മുംബൈയില്‍ നിന്നും പുറപ്പെട്ട ഹെലികോപ്ടര്‍ കാണാതായി

മുംബൈയില്‍ നിന്ന് ഹെലികോപ്ടര്‍ കാണാതായി. ഒ.എന്‍.ജി.സിയിലെ ജീവനക്കാരുമായി പോയ ഹെലികോപ്ടറാണ് കാണാതായത്. ഏഴ് പേരാണ് കോപ്ടറില്‍ ഉണ്ടായിരുന്നത്. മുംബൈയില്‍ നിന്ന് 30 നോട്ടിക്കല്‍ മൈല്‍ അകലെ വച്ച് ഹെലികോപ്ടറുമായുള്ള ബന്ധം നഷ്ടമാവുകയും റഡാറില്‍ നിന്ന് അപ്രത്യക്ഷമാവുകയുമായിരുന്നു.ഹെലികോപ്ടറിനായുള്ള പരിശോധന തുടങ്ങി
https://www.facebook.com/Malayalivartha





















