ജമ്മുകാശ്മീരിലുണ്ടായ വെടിവയ്പ്പില്‍ ഒരാള്‍ക്ക് പരിക്ക്

ജമ്മുകാശ്മീരില്‍ വെടിനിര്‍ത്തല്‍കരാര്‍ ലംഘിച്ച് പാക് സൈന്യം നടത്തിയ വെടിവയ്പില്‍ ഒരു ഗ്രാമീണന് പരിക്കേറ്റു. ശനിയാഴ്ച പുലര്‍ച്ചെ കാഷ്മീരിലെ നൗഷേര സെക്ടറിലായിരുന്നു ആക്രമണം.
ഇന്ത്യ ശക്തമായി തിരിച്ചടിച്ചു. പരിക്കേറ്റയാളെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
https://www.facebook.com/Malayalivartha























