മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ തീപിടിത്തം ; ആഭ്യന്തര ടെർമിനലിലെ വിശ്രമമുറിയിലുണ്ടായ തീപിടിത്തത്തിൽ ആളപായമില്ല ;വിമാന സർവീസുകളെ ബാധിക്കില്ലെന്ന് അധികൃതർ

മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ തീപിടിത്തം. വിമാനത്താവളത്തിൽ ആഭ്യന്തര ടെർമിനലിലെ വിശ്രമമുറിയിലാണ് തീപിടിത്തമുണ്ടായത്. അഗ്നിശമന സേന തീയണച്ചതായും തീപിടിത്തം വിമാന സർവീസുകളെ ബാധിച്ചിട്ടില്ലെന്നും അധികൃതർ അറിയിച്ചു. വിമാനത്താവളത്തിലെ സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്നും തീപിടിത്തത്തിന്‍റെ കാരണം വ്യക്തമല്ല അധികൃതർ കൂട്ടിച്ചേർത്തു.
https://www.facebook.com/Malayalivartha




















