പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റേഡിയോ പരിപാടിയായ മന്‍ കി ബാത്ത് ഇന്ന്

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റേഡിയോ പരിപാടിയായ മന്‍ കി ബാത്ത് ഇന്ന്. മൂന്നു വര്‍ഷം പൂര്‍ത്തിയാക്കിയ മന്‍ കി ബാത്തിന്റെ നാല്പതാമത് സംപ്രേഷണമാണ് ഇന്ന്. ഓള്‍ ഇന്ത്യ റേഡിയോയും ദൂരദര്‍ശനുമാണ് മന്‍ കി ബാത്ത് പ്രക്ഷേപണം ചെയ്യുന്നത്.
https://www.facebook.com/Malayalivartha
























