഇരുവരും പലസ്ഥലങ്ങളിലും ഒരുമിച്ച്‌ താമസിച്ച് ഹണിമൂൺ ആ  (1 hour ago)

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ പോലീസ് നടത്തിവരുന്ന റെയ്ഡ് തുടരുന്നു... പത്തോളം മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്തു  (1 hour ago)

പെൺകുട്ടികൾ സഞ്ചരിച്ച കാറില്‍ ലിഫ്റ്റ് ചോദിച്ച് കയറിയ ശേഷം എഎസ്‌ഐയുടെ ലീലാവിലാസങ്ങൾ; എട്ടിന്റെ പണി കൊടുത്ത് യുവതികൾ  (1 hour ago)

28കാരനിത് എന്തു പറ്റി... 28 വയസിനിടെ 25 ശസ്ത്രക്രിയകള്‍; എന്നിട്ടും കൈകള്‍ മരം പോലെ വളരുന്നു; ബംഗ്ലാദേശുകാരന്റെ വേദന മലയാളികളും ഏറ്റെടുക്കുന്നു  (1 hour ago)

യുവതിയുടെ വീട്ടിലെത്തിയ യുവാവിനെ രഹസ്യബന്ധമുണ്ടെന്നും ഇവര്‍ തമ്മില്‍ പ്രണയത്തിലാണെന്നും ആരോപിച്ച്‌ നാട്ടുകാര്‍ ചേര്‍ന്ന് പിടികൂടി... പിന്നെ സംഭവിച്ചതൊക്കെ ഒരൊന്നൊന്നര പുകിലാ...  (1 hour ago)

ഒമ്പതാം ക്ലാസുകാരിയെ ഗര്‍ഭിണിയാക്കിയ സഹോദരീ ഭർത്താവ് പിടിയിൽ  (1 hour ago)

പുതിയ നിയമം എല്ലാ ഉപഭോക്താക്കള്‍ക്കും പ്രയോജനപ്പെട്ടില്ല; ചാനല്‍ നിരക്കുകള്‍ കുറയ്ക്കാന്‍ വീണ്ടും ട്രായ്  (2 hours ago)

ബിനോയ് കോടിയേരിയെ കണ്ടെത്താനാകാതെ അന്വേഷണം ഇനി എങ്ങനെ നീങ്ങും? ബിനോയിക്കെതിരേ ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കാനുള്ള നീക്കത്തില്‍ നിന്നും പോലീസ് പിന്മാറി!! അന്വേഷണം മുമ്ബോട്ടു കൊണ്ടുപോകാന്‍ കഴിയാതെ മും  (2 hours ago)

Malayali Vartha Recommends