പദ്മാവത് സിനിമ പ്രദര്‍ശിപ്പിക്കരുതെന്നാവശ്യപ്പെട്ട് ഗുജറാത്തില്‍ സിനിമാ തീയറ്ററിനു നേര്‍ക്ക് ആക്രമണം

സഞ്ജയ് ലീല ബെന്‍സാലിയുടെ പദ്മാവത് സിനിമ പ്രദര്‍ശിപ്പിക്കരുതെന്നാവശ്യപ്പെട്ട് ഗുജറാത്തില്‍ സിനിമാ തീയറ്ററിനു നേര്‍ക്ക് ആക്രമണം. അഹമ്മദാബാദിലെ രഝന്‍സ് സിനിമാസിന്റെ തീയറ്റര്‍ രജപുത് കര്‍ണി സേന പ്രവര്‍ത്തകര്‍ അടിച്ചു തകര്‍ത്തു.
തീയറ്ററിലെ കണ്ണാടി വാതിലുകളടക്കം നിരവധി നാശനഷ്ടങ്ങളാണ് വരുത്തിയത്. ആക്രമണത്തിനു ശേഷം അക്രമികള്‍ കടന്നു കളഞ്ഞു. ശനിയാഴ്ച രാത്രിയിലായിരുന്നു സംഭവം.
https://www.facebook.com/Malayalivartha






















