സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം ഖഗേന്‍ ദാസ് അന്തരിച്ചു

'സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം ഖഗേന്‍ ദാസ് (80)അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് കൊല്‍ക്കത്തയിലായിരുന്ന അന്ത്യം. കേന്ദ്രകമ്മിറ്റി യോഗത്തിന് എത്തിയതായിരുന്നു. വെസ്റ്റ് ത്രിപുരയില്‍ നിന്നുള്ള മുന്‍ ലോക്‌സഭാ അംഗമായിയിരുന്നു.
ത്രിപുര ഇടതുമുന്നണി കണ്‍വീനറും മന്ത്രിയുമായിരുന്നു.
https://www.facebook.com/Malayalivartha






















