ഡല്‍ഹിയില്‍ മൂടല്‍മഞ്ഞും അതിശൈത്യവും വര്‍ദ്ധിക്കുന്നു, നിരവധി ട്രെയിനുകള്‍ വൈകിയോടുന്നു
ഡല്‍ഹിയില്‍ മൂടല്‍മഞ്ഞും അതിശൈത്യവും വര്‍ദ്ധിക്കുന്നു. ഡല്‍ഹിയിലെ ഉയര്‍ന്ന താപനില 26 ഡിഗ്രി സെല്‍ഷ്യസും കുറഞ്ഞ താപനില ആറ് ഡിഗ്രി സെല്‍ഷ്യസും ആകാന്‍ സാധ്യതയുണ്ടെന്ന് കാലവസ്ഥ കേന്ദ്രം അറിയിച്ചു.
മൂടല്‍ മഞ്ഞിനെ തുടര്‍ന്നു ഡല്‍ഹിയില്‍ 22 ട്രെയിനുകള്‍ വൈകിയാണ് ഓടുന്നത്. പത്ത് ട്രെയിനുകള്‍ റദ്ദാക്കി. മൂന്ന് ട്രെയിനുകളുടെ സമയത്തിലും മാറ്റം വരുത്തിയിട്ടുണ്ട്.
https://www.facebook.com/Malayalivartha