സംസ്ഥാനത്ത് ട്രെയിനുകള്‍ വൈകി ഓടുന്നത് തുടരുമെന്ന് റെയില്‍വേ

കേരളത്തില്‍ ട്രെയിനുകള്‍ വൈകി ഓടുന്നത് ആറു മാസത്തേക്കെങ്കിലും തുടരുമെന്ന് റെയില്‍വേ അറിയിച്ചു. റെയില്‍ പാളങ്ങളുടെ സുരക്ഷ പരിശോധനകളുടെ ഭാഗമായാണിതെന്നാണ് വിവരം.
https://www.facebook.com/Malayalivartha





















