ജമ്മു കാശ്മീരിലെ ഉറിയില്‍ നാല് ഭീകരരെ സൈന്യം വധിച്ചു

ജമ്മു കാഷ്മീരിലെ ഉറിയില്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ച നാല് ഭീകരരെ സൈന്യം വധിച്ചു. ജെയ്‌ഷെ മുഹമ്മദ് തീവ്രവാദികളെയാണ് സൈന്യം വധിച്ചതെന്ന് ഡിജിപി എസ്പി വായ്ദ അറിയിച്ചു. പോലീസ് സേനയും സൈന്യവും സംയുക്തമായാണ് ഭീകരരോട് ഏറ്റുമുട്ടിയതെന്നും അദ്ദേഹം പറഞ്ഞു. മൂന്ന് ഭീകരരെ വധിച്ചെന്നായിരുന്നു ആദ്യ സൂചനകള്‍ പിന്നീടാണ് നാല് പേര്‍ ഉണ്ടായിരുന്നുവെന്ന് വ്യക്തമായത്.
https://www.facebook.com/Malayalivartha




















