മുംബൈയിലെ ഫാക്ടറിയില്‍ തീപിടുത്തം, തീയണയ്ക്കാനുള്ള ശ്രമം തുടരുന്നു

മുംബൈയിലെ ഗുരെഗാവിലുള്ള ഫാക്ടറിയില്‍ തീപിടിത്തം. ശനിയാഴ്ച രാവിലെയാണ് ഫാക്ടറിയില്‍ തീപിടിത്തമുണ്ടായത്. അഗ്‌നിശമസേന സ്ഥലത്തെത്തി തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്.
തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ലെന്നും ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും അധികൃതര്‍ അറിയിച്ചു. കൂടുതല്‍ വിവരം അറിവായിട്ടില്ല.
https://www.facebook.com/Malayalivartha























